കാഞ്ഞങ്ങാട്: സി.ഒ.എ പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികള്‍ക്ക് ചിത്രരചനാ മത്സരത്തോടെ തുടക്കമായി. ദേശിയ തലത്തില്‍ കേബിള്‍ടിവിക്ക് അമൂല്യ സംഭാവനകള്‍ സമ്മാനിച്ചതും കേരളത്തിലെ കേബിള്‍ടിവി മേഖലയില്‍ പുതിയ ദിശാബോധം നല്‍കിയതുമായ എന്‍.എച്ച്. അന്‍വറിന്റെ ഓര്‍മ്മകള്‍…
പൂടംകല്ല് ടൗണില്‍ ആരയാല്‍ മരം ഉണങ്ങിയ സംഭവത്തില്‍ മര ചുവട്ടില്‍ ദീപം തെളിച്ച് പ്രാര്‍ഥനയും പ്രതിഷേധവും
രാജപുരം: പൂടംകല്ല് ടൗണില്‍ തണല്‍ വിരിച്ചിരുന്ന ആരയാല്‍ മരം ഉണങ്ങിയ സംഭവത്തില്‍ മര ചുവട്ടില്‍ ദീപം തെളിച്ച് പ്രാര്‍ഥനയും പ്രതിഷേധവും. ചുള്ളിക്കര ധര്‍മശാസ്താ ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിലാണ് ഉണങ്ങാന്‍ തുടങ്ങിയ അരയാല്‍ ചുവട്ടില്‍…
മകരജോതി പ്രമാണിച്ച് പൂടംകല്ല്, ചുളളിക്കര ടൗണു കളില്‍ പായസവിതരണം നടത്തി
രാജപുരം: മകരജോതി പ്രമാണിച്ച് പൂടംകല്ല്, ചുളളിക്കര ടൗണു കളില്‍ ചുളളിക്കര ഭജനമന്ദിരത്തിന്റെ വക പായസവിതരണം നടത്തി. എല്ലാവര്‍ഷവും നടത്തിവരാറുളള പായസവിതരണം ജയരാമന്‍ ഗുരുസാമി നൗഷാദിന് നല്‍കി ഉദ്ഘാടനം ചെയ്തു. പി കെ ബാലക്യഷ്ണന്‍, വിനോദ്…
സെന്റ പയസടെന്ത് കോളജ് എന്‍ എസ് എസ്, എന്‍സിസി യുണിറ്റുകളുടെ അഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപക-അധ്യാപകര്‍ക്കുമായി സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു
രാജപരം: സെന്റ പയസടെന്ത് കോളജ് എന്‍ എസ് എസ്, എന്‍സിസി യുണിറ്റുകളുടെ അഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപക-അധ്യാപകര്‍ക്കുമായി സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു. അഹല്യ അശുപത്രിയാമായി സഹകരിച്ചാണ് ക്യാംപ്. പ്രിന്‌സിപ്പല്‍ഡോ.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. സുപ്രണ്ട്…
പുടംകല്ലില്‍ അല്‍മരം നശിപ്പിക്കപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ഥികള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു
രാജപുരം: പുടംകല്ലില്‍ അല്‍മരം നശിപ്പിക്കപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ഥികള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.അന്‍പതോളം വിദ്യര്‍ഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും പ്രതിഷേധിച്ചു. അധ്യാപകരും പിടിഎ ഭാരവാഹികളും പ്രതിഷേധ സംഗമത്തില്‍ അണിനിരന്നു കള്ളാര്‍ പഞ്ചാത്ത് വൈസ് പ്രസിഡന്റ ടി.കെ.നാരായണന്‍…
എച്ച് എഫ് എച്ച് എസ് രാജപുരം യു എ ഇ കൂട്ടായ്മ അബുദാബി യൂണിറ്റിന്റെ മൂന്നാമത് വാര്‍ഷികാഘോഷം സങ്കടിപ്പിച്ചു
രാജപുരം:എച്ച് എഫ് എച്ച് എസ് രാജപുരം യു എ ഇ കൂട്ടായ്മ അബുദാബി യൂണിറ്റിന്റെ മൂന്നാമത് വാര്‍ഷികാഘോഷം 112.01.2018 വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് സങ്കടിപ്പിച്ചു. പ്രസിഡന്റ് മനീഷ് ജോസ് അധ്യക്ഷനായിരുന്ന…
സംസ്ഥാന കായകല്‍പ്പ അവാര്‍ഡ് നേടിയ പൂടംകല്ല് ആസ്പത്രിയിലെ ജീവനക്കാരെയും ഇതിനായി സഹായിച്ച സന്നദ്ധ സംഘടനകളെയും ബ്ലോക്ക് പഞ്ചായത്തും ആസ്പത്രി വികസന സമിതിയും അനുമോദിച്ചു
രാജപുരം: സംസ്ഥാന കായകല്‍പ്പ അവാര്‍ഡ് നേടിയ പൂടംകല്ല് ആസ്പത്രിയിലെ ജീവനക്കാരെയും ഇതിനായി സഹായിച്ച സന്നദ്ധ സംഘടനകളെയും ബ്ലോക്ക് പഞ്ചായത്തും ആസ്പത്രി വികസന സമിതിയും അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്…
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ജപമാല റാലി നടത്തി
രാജപുരം: 11-ാംമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ന്റെ ഭാഗമായി ചുളളിക്കര സെന്റ് മേരീസ് ദേവാലത്തില്‍ നിന്നും, കളളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നിന്നും. കണ്‍വെന്‍ഷന്‍ മൈതാനിയിലേയ്ക്ക് ജപമാല റാലി നടത്തി .കണ്‍വെന്‍ഷന്‍ നഗരിയിയില്‍ രാജപുരം ഫൊറോനാ…
നാടിനും വീടിനും ധനധാന്യ സമൃദ്ധിക്കായി ഉദയപുരം ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മി പൂജ
രാജപുരം: നാടിനും വീടിനും ധനധാന്യ സമൃദ്ധിയും ഐശ്യര്യവും കനിഞ്ഞരുളേണമെന്ന പ്രാര്‍ഥനയോടെ ദേവിക്കു മുന്നില്‍ നെല്ല് സമര്‍പ്പിച്ച് വിശ്വാസികള്‍. ഉദയപുരം ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ലക്ഷ്മിപൂജാ ദിനത്തിലാണ് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ദേവിക്കു…
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ വോളണ്ടിയേഴ്‌സ് സംഗമം നടത്തി
രാജപുരം: പതിനൊന്നാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ ഓരുക്കങ്ങള്‍ക്കായി രാജപുരം ഫൊറോന ദേവലയത്തില്‍ വച്ച്് വോളണ്ടിയേഴ്‌സ്, കണ്‍വിനര്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സംഗമം നടത്തി. കരിസ്മാറ്റിക് കാസര്‍ഗോഡ് സോണ്‍ കോര്‍ഡിനേറ്റര്‍ ജോസ് ഓരത്ത് ക്ലാസ്സ് എടുത്തു.…
