Category: Latest News

കൊളപ്പുറം അംഗൺവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു.

രാജപുരം: കൊളപ്പുറം അംഗൺവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് അംഗം എൻ വിൻസെന്റ് കുട്ടികൾക്ക് ബലൂണും മധുര പലഹാരങ്ങളും നൽകി സീകരിച്ചു. വി.എൽ.അന്നമ്മ , എ.ടി.ജോസഫ്, പി.വി.വർഗ്ഗീസ്, ലൈസ തങ്കച്ചൻ, വി.ടി.ലതാറാണി തുടങ്ങിയവർ പ്രസംഗിച്ചു.

പരിസ്ഥിതി ദിനത്തിൽ എൻ്റെ മരം പദ്ധതിയുമായി കോടോംബേളൂർ 19-ാം വാർഡ്.

രാജപുരം : പരിസ്ഥിതി ദിനത്തിൽ വാർഡിൽ രണ്ട് പച്ചതുരുത്തുകളും മുഴുവൻ വീടുകളിലും എൻ്റെ മരം എന്ന പദ്ധതിയുടെ ഭാഗമായി മരതൈ നട്ടു നൽകുന്ന പ്രവർത്തനത്തിനും കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് തുടക്കം കുറിച്ചു. പദ്ധതിയുടെ…

സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കൊട്ടോടി പരിസ്ഥിതി ദിനാഘോഷം നടത്തി.

രാജപുരം: സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കൊട്ടോടിയിൽ പരിസ്ഥിതി ദിനാഘോഷം സ്കൂൾ കരസ്പോണ്ടന്റ് ഫാ.സനീഷ് കൈയാലക്കകത്തിന് സ്കൂൾ ലീഡർവൃക്ഷത്തെ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഒൻപതാം ക്ലാസ്സ്‌ സംഘടിപ്പിച്ച പ്രത്യേക…

ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. രാജപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം-സമൃദ്ധി-2024 ന്റെ ജില്ലാതല…

ടാഗോർ പബ്ലിക് സ്കൂൾ രാജപുരത്തെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജപുരം ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

രാജപുരം: ടാഗോർ പബ്ലിക് സ്കൂൾ രാജപുരത്തെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജപുരം ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകുന്നതായിരിക്കും.പ്രിൻസിപ്പൽ ഫ്രാൻസിസ് കെ മാണി…

കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം പ്രിൻസിപ്പാൾ സിസ്റ്റർ ബിജി മാത്യു ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം പ്രിൻസിപ്പാൾ സിസ്റ്റർ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. രാജപുറം : കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സ്കൂൾ പരിസരത്ത് ഞാവൽ മരത്തിന്റെ തൈ…

കോടോം ബേളൂർ പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം തായന്നൂർ സ്കൂൾ പരിസരത്ത് നടന്നു.

കോടോം ബേളൂർ പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം തായന്നൂർ സ്കൂൾ പരിസരത്ത് നടന്നു. രാജപുരം: കോടോം ബേളൂർ പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം തായന്നൂർ സ്കൂൾ പരിസരത്ത് നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. വൈസ്…

കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പ്രവേശനോത്സവവും ആദരിക്കൽ ചടങ്ങും നടത്തി.

രാജപുരം : കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പ്രവേശനോത്സവവും പത്താം ക്ലാസിൽ വിജയിച്ച കുട്ടികളെ മൊമെന്റോ നൽകി ആദരിക്കൽ ചടങ്ങും നടത്തി. പുതുതായി സ്കൂളിലേക്ക് എത്തിയ കുട്ടികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ…

കരുതലിന്റെ നേർസാക്ഷ്യമായി മാറി മാലക്കല്ല് സ്കൂളിലെ പ്രവേശനോത്സവം

കരുതലിന്റെ നേർസാക്ഷ്യമായി മാറി മാലക്കല്ല് സ്കൂളിലെ പ്രവേശനോത്സവം ‘ രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ  പ്രവേശനോത്സവം ശ്രദ്ധേയമായ പരിപാടികളോടെ  ആഘോഷിച്ചു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് നവാഗതരെ വിദ്യാലയം…

ചെറു പനത്തടി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം

ചെറു പനത്തടി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം രാജപുരം: ചെറുപനത്തടി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവവും പുനരാരംഭിച്ച  പ്ലസ് വൺ ക്ലാസിന്റെ ഉദ്ഘാടനവും ഗംഭീരമായി നടത്തി.  പുതിയതായി സെന്റ്…