രാജപുരം: കണ്ണൂർ സർവകലാശാല ബി.എസ് സി ന്യൂജനറേഷൻ ലൈഫ് സയൻസ് ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി പരീക്ഷയിൽ, രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിലെ വിദ്യാർഥിനികൾ ഒന്നും, രണ്ടും, മൂന്നും റാങ്കുകൾ കരസ്ഥമാക്കി. ഒന്നാം റാങ്ക് നേടിയ…
പാണത്തൂർ – റാണിപുരം റോഡിൽ കുണ്ടുപ്പള്ളിയിൽ റോഡിൽ കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ.
രാജപുരം: ടാറിങ്ങ് ഇളകി ഗതാഗതം തടസ്സപ്പെട്ട പാണത്തൂർ – റാണിപുരം റോഡിൽ കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ. ഈ റോഡിൽ പലയിടത്തും ടാർ ഇളകി യാത്ര ദുഷ്കരമായിരുന്നു. ഇതുമൂലം വാഹനങ്ങൾക്ക് ഇത് വഴി സഞ്ചരിക്കുന്നത് ഒഴിവാക്കിയിരുന്നു.…
കണ്ണൂർ സർവകലാശാല ബി.എസ് സി മൈക്രോബയോളജി ഒന്നാം റാങ്ക് രാജപുരം സെന്റ് പയസ് കോളേജിൽ ‘
രാജപുരം: കണ്ണൂർ സർവകലാശാല ബി.എസ് സി മൈക്രോബയോളജി 2024 പരീക്ഷയിൽ രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ മൈക്രോബയോളജി വിഭാഗം വിദ്യാർത്ഥിനി എ.വി.സീത ഒന്നാം റാങ്ക് നേടി. കുണ്ടംകുഴി നീർക്കയ സ്വദേശിയായ എ.വി.ശശിധരൻ്റെയും സി.നളിനിയുടെയും…
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക്രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിൽ.
രാജപുരം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് പരീക്ഷയില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ അനുമോള്‍ തോമസ് രണ്ടാം റാങ്ക് നേടി. ഇരിയയിലെ ചരുവിള തോമസിന്റെയും ബീനയുടെയുംമകളാണ്.
പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ അറുപതാം ചരമവാർഷിക ദിനം ആചരിച്ചു.
പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ അറുപതാം ചരമവാർഷിക ദിനം ആചരിച്ചു. രാജപുരം: ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി നവഭാരത ശില്പി പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ അറുപതാം ചരമവാർഷിക ദിനത്തിൽ ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
കൊട്ടോടിയിൽ മഴയിൽ മണ്ണിടിഞ്ഞ് സ്കൂളിനു അപകട ഭീഷണി.
രാജപുരം : കനത്ത മഴയിൽ റോഡിന്റെ പാർശ്വഭാഗത്തെ ഇടിഞ്ഞ് വീഴുന്നത് സ്കൂൾ കെട്ടിടത്തിനും യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ പ്രീ-പ്രൈമറി ബ്ലോക്കിനു സമീപത്തെ റോഡിലെ പത്തടിയിൽ അധികം ഉയരമുള്ള മൺഭിത്തിയാണ്…
ക്നാനായ കത്തോലിക്ക കോൺഗ്രസ് രാജപുരം യൂണിറ്റ് സ്ഥാപക ദിനാഘോഷം നടത്തി.
രാജപുരം: . കത്തോലിക്ക കോൺഗ്രസ് രാജപുരം യൂണിറ്റ് സ്ഥാപക ദിനാഘോഷം നടത്തി. കെ സി സിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിൽ കെസിസി യൂണിറ്റ് പ്രസിഡണ്ട് ജെയിംസ്പതാകയുയർത്തി പ്രതിജ്ഞ ചൊല്ലി കൊടുത്തു.…
പ്ലാസ്റ്റിക്ക് നിരോധനം ഫലപ്രദമായി നടപ്പിലാക്കാൻ സ്കൂൾ തലത്തിൽ ബോധവൽക്കരണം നടത്തണം.
രാജപുരം : പ്ലാസ്റ്റിക്ക് നിരോധനം ഫലപ്രദമായി നടപ്പിലാക്കണമെങ്കിൽ സ്കൂൾ തലത്തിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ബോധവൽക്കരണം നടത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റ് ജനറൽ ബോഡി യോഗം…
നിർധനരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക് വിതരണം നടത്തി.
രാജപുരം : കാലിച്ചാനടുക്കം നമ്മന ഒരുമെ മാവിലൻ കൂട്ടായ്മ, പയ്യന്നൂർ ഫോക് ലാൻറ്, സേർഫ് കെറ്റൽ, സൈൻ എന്യു വിഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് എസ് സി- എസ് ടി കാസർകോടും സംയുക്തമായി നിർധനരായ…
ചുള്ളിക്കര പ്രതിഭ ലൈബ്രറി ബാലവേദിയുടെ വാർഷിക ജനറൽ ബോഡി യോഗം നടത്തി.
രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ കീഴിലെ ബാലവേദിയുടെ വാർഷിക ജനറൽബോഡി യോഗം നടത്തി. കള്ളാർ പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലായിൽ ഉദ്ഘാടനം ചെയ്തു. സജിത്ത് ലൂക്കോസ് അധ്യക്ഷത വഹിച്ചു. കോടോംബേളൂർ പഞ്ചായത്തംഗം ആൻസി ജോസഫ്, താലൂക്ക്…
