Category: Latest News

അട്ടേങ്ങാനത്ത് കാർ വീടിന് മുകളിലേക്ക് മറിഞ്ഞു അധ്യാപകനും ഭാര്യയ്ക്കും പരിക്ക്.

രാജപുരം: അട്ടേങ്ങാനത്ത് കാർ വീടിന് മുകളിലേക്ക് മറിഞ്ഞു ദമ്പതികൾക്ക് പരിക്ക്. കോടോത്ത് ഡോ. അബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ അട്ടേങ്ങാനം പാറക്കല്ലിലെ എം.ഹരീഷ് (47), ഭാര്യ ബിനിത (38) എന്നിവർക്കാണ് പരിക്കേറ്റത്.…

പത്താം ക്ലാസ് പരീക്ഷയിൽ നൂറുശതമാനം വിജയവുമായി രാജപുരം ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ ‘

രാജപുരം : പത്താം ക്ലാസ് പരീക്ഷയിൽ വിജയത്തിൽ നൂറുശതമാനം വിജയവുമായി രാജപുരം ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ. 211 കുട്ടികൾ പരീക്ഷ എഴുതിയതിൽ 211 പേരും വിജയിച്ചു. വിജയിച്ചവരിൽ 31 കുട്ടികൾ മുഴുവൻ എപ്ലസ്, 9…

വേനൽ മഴയിലെ ഇടിമിന്നലിൽ വീട്ടുപകരണങ്ങളും, വയറിങ്ങും കത്തി നശിച്ചു.

‘രാജപുരം : വേനൽ മഴയിലെ ഇടിമിന്നലിൽ വീട്ടുപകരണങ്ങളും, വയറിങ്ങും കത്തി നശിച്ചു. കാലിച്ചാനടുക്കത്ത് ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. ഇടിമിന്നലിൽ അമിത വൈദ്യുതി പ്രവഹിച്ച് കാലിച്ചാനടുക്കം മൂപ്പിൽ ലുക്ക്മാൻ ഹക്കീമിൻ്റെ വീട്ടിലെ…

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൊട്ടോടിസെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ നൂറിന്റെ മികവിൽ

രാജപുരം : ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൊട്ടോടിസെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ വീണ്ടും നൂറിന്റെ മികവിൽ . രാജപുരം ഫെറോനയുടെ കീഴിൽ കൊട്ടോടിയിൽ പ്രവർത്തിച്ചുവരുന്ന സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം…

കത്തോലിക്ക കോൺഗ്രസിൻ്റെ നൂറ്റിയാറാം ജന്മദിനം ആഘോഷിച്ചു.

രാജപുരം: കത്തോലിക്ക കോൺഗ്രസിൻ്റെ നൂറ്റിയാറാം ജന്മദിനം പാണത്തൂർ സെൻ്റ് മേരീസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ് കവിയിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.വർഗീസ് ചെരിയംപുറത്ത് അധ്യക്ഷത…

റാണിപുരം കുണ്ടുപ്പള്ളിയിൽ ആനയിറങ്ങി കൃഷികൾ നശിപ്പിച്ചു.

രാജപുരം: പാണത്തൂർ കുണ്ടുപ്പള്ളിയിൽ ഇന്നലെ രാത്രിയിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പി.യോഗേഷ് കുമാറിൻ്റെ തോട്ടത്തിലാണ് രാത്രിയിൽ ആനയിറങ്ങിയത്. വാഴ, തെങ്ങിൻ തൈകൾ എന്നിവ നശിപ്പിച്ചു. കുറച്ചു ദിവസങ്ങളായി റാണിപുരത്തും, സമീപ പ്രദേശങ്ങളിൽ ആനശല്യം…

പൂടുംകല്ല് പൈനിക്കരയിൽ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തി നശിച്ചു.

രാജപുരം: പൈനിക്കരയിൽ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന ഒമിനി വാൻ കത്തിനശിച്ചു. ലാൽകോ വുഡ്സ് ഉടമ വട്ടോടിയിൽ ‘ലാലു ജോസഫിൻ്റെതാണ് കത്തിനശിച്ച വാഹനം . ലാലു ജോസഫ് സ്ഥലത്തുണ്ടായിരുന്നില്ല. ഇന്നലെ രാത്രി 2 മണിയോടെയാണ് വാഹനം…

രാജപുരത്ത് കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി വീണയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.

രാജപുരം: കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി വീണ് പരുക്കേറ്റ മുണ്ടോട്ടെ മേത്തലത്ത് ജോൺസൺ (45) നെ കുറ്റിക്കോലിൽ നിന്നെത്തിയ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ജോൺസനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു ഉച്ചയോടെയാണ് രാജപുരത്തെ പന്നിക്കുഴിയിൽ…

പൂടംകല്ല് – പാണത്തൂർ റോഡ് പണി വേഗത്തിൽ പൂർത്തിയാക്കണം: കെവിവിഇഎസ് രാജപുരം യൂണിറ്റ്’

രാജപുരം:  പൂടംകല്ല് – പാണത്തൂർ റോഡ് പണികൾ കാലവർഷത്തിന് മുമ്പ് അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജപുരം വ്യാപാരഭവനിൽ ചേർന്ന യോഗം സംസ്ഥാന വൈസ്…

കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക ദിനം ആചരിച്ചു.

രാജപുരം : കേരള ജേർണലിസ്റ്റ് യൂണിയൻ (കെജെയു)  24ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരം ടൗണിൽ പതാക ദിനം ആചരിച്ചു. മേഖല പ്രസിഡൻ്റ് രവീന്ദ്രൻ കൊട്ടോടി പതാകയുയർത്തി. ജില്ലാ സെക്രട്ടറി…