Category: Latest News

മുണ്ടമാണിയിലെ എലുമ്പൻ്റെ വീട്ടിൽ ഉണക്ക് കപ്പയുണ്ട്: അവശ്യക്കാരുണ്ടോ

രാജപുരം: കള്ളാർ മുണ്ടമാണിയിലെ കർഷകനായ എലുമ്പേട്ടൻ ഈ വർഷം കൃഷി ചെയ്ത് വിളവെടുത്ത പച്ച കപ്പ വാട്ടി ഉണക്കിയെടുത്തപ്പോൾ ആറര ക്വിൻറലോളം ഉണക്ക് കപ്പ ലഭ്യമായി. അതിൽ ഒന്നര ക്വിന്റലോളം അദ്ദേഹം വിൽപ്പന നടന്നു…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡി നടത്തി.

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം…

നാടകത്തിൽ അഭിനയ മികവുമായി കോടോംബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ്.

രാജപുരം: കോടോംബേളൂർ പഞ്ചായത്തിന്റെ കോടോത്ത് നാടക- കലാ അക്കാഡമിയുടെ മൂന്നു ദിവസം നീണ്ടു നിന്ന നാടക പഠനകളരിയോട് അനുബന്ധിച്ച് കോടോത്ത് റെയിൻബോ യൂത്ത് സർക്കിൾ അവതരിപ്പിച്ച മരണാനന്തരം എന്ന നാടകത്തിൽ തകർത്തഭിനയിച്ച് കോടോംബേളൂർ പഞ്ചായത്ത്…

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ടാഗോർ പബ്ലിക് സ്കൂളിൽ 100 ശതമാനം വിജയം.

രാജപുരം; സിബിഎസ്ഇ ബോർഡ് എക്സാം പരീക്ഷയിൽ ടാഗോർ പബ്ലിക് സ്കൂളിലെ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി. 95 ശതമാനം മാർക്കോടുകൂടി അബിത സ്കൂളിൽ ഒന്നാമതായി. 90 ശതമാനം മാർക്ക് നേടി അലോണ മരിയ ജോഷി,…

സിബിഎസ്ഇ  പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.

രാജപുരം : തുടർച്ചയായി പതിനെട്ടാം വർഷവും സിബിഎസ്ഇ  പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.   2023-24 അധ്യയനവർഷത്തിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 41…

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കാഞ്ഞിരടുക്കം ഉർ സുലൈൻ പബ്ലിക് സ്‌കൂളിന് 12-ാം വർഷവും നൂറുമേനി വിജയം

. രാജപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കാഞ്ഞിരടുക്കം ഉർ സുലൈൻ പബ്ലിക് സ്‌കൂളിന് 12-ാം വർഷവും നൂറുമേനി വിജയം. 22 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4 പേർ 90 ശതമാനത്തിന് മുകളിലും, 6…

കോടോംബേളൂർ പഞ്ചായത്ത് നാടക കലാ അക്കാഡമി ത്രിദിന നാടക പഠന ക്യാമ്പ് സമാപിച്ചു.

 രാജപുരം : കോടോംബേളൂർ ഗ്രാമപഞ്ചായത്ത് നാടക കലാ അക്കാഡമിയുടെ നേതൃത്ത്വത്തിൽ കോടോത്ത് ഡോ: അംബേദ്കർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ  നടന്ന ത്രിദിന നാടക പഠന ക്യാമ്പ് ഓള്യ സമാപിച്ചു. മൂന്ന് ദിനങ്ങളിയായി നടന്ന…

ഭാരതീയ മസ്‌ദൂർ സംഘം കള്ളാർ പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു.

രാജപുരം  : ഭാരതീയ മസ്‌ദൂർ സംഘം (ബിഎംഎസ്) കള്ളാർ പഞ്ചായത്ത് കൺവൻഷൻ കൊട്ടോടിയിൽ നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലത ദാമോദരൻ അധ്യക്ഷത വഹിച്ചു.…

മാലക്കല്ലിലെ ഏറ്റ്യാപ്പള്ളിൽ അന്നമ്മ ഏബ്രഹാം (86) നിര്യാതയായി.

രാജപുരം: മാലക്കല്ലിലെ ഏറ്റ്യാപ്പള്ളിൽ അന്നമ്മ ഏബ്രഹാം (86) നിര്യാതയായി. സംസ്കാരം നാളെ 11.05.24 ശനിയാഴ്ച രാവിലെ 10 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. ഭർത്താവ്: പരേതനായ ഏബ്രഹാം ഏറ്റ്യാപള്ളിൽ. മക്കൾ: ജോണി, മേരിക്കുട്ടി, ജോസഫ്,…

പൂടംകല്ല് ചെറങ്കടവ് റോഡ് നവീകരണത്തിന് പുറമ്പോക്ക് ഭൂമി പൂർണമായും ഏറ്റെടുക്കണം: മലനാട് വികസന സമിതി.

രാജപുരം : കാഞ്ഞാങ്ങാട് – പാണത്തൂർ സംസ്ഥാനപാതയിൽ പൂടംകല്ല് ചെറങ്കടവ് റോഡ് നവീകരണത്തിന് പുറമ്പോക്ക് ഭൂമി പൊതുമരാമത്ത് പൂർണമായും ഏറ്റെടുക്കുന്നില്ലെന്ന് മലനാട് വികസന സമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഏഴ് വർഷങ്ങൾക്ക് ഏഴാംമൈൽ-പുടംങ്കല്ല്…