രാജപുരം: നവംബര്‍ 3 ഡിവൈഎഫ്‌ഐ സ്ഥാപക ദിനത്തിന്റെ ഭാഗമായി മോണിംഗ് ഫാം യുവത കൃഷിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി കോളിയാറില്‍ ചെയ്ത കരനെല്‍ കൃഷിയില്‍ നിന്നും ലഭിച്ച അരി ഉപയോഗിച്ച് പായസം വച്ച് അട്ടക്കണ്ടം ഗവണ്‍മെന്റ്…
രക്തദാനത്തിന് മാതൃകയായ സജീവന് ആദരവുമായി ചാമുണ്ഡിക്കുന്ന് അശ്വമേധം സാന്ത്വന കൂട്ടായ്മ.
രാജപുരം: രക്ത ദാനത്തിന് മാതൃകയായ സജീവന് ആദരവുമായി ചാമുണ്ഡിക്കുന്ന് അശ്വമേധം സാന്ത്വന .കൂട്ടായ്മ. 36 തവണയാണ് സജീവന്‍ രക്തം ദാനം ചെയ്തത്. വൃക്കരോഗികള്‍, ക്യാന്‍സര്‍ ബാധിതര്‍ ഇങ്ങനെ നിരവധി പേര്‍ക്ക് സജീവന്‍ രക്തം നല്‍കി.…
കള്ളാര്‍ മണ്ഡലം ഐഎന്‍ടിയുസിയുടെ കര്‍മസേന രൂപീകരിച്ചു.
രാജപുരം: കള്ളാര്‍ മണ്ഡലം മലയോര മേഖല ഐ എന്‍ടിയുസിയുടെ കര്‍മസേന രൂപീകരിച്ചു. എസ്.ജോസ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി മേഖലാ പ്രസിഡണ്ട് പി.സി.തോമസ് സംഘടനാ വിശദീകരണം നടത്തി. കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാജിചാരത്ത്, കള്ളാര്‍…
അട്ടക്കണ്ടം ആംബ്രോസദന്‍ വൃദ്ധ മന്ദിരത്തില്‍ പടിമരുത് ഇടവക വസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും നല്‍കി.
പടിമരുത്: ഗ്രാന്‍ഡ് പാരന്റ് ദിനത്തില്‍ പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഇടവകയിലെ യുവജനങ്ങളുടെ നേതൃ ത്തില്‍ സ്‌നേഹഗിരി സിസ്റ്റേഴ്‌സ് നടത്തുന്നഅട്ടക്കണ്ടം ആംബ്രോസദന്‍ വൃദ്ധ മന്ദിരത്തിലെ അന്തേവസികള്‍ക്ക് വസ്ത്രങ്ങളും ഭക്ഷ്യ സാധനങ്ങളും നല്‍കി. ഇടവക വികാരി…
കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപകർ കള്ളാർ പഞ്ചായത്തിലേക്ക് 22 പൾസ് ഓക്സി മീറ്റർ നൽകി
കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപകർ കള്ളാർ പഞ്ചായത്തിലേക്ക് 22 പൾസ് ഓക്സി മീറ്റർ നൽകി പൂടംകല്ല്: കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപകർ കള്ളാർ പഞ്ചായത്തിലേക്ക് 22…
പൂടംകല്ല്- ചിറങ്കടവ് റോഡ് വികസനത്തിന്റെ ടെൻഡര്‍ റദ്ദാക്കിയ നടപടി പുനര്‍പരിശോധിക്കണമെന്ന് എല്‍ഡിഎഫ്
പൂടംകല്ല്- ചിറങ്കടവ് റോഡ് വികസനത്തിന്റെ ടെൻഡര്‍ റദ്ദാക്കിയ നടപടി പുനര്‍പരിശോധിക്കണമെന്ന് എല്‍ഡിഎഫ് പൂടംകല്ല്: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാത വികസനം റദ്ദാക്കിയ ടെൻഡര്‍ നടപടി പുനര്‍പരിശോധിക്കണമെന്ന് എല്‍ഡിഎഫ് പനത്തടി, കള്ളാര്‍ പഞ്ചായത്ത് സംയുക്ത യോഗം…
രാജപുരം ഹോമിയോ ആശുപത്രിയിൽ കോവിഡാനന്തര ഹോമിയോ ചികിത്സ ആരംഭിച്ചു
രാജപുരം ഹോമിയോ ആശുപത്രിയിൽ കോവിഡാനന്തര ഹോമിയോ ചികിത്സ ആരംഭിച്ചു രാജപുരം : രാജപുരം ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കോവിഡനന്തര ചികിത്സക്ക് ഔട്ട് പേഷ്യന്റ് വിഭാഗം ( ഒ.പി ) ആരംഭിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ്…
കളളാറിലെ കർഷക ഐക്യവേദി പ്രവർത്തകർ വീടുകളിൽ കരിദിനമാചരിച്ചു
കളളാറിലെ കർഷക ഐക്യവേദി പ്രവർത്തകർ വീടുകളിൽ കരിദിനമാചരിച്ചു പൂടംകല്ല്: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നിയമത്തിനെതിരേ ഡൽഹിയിൽ നടന്ന് വരുന്ന സമര പോരാട്ടത്തിന് ഐക്യം ദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഇന്ന് മെയ് 26ന് ആറ്…
പനത്തടി പഞ്ചായത്തിന്റെ കമ്മ്യുണിറ്റി കിച്ചണിലേക്ക് മാച്ചിപ്പള്ളി എംവിഎസ് വായനശാല ശേഖരിച്ച മുട്ട, പാൽ, മുളക് പൊടി, റവ, എണ്ണ എന്നിവ നൽകി
പനത്തടി പഞ്ചായത്തിന്റെ കമ്മ്യുണിറ്റി കിച്ചണിലേക്ക് മാച്ചിപ്പള്ളി എംവിഎസ് വായനശാല ശേഖരിച്ച മുട്ട, പാൽ, മുളക് പൊടി, റവ, എണ്ണ എന്നിവ നൽകി പൂടംകല്ല്: പനത്തടി ഗ്രാമപഞ്ചായത്തിന്റെ കമ്മ്യുണിറ്റി കിച്ചണിലേക്ക് മാച്ചിപ്പളളി എം വി എസ്…
കള്ളാർ പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ അടുക്കളയിലേക്ക് 50 കിലോ അരി തേങ്ങ, പച്ചക്കറി സാധനങ്ങൾ എന്നിവ നൽകി
കള്ളാർ പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ അടുക്കളയിലേക്ക് 50 കിലോ അരി തേങ്ങ, പച്ചക്കറി സാധനങ്ങൾ എന്നിവ നൽകി പൂടംകല്ല്: കള്ളാർ പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
