പൂടംകല്ല്: ജെഎസ്ഡബ്ല്യൂ സിമന്റ് കമ്പനിയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനത്തടി, കള്ളാര്‍ പഞ്ചായത്ത് ഓഫിസുകള്‍, രാജപുരം, അമ്പലത്തറ പൊലീസ് സ്റ്റേഷനുകള്‍, രാജപുരം പ്രസ് ഫോറം, കെഎസ് ഇബി ബളാംതോട്, രാജപുരം സെക്ഷന്‍ ഓഫിസുകള്‍,…
കള്ളാര്‍ പഞ്ചായത്തിന്റെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി കള്ളാര്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി 22000 രൂപ നല്‍കി
പൂടംകല്ല്: കള്ളാര്‍ പഞ്ചായത്തിന്റെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി കള്ളാര്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി 22000 രൂപ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ തുക ഏറ്റുവാങ്ങി.
സിപിഎം ചുള്ളിക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വറന്റീനില്‍ കഴിയുന്ന 75 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകൾ നൽകി
സിപിഎം ചുള്ളിക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വറന്റീനില്‍ കഴിയുന്ന 75 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകൾ നൽകി പൂടംകല്ല്: സിപിഎം ചുള്ളിക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന 75 കുടുംബങ്ങള്‍ക്ക് പച്ചക്കറി…
കൊട്ടോടി നാണം കുടൽ കോളനിയിൽ എസ്ടി വിഭാഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടന്നു. വാർഡംഗം എം.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പട്ടിക വർഗ വികസന വകുപ്പാണ് കിറ്റുകൾ നൽകിയത്
കൊട്ടോടി നാണം കുടൽ കോളനിയിൽ എസ്ടി വിഭാഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടന്നു. വാർഡംഗം എം.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.പട്ടിക വർഗ വികസന വകുപ്പാണ് കിറ്റുകൾ നൽകിയത് പൂടംകല്ല്: കൊട്ടോടി നാണം കുടൽ കോളനിയിൽ എസ്ടി…
കോടോം ബേളൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി ഭക്ഷ്യകിറ്റുകൾ നൽകി
കോടോം ബേളൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി ഭക്ഷ്യകിറ്റുകൾ നൽകി പൂടംകല്ല്: കോടോം ബേളൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി പഞ്ചായത്തിലെ ആറാം…
കൊട്ടോടി പ്രിയദർശിനി യൂത്ത് കെയർ ഡെങ്കിപ്പനി എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി
കൊട്ടോടി പ്രിയദർശിനി യൂത്ത് കെയർ ഡെങ്കിപ്പനി എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി പൂടംകല്ല്: കൊട്ടോടി പ്രിയദർശിനി യൂത്ത് കെയർ യുടെ ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി എതിരെയുള്ള പ്രതിരോധ ഹോമിയോ മരുന്ന് വിതരണം പതിമൂന്നാം…
രാജപുരം അയ്യങ്കാവിൽ കോവിഡ് പോസിറ്റിവായ വീടുകളിൽ കള്ളാർ സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തി
രാജപുരം അയ്യങ്കാവിൽ കോവിഡ് പോസിറ്റിവായ വീടുകളിൽ കള്ളാർ സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തി പൂടംകല്ല്: കള്ളാർ പഞ്ചായത്തിലെ അയ്യങ്കാവിൽ കോവിഡ് പോസിറ്റിവായ വീടുകളിൽ കള്ളാർ സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തി. സേവാഭാരതി പഞ്ചായത്ത് കള്ളർ…
വൃദ്ധസദനത്തിന് കൈത്താങ്ങായി ഡിവൈഎഫ്ഐ കാലിച്ചാനടുക്കം മേഖലാ കമ്മിറ്റി
വൃദ്ധസദനത്തിന് കൈത്താങ്ങായി ഡിവൈഎഫ്ഐ കാലിച്ചാനടുക്കം മേഖലാ കമ്മിറ്റി കാലിച്ചാനടുക്കം: അട്ടക്കണ്ടം പ്രവർത്തിക്കുന്ന അബ്രോസദൻ വൃദ്ധസദനത്തിൽ ഭക്ഷണസാധനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ഡിവൈഎഫ്ഐ പ്രവർത്തകരെ സ്ഥാപന അധികാരികൾ അറിയിച്ച് മണിക്കൂറുകൾക്കകം ഏകദേശം ഒരു മാസത്തെ ഭക്ഷണത്തിന് ആവശ്യമായ…
പാണത്തൂർ ചെമ്പേരിയിൽ അരിപ്രോഡ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
പൂടംകല്ല്: പാണത്തൂർ ചെമ്പേരിയിൽ അരിപ്രോഡ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിജു എന്നയാളാണ് മരിച്ചെതെന്നാണ് പ്രാഥമിക വിവരം. മരണകാരണം അറിവായിട്ടില്ല. രാജപുരം പോലീസ് സ്ഥലത്തെത്തി.
പൂടംകല്ല് – ചിറങ്കടവ് റോഡ് കരാർ റദ്ദ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സ്റ്റാറ്റസ് മാർച്ച് തരംഗമായി
പൂടംകല്ല് – ചിറങ്കടവ് റോഡ് കരാർ റദ്ദ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സ്റ്റാറ്റസ് മാർച്ച് തരംഗമായി പൂടംകല്ല് : കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ പൂടംകല്ല് ചിറങ്കടവ് വരെയുള്ള ടാറിങ്…
