എരുമക്കുളം തടിയൻവളപ്പിലെ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് സംഘം നശിപ്പിച്ചു. 770 ലിറ്റർ വാഷ് പിടികൂടി പൂടംകല്ല്: കോടോം ബേളൂർ പഞ്ചായത്തിലെ എരുമക്കുളം തടിയൻ വളപ്പിൽ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് നശിപ്പിച്ചു. രഹസ്യ…
റാണിപുരത്തെ കാട്ടാന ശല്യം തടയാൻ വനാതിർത്തികളിലെ സോളാർ കമ്പിവേലികൾ അറ്റകുറ്റപ്പണി നടത്തും. വേലി ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ കമ്പിവേലികൾ സ്ഥാപിക്കും
റാണിപുരത്തെ കാട്ടാന ശല്യം തടയാൻ വനാതിർത്തികളിലെ സോളാർ കമ്പിവേലികൾ അറ്റകുറ്റപ്പണി നടത്തും.വേലി ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ കമ്പിവേലികൾ സ്ഥാപിക്കും പൂടംകല്ല്: റാണിപുരത്തെ കാട്ടാന ശല്യം തടയാൻ വനാതിർത്തികളിലെ സോളാർ കമ്പിവേലികൾ അറ്റകുറ്റ പണി നടത്താനൊരുങ്ങി…
അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഫാ.സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് KCC കള്ളാര്‍ യൂണിറ്റ്
അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഫാ.സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് KCC കള്ളാര്‍ യൂണിറ്റ് വികാരി Fr: ഡിനോ കുമ്മാനിക്കാട്ടിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. യൂണിറ്റ് പ്രസി. ടോമി വാണിയം പുരയിടത്തില്‍ , സെക്രട്ടറി…
ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്യായമായ അറസ്റ്റിനെതിരെ , കെ.സി.സി. പ്രതിഷേധിച്ചു.
രാജപുരം: ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫാ.സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് [KCC], രാജപുരം യൂണിറ്റ് പ്രതിക്ഷേധ ധര്‍ണ നടത്തില്‍. രാജപുരം ഫോറോന പള്ളി വികാരി റവ.ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ ധര്‍ണാ സമരം…
സത്യഗ്രഹ സമരം നടത്തി
രാജപുരം: പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പനത്തടി മണ്ഡലം എട്ടാം വാര്‍ഡ് യു.ഡി.എഫ് കമ്മിറ്റി പ്രവര്‍ത്തകര്‍ പന്തിക്കാലില്‍ സത്യഗ്രഹ സമരം നടത്തി. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് എം.ബാലു അധ്യക്ഷത വഹിച്ചു. മണ്ഡലം ജന. സെക്രട്ടറി…
സൗജന്യമായി പുതപ്പ് വിതരണം നടത്തി
രാജപുരം: പനത്തടി – വിധവാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പനത്തടിയിലെ കുറിഞ്ഞി മേഖലയില്‍ 65 വയസ് കഴിഞ്ഞ വിധവകളായ അമ്മമാര്‍ക്ക് സൗജന്യമായി പുതപ്പ് വിതരണത്തിന്റെ ഉത്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉഷാ…
രാജപുരം പൂടംകല്ല് അയ്യന്‍കാവ് കടവില്‍ തോമസ് പി ജെ (ബേബി) നിര്യാതനായി
രാജപുരം: പൂടംകല്ല് അയ്യന്‍കാവ് കടവില്‍ തോമസ് പി ജെ (ബേബി) (72)നിര്യാതനായി. മൃതസംസ്‌കാരം 2019 ആഗസ്റ്റ് പതിനഞ്ച് വ്യാഴാഴ്ച രാവിലെ 10.30 ന് രാജപുരം ഹോളിഫാമിലി ഫൊറോനാ ദേവാലയ സെമിത്തേരിയില്‍.ഭാര്യ: ത്രേസ്യാമ്മ തോമസ് ചാമക്കാല…
പതിനെട്ടാംമെയിലിലെ അടിയാപള്ളിയില്‍ എ.റ്റി ചാക്കോ നിര്യാതനായി
മാലക്കല്ല്: പതിനെട്ടാംമെയിലിലെ അടിയാപള്ളിയില്‍ എ.റ്റി ചാക്കോ (77) നിര്യാതനായി. മ്യതസംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: സജി (കൊളിച്ചാല്‍ വ്യാപാരി വ്യവസായി സമിതി സെക്രട്ടറി),…
യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒടയംചാലില്‍ സംഘടിപ്പിച്ച പ്രതിഷേധ രാവ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്യ്തു
രാജപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന്റെ 30-ാം ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ രാവ് സംഘടിപ്പിച്ചു. ഒടയംചാലില്‍ നടന്ന പരിപാടി ഡി.സി.സി. പ്രസിഡന്റ് ഹക്കീം…
