Category: Uncategorized

സൗജന്യമായി പുതപ്പ് വിതരണം നടത്തി

രാജപുരം: പനത്തടി – വിധവാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പനത്തടിയിലെ കുറിഞ്ഞി മേഖലയില്‍ 65 വയസ് കഴിഞ്ഞ വിധവകളായ അമ്മമാര്‍ക്ക് സൗജന്യമായി പുതപ്പ് വിതരണത്തിന്റെ ഉത്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉഷാ…

രാജപുരം പൂടംകല്ല് അയ്യന്‍കാവ് കടവില്‍ തോമസ് പി ജെ (ബേബി) നിര്യാതനായി

രാജപുരം: പൂടംകല്ല് അയ്യന്‍കാവ് കടവില്‍ തോമസ് പി ജെ (ബേബി) (72)നിര്യാതനായി. മൃതസംസ്‌കാരം 2019 ആഗസ്റ്റ് പതിനഞ്ച് വ്യാഴാഴ്ച രാവിലെ 10.30 ന് രാജപുരം ഹോളിഫാമിലി ഫൊറോനാ ദേവാലയ സെമിത്തേരിയില്‍.ഭാര്യ: ത്രേസ്യാമ്മ തോമസ് ചാമക്കാല…

പതിനെട്ടാംമെയിലിലെ അടിയാപള്ളിയില്‍ എ.റ്റി ചാക്കോ നിര്യാതനായി

മാലക്കല്ല്: പതിനെട്ടാംമെയിലിലെ അടിയാപള്ളിയില്‍ എ.റ്റി ചാക്കോ (77) നിര്യാതനായി. മ്യതസംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: സജി (കൊളിച്ചാല്‍ വ്യാപാരി വ്യവസായി സമിതി സെക്രട്ടറി),…

യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒടയംചാലില്‍ സംഘടിപ്പിച്ച പ്രതിഷേധ രാവ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്യ്തു

  രാജപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന്റെ 30-ാം ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ രാവ് സംഘടിപ്പിച്ചു. ഒടയംചാലില്‍ നടന്ന പരിപാടി ഡി.സി.സി. പ്രസിഡന്റ് ഹക്കീം…

ഒടയംചാൽ ബദരിയ മുസ്‌ലിം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഹഫ്‌ലത്തുൽ ബദ്‌രിയ-18’ മദ്രസ്സ ഉദ്ഘാടനവും മജ്‌ലിസുന്നൂർ വാർഷികവും

രാജപുരം: ഒടയംചാൽ ബദരിയ മുസ്‌ലിം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഹഫ്‌ലത്തുൽ ബദ്‌രിയ-18’ മദ്രസ്സ ഉദ്ഘാടനവും മജ്‌ലിസുന്നൂർ വാർഷികവും മാർച്ച് രണ്ട്, മൂന്ന്, നാല് തിയതികളിൽ നടക്കും. മാർച്ച് രണ്ടിന് നാല് മണിക്ക്…