കോൺഗ്രസ്പ് കള്ളാർ മണ്ഡലം കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു. രാജപുരം: ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊട്ടോടിയിൽ നിന്നും കോളിച്ചാൽ വരെ ബൈക്ക് റാലി നടത്തി. യൂത്ത്…
എംബിബിഎസ് പൂർത്തീകരിച്ച പി.അജയ്ക്ക് അഭിനന്ദന പ്രവാഹം.
എംബിബിഎസ് പൂർത്തീകരിച്ച പി.അജയ്ക്ക് അഭിനന്ദന പ്രവാഹം. രാജപുരം: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ അമ്പലത്തറയിലെ അജയ്.പി.ക്ക് MBBS പൂർത്തീകരിച്ചതിൻ്റെ ഭാഗമായി അഭിനന്ദനങ്ങളുമായി ജനപ്രതിനിധികളും നാട്ടുകാരും വീട്ടിലെത്തി പി.അജയ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുമാണ് എം.ബി.ബി.എസ്.…
ഒടയംചാൽ കല്ലറലിൽ ഉണ്ണാമഠത്തിൽ ഇന്ദിര (59) അന്തരിച്ചു.
ഒടയംചാൽ കല്ലറലിൽ ഉണ്ണാമഠത്തിൽ ഇന്ദിര (59) അന്തരിച്ചു. രാജപുരം: ഒടയംചാൽ കല്ലറലിൽ ഉണ്ണാമഠത്തിൽ ഇന്ദിര (59) അന്തരിച്ചു. പരേതരായ ഇ.വി.കേളുനായർ – യു.മാധവിയമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: യു. കുഞ്ഞമ്പു നായർ (റിട്ട. സെക്രട്ടറി…
ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു.
ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. രാജപുരം: സെൻ്റ് പയസ് ടെൻത് കോളേജിലെ ഡവലപ്പ്മെൻ്റ് ഇക്കണോമിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കാസർഗോഡ് ശ്രീ സത്യസായ് സേവാ ഓർഗനൈസേഷൻ ദുരന്തനിവാരണ സേനയാണ് കോളേജിലെ എൻ.സി.സി.…
മികച്ച കർഷകനായി കുടുംബൂരിലെ കൃഷ്ണേട്ടനെ ബിൽഡപ്പ് കാസർകോട് ആദരിച്ചു.
മികച്ച കർഷകനായി കുടുംബൂരിലെ കൃഷ്ണേട്ടനെ ബിൽഡപ്പ് കാസർകോട്ആദരിച്ചു. രാജപുരം: ബിൽഡപ്പ് കാസർകോട്,രോഹിണി ആഗ്രോ സയൻസ് എന്നിവയുടെആഭിമുഖ്യത്തിൽ കർഷകരെ ആദരിക്കുന്ന ചടങ്ങ് കർണാടക പ്രതിപക്ഷ ഉപനേതാവ് മുൻ മന്ത്രി യു .ടി.ഖാദർഹൊസൻങ്കടി മജിബയൽ സഹകരണ ബാങ്ക്…
റാണിപുരത്ത് സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു.
റാണിപുരത്ത് സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. രാജപുരം: റാണിപുരത്ത് സ്കൂട്ടർ അപകടത്തിൽ ദേലംപാടി സ്വദേശിയായ യുവാവ് മരിച്ചു. സുഹൃത്തിനെ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദേലംപാടി നൂജിപേട്ടിലെ ശ്രീകേഷ് (19) ആണ് മരിച്ചത്.…
ഡി വൈ എഫ് ഐ ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ചു.
ഡി വൈ എഫ് ഐ ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ചു. രാജപുരം: ഡിവൈഎഫ്ഐ ബാനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെജനകീയ സദസ്സ് സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ ശഎം.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ്…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ബിജെപി ഫലവൃക്ഷ തൈകൾ നട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ബിജെപി ഫലവൃക്ഷ തൈകൾ നട്ടു. രാജപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള സേവാ പാക്ഷികത്തിന്റെ ഭാഗമായി ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി ഫല വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. വൃക്ഷത്തെ നടിൽ…
കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വെതർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വെതർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. രാജപുരം: മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച വെതർ സ്റ്റേഷൻ ഉദ്ഘാടനം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ നിർവഹിച്ചു.പിടിഎ…
ജോസഫ് കനകമൊട്ടയുടെ പേരില്‍ സാസ്‌കാരിക നിലയം സ്ഥാപിക്കണം
ജോസഫ് കനകമൊട്ടയുടെ പേരില്‍ സാസ്‌കാരിക നിലയം സ്ഥാപിക്കണം രാജപുരം: മലയോരത്തിന്റെ വികസന ശില്‍പ്പി ജോസഫ് കനകമൊട്ടയുടെ പേരില്‍ മലയോരത്ത് സാസ്‌കാരിക നിലയം സ്ഥാപിക്കണമെന്ന് രാജപുരം പ്രസ്സ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.…
