Author: MB Admin

ചാമക്കുഴി എകെജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം ഓണാഘോഷം സംഘടിപ്പിച്ചു.

ചാമക്കുഴി എകെജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം ഓണാഘോഷം സംഘടിപ്പിച്ചു. രാജപുരം: ചാമക്കുഴി എകെജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം, ജനശക്തി കർഷക സ്വയം സഹായ സംഘം, എ കെ ജി പുരുഷ സ്വയം…

കാണാതായ ആളെ പാണത്തൂർ ചെമ്പേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാണാതായ ആളെ പാണത്തൂർ ചെമ്പേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജപുരം: കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാതായ കള്ളാർ വാണിയപ്പാടി കെ.കൃഷ്ണനെ പാണത്തൂർ ചെമ്പേരിയിൽ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പേരി തോടിനു സമീപമാണ് മൃതദേഹം…

ഓണാഘോഷത്തിന് ലഭിച്ച സമ്മാനത്തുക കൈതാങ്ങിലേക്ക് നൽകി.

ഓണാഘോഷത്തിന് ലഭിച്ച സമ്മാനത്തുക കൈതാങ്ങിലേക്ക് നൽകി. രാജപുരം: മുട്ടിച്ചരലിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പൂക്കള മത്സരത്തിനു ഒന്നാം സമ്മാനം ലഭിച്ച ഡോ: ഫാസിലയും സംഘവും സമ്മാനത്തുക കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് കാരുണ്യനിധിയായ കൈതാങ്ങിലേക്ക്…

അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ ടി.ശ്രീധരൻ (67) നിര്യാതനായി.

അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ ടി.ശ്രീധരൻ (67) നിര്യാതനായി. രാജപുരം: അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ ടി.ശ്രീധരൻ (67) നിര്യാതനായി. ഭാര്യ: കെ.പുഷ്പ. (നെല്ലിക്കാട്ട് ). മക്കൾ ശ്രീരഞ്ജിനി, ശ്രീകല. മരുമക്കൾ സുരേഷ് (പെരിയ ), ശ്യാകുമാർ (ആർമി, ചെറുവത്തൂർ…

അട്ടേങ്ങാനം ചക്കിട്ടടുക്കത്ത് തെരുവ് നായയുടെ കടിയേറ്റ പശുവിന് പേവിഷ ബാധ.

അട്ടേങ്ങാനം ചക്കിട്ടടുക്കത്ത് തെരുവ് നായയുടെ കടിയേറ്റ പശുവിന് പേവിഷ ബാധ. രാജപുരം: അട്ടേങ്ങാനം ചക്കിട്ടടുക്കത്ത് തെരുവ് നായയുടെ കടിയേറ്റ പശുവിന് പേവിഷ ബാധയേറ്റു. രണ്ടാഴ്ച മുൻപാണ് ചക്കിട്ടടുക്കത്തെ കമ്പിക്കാനം കുഞ്ഞിരാമൻ നായരുടെ പശുവിനെ തെരുവ്…

ചുള്ളിക്കര കുറ്റിക്കാട്ടിൽ കുടുംബാംഗം ഏലിയാമ്മ (72) നിര്യാതയായി.

ചുള്ളിക്കര കുറ്റിക്കാട്ടിൽ കുടുംബാംഗം ഏലിയാമ്മ (72) നിര്യാതയായി. രാജപുരം: കോട്ടയത്തെ മാക്കിൽ പൂന്നു സിന്റെ ഭാര്യ ചുള്ളിക്കര കുറ്റിക്കാട്ടിൽ കുടുംബാംഗം ഏലിയാമ്മ (72) നിര്യാതയായി. സംസ്കാരം പിന്നീട്. ഭർത്താവ്: മാക്കിൽ പുന്നൂസ്. മക്കൾ: ബിതാ…

റോട്ടറി ക്ലബ്‌ ഒടയംചാൽ മികച്ച കർഷകരെ ആദരിച്ചു .

റോട്ടറി ക്ലബ്‌ ഒടയംചാൽ മികച്ച കർഷകരെ ആദരിച്ചു . രാജപുരം: റോട്ടറി ക്ലബ് ഒടയംചാൽ കോടോം ബേളൂർ പഞ്ചായത്ത്‌ 2021-22 വർഷത്തിൽ തിരഞ്ഞെടുത്ത മികച്ച പത്ത് കർഷകരെ ഉപഹാരം ആദരിച്ചു.റോട്ടറി അസിസ്റ്റന്റ് ഗവർണർ വി.അനിൽ…

പാണത്തൂർ മാവുങ്കാലിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല.

പാണത്തൂർ മാവുങ്കാലിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. രാജപുരാ പാണത്തൂർ മാവുങ്കാലിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. കാഞ്ഞങ്ങാട് നിന്ന് പാണത്തൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് മാവുങ്കാൽ വളവിൽ അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. ബസ്…

കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു.

കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. പ്രാർത്ഥന , പ്രതിജ്ഞ, അറിയിപ്പുകൾ…

ഹരിത മിത്രം സ്മാർട്ട്‌ ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ഉദ്ഘാടനം ചെയ്തു.

ഹരിത മിത്രം സ്മാർട്ട്‌ ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ഉദ്ഘാടനം ചെയ്തു. രാജപുരം: കോടോം ബേളൂർ പഞ്ചായത്തിൽ ഹരിത കർമസേന ഹരിത മിത്രം സ്മാർട്ട്‌ ഗാർബേജ് മോണിറ്ററിങ് സിസ്റ്റം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ശ്രീജ ഉത്ഘാടനം ചെയ്തു.…