Author: MB Admin

ലയൺസ് ക്ലബ്ബ് കോളിച്ചാൽ നേത്രപരിശോധന ക്യാമ്പ് നടത്തി.

ലയൺസ് ക്ലബ്ബ് കോളിച്ചാൽ നേത്രപരിശോധന ക്യാമ്പ് നടത്തി. രാജപുരം: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് നേത്ര പരിശോധന ക്യാമ്പ് നടത്തി. കാഞ്ഞങ്ങാട്ടെ പ്രമുഖ നേത്രരോഗ വിദഗ്ധ ഡോ.ത്രേസ്യാമ്മ ജോസിന്റെ…

മാതാപിതാക്കളും വിദ്യാർത്ഥികളും ലഹരിക്കെതിരെ ജാഗരൂകരാകണം : വൈഎംസിഎ

മാതാപിതാക്കളും വിദ്യാർത്ഥികളും ലഹരിക്കെതിരെ ജാഗരൂകരാകണം : വൈഎംസിഎ രാജപുരം: നാടും നഗരവും , സ്കൂൾ പരിസരവും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലായിരിക്കുകയാണ്. പോലിസിന്റെയും എക്‌സൈസ് അധികാരികളുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളും സഹകരിക്കണമെന്ന് വൈഎംസിഎ ജനറൽ…

കോളിച്ചാൽ ലയൺസ് ക്ലബ്ബ് സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തി.

കോളിച്ചാൽ ലയൺസ് ക്ലബ്ബ് സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തി. രാജപുരം: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി. ക്ലബ്ബിന്റെ പരിധിയിൽ വരുന്ന 15 സ്കൂളിൽ നിന്നുള്ള കുട്ടികളെ…

പൂടംകല്ല് പരേതനായ വാട്ടപ്പള്ളിയിൽ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി.

രാജപുരം: പൂടംകല്ല് പരേതനായ വാട്ടപ്പള്ളിയിൽ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. മ്യത സംസ്കാരം പിന്നീട് .മക്കൾ: ജോസ്(പരേതൻ).എൽസി, മേഴ്സി, മിനി. മരുമക്കൾ: വത്സമ്മ ജോസ്, തോമസ് വരിക്ക പ്ലാക്കൽ, മാത്യു ചെറു തോട്ടുപുറം…

കൊട്ടോടി സ്കൂളിൽ ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.

കൊട്ടോടി സ്കൂളിൽ ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. രാജപുരം: കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ 74 ദിവസമായി നടന്നു വന്ന ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ആൺകുട്ടികളിൽ ടി.ജി.അനന്തകൃഷ്ണൻ , പെൺകുട്ടികളിൽ…

സ്റ്റുഡിയോകൾ നാളെ അവധി

സ്റ്റുഡിയോകൾ നാളെ അവധി രാജപുരം: സെപ്തംബർ 30 ന് രാവിലെ 9 ന് എകെപിഎ രാജപുരം യൂണിറ്റ് വാർഷിക പൊതുയോഗം നടക്കുന്നതിനാൽ അന്നേ ദിവസം ഇരിയ മുതൽ പാണത്തൂർ വരെയുള്ള സ്റ്റുഡിയോകൾക്ക് അവധിയായിരിക്കുമെന്ന് ഭാരവാഹികൾ…

പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ലോക ഹൃദയദിനം ആചരിച്ചു.

പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ലോക ഹൃദയദിനം ആചരിച്ചു. രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ലോക ഹൃദയ ദിനം ആചരിച്ചു. മെഡിക്കൽ ഓഫീസർ സി.സുകു ഹൃദയരോഗ്യത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് മാക്സ് ഫിറ്റ് ജിംനേഷ്യം കള്ളാറിന്റെ…

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക ശിൽപശാല.

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക ശിൽപശാല. രാജപുരം : ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി അസ്ഥിരപ്പെടുത്താനും,അട്ടിമറിക്കാനുമുള്ള കേന്ദ്ര ഗവൺമെന്റ് നീക്കത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഒക്ടോബർ 12 ന് രാജ്ഭവൻ…

തായന്നൂർ പനയന്തട്ട തറവാട്ടിൽ നവരാത്രി മഹോത്സവം : 30 ന്

തായന്നൂർ പനയന്തട്ട തറവാട്ടിൽ നവരാത്രി മഹോത്സവം : 30 ന് രാജപുരം: തായന്നൂർ പനയന്തട്ട (കീപ്പേരി) തറവാട്ടിലെ നവരാത്രി ആഘോഷം 30 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് സംഗീത പൂർണ്ണശ്രീ കാഞ്ഞങ്ങാടു ടി.പി.ശ്രീനിവാസൻ്റേയും…

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എൻ എസ് എസ് യൂണിറ്റ്.

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എൻ എസ് എസ് യൂണിറ്റ്. രാജപുരം: കോടോത്ത് ഡോ.അംബേദ്കർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോഗ്രാം…