പ്രതിഭാ സംഗമംസംഘടിപ്പിച്ചു. രാജപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ പനത്തടി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ഏഴാംമൈലിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ഏരിയാ പരിധിയിലെ പ്രമുഖരും പ്രശസ്തരുമായ വനിതകളെയാണ് പ്രതിഭാ സംഗമത്തിൽ അനുമോദിച്ചത്. ആഗസത് 6, 7,…
കൊട്ടോടി ജിഎച്ച്എസ് സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു.
കൊട്ടോടി ജിഎച്ച്എസ് സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. രാജപുരം: പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പ്രത്യേക ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. പ്രാർത്ഥനയും നിർദ്ദേശങ്ങളും എല്ലാം ഹിന്ദിയിൽ…
പനത്തടി കെസിവൈഎം യൂണിറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: പനത്തടി കെസിവൈഎം യൂണിറ്റ് തലശ്ശേരി ജോസ്ഗിരി ആശുപത്രിയുടെ സഹകരണത്തോടെ പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പനത്തടി ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം ഉദ്ഘാടനം…
രാജപുരത്തെ കുര്യന്‍ കിഴക്കേപ്പുറത്ത് (87) നിര്യാതനായി
രാജപുരം:: കുര്യന്‍ കിഴക്കേപ്പുറത്ത് (87) നിര്യാതനായി. സംസ്‌കാരം നാളെ (1-08-22) 3 ന് രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയില്‍. ഭാര്യ: അന്നമ്മ ശ്രീകണ്ഠാപുരം ഉറുമ്പനാനിക്കല്‍ കുടുംബാംഗം . മക്കള്‍ : ജിജി, ജെന്നി ,…
വിത്തുരുളകൾ വിതച്ച് കോടോത്ത് സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് .
വിത്തുരുളകൾ വിതച്ച് കോടോത്ത് സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് . രാജപുരം: കോടോത്ത് ഡോ. അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ “തളിർക്കട്ടെ പുതുനാമ്പുകൾ” എന്ന പേരിൽ വിത്തുരുളകൾ വിതയ്ക്കൽ…
പി എസ് സി നിയമനം ലഭിച്ച ഡോ.കൃപേക്ഷിനു യാത്രയയപ്പ് നൽകി.
പി എസ് സി നിയമനം ലഭിച്ച ഡോ.കൃപേക്ഷിനു യാത്രയയപ്പ് നൽകി. രാജപുരം: കോടോംബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെ പി എസ് സി വഴി സർക്കാർ ഡോക്ടറായി നിയമിതനായ ഡോ.കൃപേക്ഷിനു്…
കാരുപ്ലാക്കില്‍ കെ സി ജോസഫ് (കുട്ടപ്പന്‍ )(79) ന്യാതനായി.
രാജപുരം: കാരുപ്ലാക്കില്‍ കെ സി ജോസഫ് (കുട്ടപ്പന്‍ )(79) ന്യാതനായി. മ്യതദേഹം ഞായറാഴ്ച വൈകിട്ട് (31.07.2022)4 മണിക്ക് രാജപുരത്തെ ഭവനത്തില്‍ കൊണ്ടുവരുകയും തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ കര്‍മ്മങ്ങള്‍ ആരംഭിച്ച് തുടര്‍ന്ന് രാജപുരം…
എന്റെ തൊഴിൽ എന്റെ അഭിമാനം രണ്ടാം ഘട്ട സർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
എന്റെ തൊഴിൽ എന്റെ അഭിമാനം രണ്ടാം ഘട്ട സർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കമായി. രാജപുരം: കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം രണ്ടാം ഘട്ട സർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കമായി.…
പൂടംകല്ലിൽ കാട്ടുപന്നി അക്രമത്തിൽ യുവാവിനു പരിക്കേറ്റു.
പൂടംകല്ലിൽ കാട്ടുപന്നി അക്രമത്തിൽ യുവാവിനു പരിക്കേറ്റു. രാജപുരം: പൂടംകല്ലിൽ താലൂക്ക ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആളെ കാട്ട് പന്നി അക്രമിച്ചു. ഏഴാംമൈലിലെ ഓട്ടോറി റിക്ഷ ഡ്രൈവർ വയമ്പിലെ ബിനു (30) നെയാണ് കാട്ടുപന്നി അക്രമിച്ചത്. ഇന്നു…
ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു
ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു രാജപുരം: ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ.ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോബി ജോസഫ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ…
