Author: MB Admin

ചെറുപനത്തടിയിൽ കിണർ താഴ്ന്നു.

ചെറുപനത്തടിയിൽ കിണർ താഴ്ന്നു. രാജപുരം: പനത്തടി പഞ്ചായത്തിലെ 12-ാം വാർഡ് ചെറുപനത്തടി ഷെറീഫിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കിണർ കനത്ത മഴയിൽ ഇടിഞ്ഞു വീണു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, പഞ്ചായത്തംഗങ്ങൾ എന്നിവർ…

ചുള്ളിക്കര ഡോൺ ബോസ്കോയ്ക്ക് സമീപം വാഹനാപകടത്തിൽ ചിറ്റാരിക്കാൻ സ്വദേശി മരിച്ചു.

ചുള്ളിക്കര ഡോൺ ബോസ്കോയ്ക്ക് സമീപം വാഹനാപകടത്തിൽ ചിറ്റാരിക്കാൻ സ്വദേശി മരിച്ചു. രാജപുരം: ചുള്ളിക്കര കൂട്ടക്കളം ഡോൺ ബോസ്കോയ്ക്ക് സമീപം കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചിറ്റാരിക്കാൽ അരിയിരുത്തി സ്വദേശി വിപിൻ (23)…

കോളിച്ചാൽ -ചെറുപുഴ മലയോര ഹൈവേയിൽ താൽക്കാലികമായി ഗതാഗതം നിരോധിച്ചു.

കോളിച്ചാൽ -ചെറുപുഴ മലയോര ഹൈവേയിൽ താൽക്കാലികമായി ഗതാഗതം നിരോധിച്ചു. രാജപുരം: കോളിച്ചാൽ -ചെറുപുഴ മലയോര ഹൈവേയിൽ കാറ്റാംകവലയിൽ റോഡിന്റെ പാർശ്വഭിത്തി തകർന്നതിനാൽ ഈ വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. ചിറ്റാരിക്കാൽ ഭാഗത്തു നിന്ന് വരുന്ന…

പനത്തടി ബഡ്സ് സ്കൂൾ ഉടൻ പ്രവർത്തനം ആരംഭിക്കണം : ജനശ്രീ .

പനത്തടി ബഡ്സ് സ്കൂൾ ഉടൻ പ്രവർത്തനം ആരംഭിക്കണം : ജനശ്രീ . രാജപുരം: പനത്തടി ബഡ്സ് സ്കൂൾ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് ജനശ്രീ പനത്തടി മണ്ഡലം സഭ. നബാർഡ് ഫണ്ടിൽ നിന്നും ഒന്നരക്കോടിയിൽ അധികം…

കനത്ത മഴയിൽ ജീവൻ പണയം വച്ച് കെഎസ് ഇബി ജീവനക്കാരുടെ ജോലി.

കനത്ത മഴയിൽ ജീവൻ പണയം വച്ച് കെഎസ് ഇബി ജീവനക്കാരുടെ ജോലി. രാജപുരം: കനത്ത മഴയിലും കർത്തവ്യ നിരതരായി കെ എസ് ഇബി രാജപുരം സെക്ഷനിലെ ജീവനക്കാർ. ഇന്നലെ കരകവിഞ്ഞൊഴുകുന്ന കൊട്ടോടി പുഴയുടെ കുറുകെയുള്ള…

അട്ടേങ്ങാനത്ത് എൻഡോസൾഫാൻ ദുരിതബാധിതൻ മരിച്ചു.

അട്ടേങ്ങാനത്ത് എൻഡോസൾഫാൻ ദുരിതബാധിതൻ മരിച്ചു. രാജപുരം: അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ എൻഡോ സൾഫാൻ ദുരിത ബാധിതർ മിഥുൻ രാജ് (20) മരിച്ചു. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: എൻ.വി.രാജു, മാതവ് : ബി.എം.മിനി. സഹോദരൻ…

പാലംങ്കല്ലിലെ കരോട്ട് നെല്ലിപ്പുഴ തോമസ്കുട്ടി [51] നിര്യാതനായി

രാജപുരം: പാലംങ്കല്ലിലെ കരോട്ട് നെല്ലിപ്പുഴ തോമസ്കുട്ടി [51] നിര്യാതനായി. സംസ്ക്കാരം 6 – 7 – 2 2 ബുധനാഴ്ച 3 മണിക്ക് രാജപുരം തിരുകുടുബ ദേവാലയ കുടുബകല്ലറയിൽ. ഭാര്യ സുജ പയ്യാവൂർ ആൽമതടത്തിൽ…

അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു.

അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു. രാജപുരം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വയമ്പ് നേരംകാണാതടുക്കത്ത് അംഗൻവാടി റോഡ് കോൺഗ്രീറ്റ് റോഡ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു. കോടോം ബേളൂർ…

കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നിയമ പാഠം പുസ്തകവിതരണം നടത്തി.

കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നിയമ പാഠം പുസ്തകവിതരണം നടത്തി. രാജപുരം: താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കുള്ള നിയമ പാഠം പുസ്തകവിതരണം അഡ്വ.എം.നാരായണൻ…

കൊട്ടോടി ജനശക്തി സ്വയം സഹായ സംഘം ഉന്നത വിജയികളെ അനുമോദിച്ചു.

കൊട്ടോടി ജനശക്തി സ്വയം സഹായ സംഘം ഉന്നത വിജയികളെ അനുമോദിച്ചു. രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ എസ് എസ് എൽ സി, പ്രസ്ടു വിദ്യാർത്ഥികളെ അനുമോദിച്ചു…