Author: MB Admin

കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പ് : ഓണശ്ശേരിയിൽ സണ്ണി അബ്രാഹം എൽഡിഎഫ് സ്വതന്ത്രൻ.

കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പ് : ഓണശ്ശേരിയിൽ സണ്ണി അബ്രാഹം എൽഡിഎഫ് സ്വതന്ത്രൻ. രാജപുരം: കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി അഞ്ചാലയിലെ ഓണശ്ശേരിയിൽ സണ്ണി അബ്രാഹമാണ് പ്രഖ്യാപിച്ചു. വ്യാപാരി…

കൊട്ടോടിയിൽ അഗ്നിപഥ് റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

കൊട്ടോടിയിൽ അഗ്നിപഥ് റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. രാജപുരം: ചത്രപതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊട്ടോടിയുടെ നേതൃത്വത്തിൽ സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥ് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. പ്രസ്തുത പരിപാടി വിമുക്ത ഭടൻ സി.ബാലകൃഷ്ണൻ…

സംസ്ഥാന പാതയില്‍ പടിമരുതില്‍ പിന്നെയും ഉറവ പൊട്ടി. കാല്‍നടയാത്രക്കാര്‍ക്ക് ദുരിതം . .

രാജപുരം: കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ പടിമരുതില്‍ റോഡിന് നടുവില്‍ ഉറവ പൊട്ടി. തുടര്‍ച്ചയായി വെള്ളം റോഡിലൂടെ ഒഴുകുന്നതിനാല്‍ വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നട യാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉറവ വരാതിരിക്കാന്‍…

അയ്യങ്കാവ് സെന്റ് തോമസ് പള്ളിയില്‍ മാര്‍. തോമ്മാശ്‌ളീഹായുടെ ദുക്‌റാനതിരുനാള്‍ ആഘോഷിച്ചു

രാജപുരം: അയ്യങ്കാവ് സെന്റ് തോമസ് പള്ളിയില്‍ മാര്‍. തോമ്മാശ്‌ളീഹായുടെ ദുക്‌റാനതിരുനാള്‍ ആഘോഷംപൂര്‍വ്വം കൊണ്ടാടി..03.07.22 ഞായര്‍ രാവിലെ 10.30 ന് നടന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയില്‍ ഒടയംചാല്‍ പളളി വികാരി റവ. ഫാ. അബ്രാഹം പുതുക്കുളത്തില്‍…

അട്ടക്കണ്ടം മാണിയൂരിലെ വണ്ണാത്തൻ വീട്ടിൽ തമ്പായി (90) നിര്യാതയായി..

അട്ടക്കണ്ടം മാണിയൂരിലെ വണ്ണാത്തൻ വീട്ടിൽതമ്പായി (90) നിര്യാതയായി..മക്കൾ വി.നാരായണൻ മാണിയൂർ, പരേതനായ ഗംഗാധരൻ മരുമക്കൾ വി. ശാന്തസഹോദരങ്ങൾവി. കരുണാകരൻ പരപ്പ, പരേതരായ വി. കമ്മാരൻ, വി.നാരായണൻ , വി.മാധവി, വി.കൃഷ്ണൻ

ബേളൂർ കുന്നുംവയലിൽ തോട് ഗതി മാറി ഒഴുകി : സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങൾ വെള്ളത്തിൽ

ബേളൂർ കുന്നുംവയലിൽ തോട് ഗതി മാറി ഒഴുകി : സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങൾ വെള്ളത്തിൽ . രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തിലെ കുന്നുംവയലില്‍ തോട്ടിലെ ജലം പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താണ് അകലെ സ്വകാര്യ വ്യക്തിയുടെ കവുങ്ങിന്‍…

കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ് : എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ് : എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു രാജപുരം: ജൂലൈ 21 നടക്കുന്ന കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ വിജയത്തിനായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കള്ളാർ…

ചുള്ളിക്കര – തുങ്ങല്‍ റോഡില്‍ വൈദ്യുതി തൂണ്‍ തകര്‍ന്നു വീണ് ഗതാഗതം മുടങ്ങി.

രാജപുരം: ചുള്ളിക്കര തൂങ്ങല്‍ റോഡില്‍ ഇന്നലെ രാത്രിയിലെ ശക്തമായ മഴയില്‍ മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് വൈദ്യുതി തൂണ്‍ തകര്‍ന്നു. റോഡിന് കുറുകെ വന്‍ മരക്കെമ്പ് കിടക്കുന്നതിനാല്‍ വെള്ളരിക്കുണ്ട് ഭാഗത്തേക്കുള്ള ഗതാഗതം നിലച്ചിരിക്കുകയായിരുന്നു .

മാലക്കല്ലിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി.

മാലക്കല്ലിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി. രാജപുരം: കേരള ഗവൺമെന്റും നാഫെഡും ആ വിഷ്കരിച്ച് നടപ്പിലാക്കുന്ന 32 രൂപ താങ്ങുവില നൽകിക്കൊ ണ്ടുള്ള പച്ചത്തേങ്ങ സംഭരണം മാലക്കല്ല് മലനാട് മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ ആരംഭിച്ചു കള്ളാർ…

ജീവൻ കാക്കുന്നവർക്ക് സ്നേഹ മധുരവുമായി രാജപുരം സെന്റ് പയസ് എൻഎസ്എസ് യൂണിറ്റ് .

ജീവൻ കാക്കുന്നവർക്ക് സ്നേഹ മധുരവുമായി രാജപുരം സെന്റ് പയസ് എൻഎസ്എസ് യൂണിറ്റ് . രാജപുരം : രാജ്യം മുഴുവൻ അടച്ചുപൂട്ടിയ കാലയളവിലും, രാത്രിയോ പകലോ എന്നില്ലാതെ ഓരോ ജീവനുവേണ്ടിയും പരിശ്രമിച്ച ഡോക്ടർമാർക്ക് സ്നേഹമധുരം നൽകി…