Author: MB Admin

കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണം : ബാലസംഘം രാജപുരം വില്ലേജ് സമ്മേളനം.

രാജപുരം: കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ബാലസംഘം രാജപുരം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. അയ്യങ്കാവ് ആതിര നഗറില്‍ നടന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി പ്രവിഷ പ്രമോദ് ഉദ്ഘാടനം ചെയ്തു. രൂപ രത്‌നാകരന്‍…

ചെറുപനത്തടി ഗ്രീന്‍ ജെഎല്‍ജി ഉത്സവകാല കാര്‍ഷിക വിളവെടുപ്പ് നടത്തി.

രാജപുരം: ചെറുപനത്തടി ഗ്രീന്‍ ജെഎല്‍ജിയുടെ ഉത്സവകാല കാര്‍ഷിക വിളവെടുപ്പ് നടത്തി. പഞ്ചായത്തംഗം രാധാ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എന്‍.വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.കെ.വേണുഗോപാല്‍ ആദ്യ വില്പന നടത്തി. ജെ.…

കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പരേതനായ ചെറുകര ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി

രാജപുരം: കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പരേതനായ ചെറുകര ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. സംസ്‌കാരം നാളെ 3:30 ന് പനത്തടി സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തില്‍. പരേതവൈക്കം ഉല്ലല എണ്ണക്കാപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍…

നാല്പതാം വെള്ളിയാഴ്ചയോട് അനുബന്ധിച്ച് മാലക്കല്ലില്‍ നിന്നും പൂക്കുന്നം കുരിശടിയിലേക്ക് കുരിശിന്റെ വഴി നടത്തി

രാജപുരം: മാലക്കല്ല് ക്‌നാനായ കത്തോലിക്ക ഇടവക സമൂഹം ബഹുമാനപ്പെട്ട വികാരി കന്നുവെട്ടിയേല്‍ ബെന്നി അച്ഛന്റെ നേതൃത്വത്തില്‍ നാല്പതാം വെള്ളിയാഴ്ചയോട് അനുബന്ധിച്ച് മാലക്കല്ലില്‍ നിന്നും പൂക്കുന്നം കുരിശടിയിലേക്ക് കുരിശിന്റെ വഴി നടത്തി..

ഇന്ധന വില വര്‍ധനവിനെതിരെ സിപിഐ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി.

രാജപുരം :. ഇന്ധന വില വര്‍ധനവിനെതിരെ ഏപ്രില്‍ 4 മുതല്‍ പത്ത് വരെ നടക്കുന്ന പ്രതിഷേധ വാരാണചരണത്തിന്റെ ഭാഗമായി സിപിഐ വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജപുരം, വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും…

കിഡ്‌നി രോഗിക്ക് ചികിത്സ സഹായം കൈമാറി.

രാജപുരം: കുടുംബൂര്‍ പെരുമ്പള്ളിയിലെ കിഡ്‌നി രോഗിയായ ബാബുരാജിന് കരുവാടകം ദുര്‍ഗാ പരമേശ്വരി ക്ഷേത്ര സേവ സമിതി സ്വരൂപിച്ച സഹായ ധനം കൈമാറി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ കമലക്ഷന്‍ മരിങ്കല്ല്, രാമചന്ദ്രന്‍ , ബിസി…

പാണത്തൂരില്‍ നിന്നും അമ്പലത്തറ സ്‌നേഹാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തി.

രാജപുരം: ലോക സമാധാനത്തിനു വേണ്ടി വിവിധ ഇടവക സമൂഹത്തി ന്റെയും ആകാശപറവകളുടെ കൂട്ടുകാരുടെയും സംയുക്താഭിമുഖ്യത്തില്‍ പാണത്തൂരില്‍ നിന്നും അമ്പലത്തറ സ്‌നേഹാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തി. ഇന്നു രാവിലെ പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ആരംഭിച്ചു.…

കുരിശിന്റെ വഴിയിലൂടെയുള്ള യാത്ര ഏപ്രില്‍ 8 ന് .

രാജപുരം: യുദ്ധകെടുത്തികള്‍മൂലം സമാധാനം നഷ്ടപ്പെട്ട ലോക രാഷ്ട്രങ്ങള്‍ക്ക് വേണ്ടിയും ലോക സമാധാനത്തിനുവേണ്ടിയും വിവിധ ഇടവക സമൂഹത്തി ന്റെയും ആകാശ പറവകളുടെ കൂട്ടുകാരുടെയും സംയുക്താഭി മുഖ്യത്തില്‍ വര്‍ഷങ്ങളായി നല്‍പ്പാതാം വെള്ളിയാഴ്ച്ച നടത്താറുള്ള കുരിശിന്റെ വഴിയിലുടയുള്ള പാപ…

പനത്തടി പഞ്ചായത്ത് കുടുംബശ്രീയുടെ ഹെല്പ് ഡസ്‌ക് ഉദ്ഘാടനം ചെയ്തു.

രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീയുടെ ഹെല്പ് ഡസ്‌ക് ഉദ്ഘാടനം പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ…

ഇരിയ ബംഗ്ലാവ് പ്രദേശത്ത് പുലി ഇറങ്ങിയതായി സംശയം. വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു.

രാജപുരം: ഇരിയയില്‍ പുലി ഇറങ്ങിയതായി സംശയം. പുലിയെ കണ്ടെത്താന്‍ വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു. ചൊവ്വ രാത്രി വെല്‍ഡിംഗ് തൊഴിലാളിയായ ഇരിയയിലെ വസന്തന്‍ ആണ് ആദ്യമായി പുലിയെ കണ്ടത്. വസന്തന്റെ സ്‌കൂട്ടറിന് കുറുകെ ചാടിയ…