Author: MB Admin

പനത്തടി പ്രവാസി ക്ഷേമ സഹകരണ സംഘം ഏപ്രില്‍ 4 ന് ഉദ്ഘാടനം ചെയ്യും.

രാജപുരം : ജില്ലയിലെ മലയോര മേഖലയായ വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവന്‍ പ്രവാസി കുടുംബങ്ങളുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യം വച്ച് കേരള പ്രവാസി സംഘം പനത്തടി ഏരിയ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പനത്തടി പ്രവാസി ക്ഷേമ…

എരുമക്കുളം – താന്നിയടി റോഡ് മൂഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിലെ എരുമക്കുളം – താന്നിയടി റോഡ്മൂഖ്യമന്ത്രിഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. എരുമക്കുളത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഫലകം അനാഛാദനം ചെയ്തു. ജില്ലാ ക്ഷയായി. പൊതു…

ജില്ലയിലെ മികച്ച യുവ ക്ലബിനുള്ള പുരസ്‌കാരം വണ്ണാത്തിക്കാനം ഓര്‍മ്മ യുവ ക്ലബിന് .

രാജപുരം: സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവാ ക്ലബ്ബുകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്റെ പേരില്‍ നല്‍കുന്ന ജില്ലായിലെ മികച്ച യുവ…

പൂക്കയത്തെ പരേതനായ ആനിമൂട്ടില്‍ കോരയുടെ ഭാര്യ ചാച്ചി (86) നിര്യാതയായി

രാജപുരം: പൂക്കയത്തെ പരേതനായ ആനിമൂട്ടില്‍ കോരയുടെ ഭാര്യ ചാച്ചി (86) നിര്യാതയായി.പരേത പൂഴികാലായില്‍ കുടുംബാംഗം. സംസ്‌കാരം നാളെ 11 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍. മക്കള്‍: ഫിലിപ്പ്, മിനി, തോമാച്ചന്‍, ജേക്കബ്, ബെന്നി.…

ഒടയംചാല്‍ ഓരത്ത് ചാക്കോ (90) നിര്യാതനായി

രാജപുരം: ഒടയംചാല്‍ ഓരത്ത് ചാക്കോ (90) നിര്യാതനായി. മ്യതസംസ്‌കാരം നാളെ 28.03.2022ന് രാവിലെ 10 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍. മക്കള്‍: ഏലാ, മേരി, ഷാജി ,ഷൈനി, ഷിജി, ഷിജോ. മരുമക്കള്‍: അവറാച്ചന്‍…

കൊട്ടോടിയിലെ ആറ്റുപുറം എ.വി.വർക്കി (83) അന്തരിച്ചു.

കൊട്ടോടിയിലെ ആറ്റുപുറം എ.വി.വർക്കി (83) അന്തരിച്ചു. രാജപുരം: കൊട്ടോടിയിലെ ആറ്റുപുറം എ.വി.വർക്കി (83) അന്തരിച്ചു. സംസ്കാരം നാളെ (27ന്) ഉച്ച കഴിഞ്ഞ് 2.30 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. അവിവാഹിതനാണ്. സഹോദരങ്ങൾ: എ.വി.ജോസ്,…

ഏലിയാമ്മ സിബിക്ക് പനത്തടി പഞ്ചാത്തിന്റെ ആദരം.

ഏലിയാമ്മ സിബിക്ക് പനത്തടി പഞ്ചാത്തിന്റെ ആദരം. രാജപുരം: സംസ്ഥാന തലത്തിൽ മികച്ച തേനീച്ച കർഷകയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ പനത്തടിയിലെ ഏലിയാമ്മസിബിയെ പനത്തടി പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു.. പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉപഹാരം നല്കി.…

ചുള്ളിക്കരയിൽ കെ എസ് ആർ ടി സി ബസിൽ സ്കൂട്ടർ ഉരസി സ്കൂട്ടർ യാത്രക്കാർക്ക് നിസാര പരുക്ക്.

ചുള്ളിക്കരയിൽ കെ എസ് ആർ ടി സി ബസിൽ സ്കൂട്ടർ ഉരസി സ്കൂട്ടർ യാത്രക്കാർക്ക് നിസാര പരുക്ക്. രാജപുരം: ചുള്ളിക്കരയിൽ റോഡിലേക്ക് തെറിക്കുന്ന വെള്ളത്തിൽ നിന്നും രക്ഷപ്പെടാൻ സ്കൂട്ടർ സൈഡിലേക്ക് വെട്ടിച്ചപ്പോൾ കെ എസ്…

പനത്തടി ടി ബി യൂണിറ്റ് ലോക ക്ഷയരോഗ ദിനാചരണം നടത്തി.

പനത്തടി ടി ബി യൂണിറ്റ് ലോക ക്ഷയരോഗ ദിനാചരണം നടത്തി. രാജപുരം: പനത്തടി ടി.ബി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചാരണം നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യകാര്യ…

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു.

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥികളും സ്വകാര്യ ബസ്സ് ജീവനക്കാരും തമ്മില്‍ നടന്ന പ്രശ്‌നത്തില്‍ ഇന്നലെ ആരംഭിച്ച സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ജീവനക്കാരെ മര്‍ദ്ദിച്ചതായി ജീവനക്കാര്‍ പറയുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമ…