രാജപുരം: പനത്തടി പഞ്ചായത്ത് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പുതിയതായി അനുവദിച്ചു കിട്ടിയ 108 ആമ്പുലന്‍സിന്റെ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ആദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ്…
റോഡ് നന്നാക്കിയില്ല. അധികൃതരെ ട്രോളി ക്കൊണ്ട് പൂടംകല്ല് ടൗണിൽ ഫ്ലക്സ് ബോർഡ്
രാജപുരം: കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ പുടംകല്ല് മുതല്‍ ചിറക്കടവ് വരെയുള്ള ഭാഗത്തെ നവീകരണം നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് എം എല്‍ എ , പൊതുമരാമത്ത് അധികൃതര്‍ , ത്രിതല ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ…
ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി ദമ്പതിമാര്‍ക്ക് വീട് നിര്‍മിച്ചു നല്‍കി.
രാജപുരം: തുമ്പോടിയിലെ കൃഷ്ണന്‍ രത്‌ന ദമ്പതിമാര്‍ക്ക് വാസസ്ഥലമൊരുക്കി ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി.പനത്തടി – മഴ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേല്‍ക്കൂര നിര്‍മ്മിച്ച് താമസിച്ച് വന്നിരുന്ന ദമ്പതികള്‍ക്ക് ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മേല്‍ക്കൂര…
വെള്ളരിക്കുണ്ടില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോ അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു.
രാജപുരം: മലയോര കേന്ദ്രമായ വെള്ളരിക്കുണ്ട് താലൂക്കിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയും, കെഎസ്ആര്‍ടിസിയുടെ സബ് ഡിപ്പോ അനുവദിക്കുന്നതിന് വേണ്ടിയും, കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍, ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിലും,കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയും,…
പാണത്തൂര്‍ പാറക്കടവില്‍ ജീപ്പ് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്.
രാജപുരം: പാണത്തൂര്‍ പാറക്കടവില്‍ ജീപ്പ് മറിഞ്ഞ് 11 പേര്‍ക്ക് പരിക്കേറ്റു. പാറക്കടവിലെ രജനി (31), ഡ്രൈവര്‍ രാഹുല്‍ (28), കമലാക്ഷി (39), മോഹനന്‍ നെരോടി (38) അനുഷ ബാബു (13), ചന്ദ്ര പള്ളത്താന്‍ (50),…
ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ യു എ ഇ കൂട്ടായ്മ ഫുജൈറ മദ്ഹബ് പാര്‍ക്കില്‍ഒരു ദിനം ആഘോഷിച്ചു
രാജപുരം: ഫുജൈറ….. ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ യു എ ഇ കൂട്ടായ്മ (ഷാര്‍ജ അജ്മാന്‍ ദുബായ്) അംഗങ്ങള്‍ ഫുജൈറ മദ്ഹബ് പാര്‍ക്കില്‍ കളിയും ചിരിയുമായി ഒരു ദിനം ആഘോഷിച്ചു… മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി…
പൂടംകല്ല് പൈനിക്കരയിലെ വാണിയംപുരയ്ക്കല്‍ തോമസ് വി കെ നിര്യാതനായി.
രാജപുരം: പൂടംകല്ല് പൈനിക്കരയിലെ വാണിയംപുരയ്ക്കല്‍ തോമസ് വി കെ നിര്യാതനായി. മ്യത സംസ്‌കാരം ഇന്ന്(04.04.2022) തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് ഹോളിഫാമിലി ദേവാലയത്തില്‍. ഭാര്യ: മേരി തോമസ് ഈഴാറാത്ത് കുടുംബാംഗം. മക്കള്‍: അജീഷ് തോമസ്,അനീഷ് തോമസ്.
ഏകദിന ശില്‍പശാല സംഘടിപ്പിച്ചു
രാജപുരം: സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റി ഏകെജി പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും, ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുംഏകദിന ശില്‍പശാല സംഘടിപ്പിച്ചു പാര്‍ട്ടി ഏരിയ കമ്മറ്റി അംഗം പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കെ.എ.പ്രഭാകരന്‍ അധ്യക്ഷത…
മില്‍മ ക്ഷീര സദനം വീടിന്റെ താക്കോല്‍ദാനം നടത്തി.
രാജപുരം: മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ അംഗസംഘങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരസദനം എന്ന പേരില്‍ മില്‍മ നടപ്പിലാക്കുന്ന ഭവന നിര്‍മാണ പദ്ധതിയുടെ 2021-22 വര്‍ഷത്തെ കജില്ലയിലെ ഗുണഭോക്താവായ കോളിച്ചാല്‍ ക്ഷീര…
നൂറു ശതമാനം നികുതി പിരിവുമായി കള്ളാര്‍ പഞ്ചായത്ത്.
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ മുഴുവന്‍ നികുതികളും പിരിച്ച് തുടര്‍ച്ചയായ 5-ാം വര്‍ഷവും 100% ലക്ഷ്യം കൈവരിച്ചു. പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്നും ലഭിക്കാനുള്ള കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ്,…
