രാജപുരം : കോളിച്ചാൽ എരിഞ്ഞിലംകോട്ടെ എൻ എസ് എസ് എസ്റ്റേറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ആയിരത്തോളം റബർ തൈകൾ കത്തി നശിച്ചു. ഇന്നു മുന്നരയോടെയാണ് തീ പിടിച്ചത്. രണ്ടു വർഷം പ്രയമായ ആയിരത്തോളം റബർ തൈകൾ…
നായ്കയത്തെ മുല്ലക്കരീയിൽ ജോസഫിന്റെ മകൻ ജോണിക്കുട്ടി (39) നിര്യാതനായി.
നായ്കയത്തെ മുല്ലക്കരീയിൽ ജോസഫിന്റെ മകൻ ജോണിക്കുട്ടി (39) നിര്യാതനായി. രാജപുരം: നായ്കയത്തെ മുല്ലക്കരീയിൽ ജോസഫിന്റെ മകൻ ജോണിക്കുട്ടി (39) നിര്യാതനായി. സംസ്കാരം നാളെ 3 മണിക്ക് കരുണാപുരം സെന്റ് ജൂഡ്സ് പള്ളിയിൽ. മാതാവ്: ത്രേസ്യാമ്മ.…
അംഗണവാടികൾ തുറന്നു. കുരുന്നുകളെ മധുരം നൽകി സ്വീകരിച്ചു.
അംഗണവാടികൾ തുറന്നു. കുരുന്നുകളെ മധുരം നൽകി സ്വീകരിച്ചു. രാജപുരം: നീണ്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അംഗൻവാടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് തുറന്ന് പ്രവർത്തനം ആരംഭിച്ചു.ആദ്യ ദിനം വിരലിലെണ്ണാവുന്ന കുരുന്നുകൾ മാത്രമേ അംഗൻവാടിയിൽ…
ലോറി അപകടത്തിൽ മരിച്ച കുണ്ടുപ്പള്ളി മോഹനന്റെ കുടുംബത്തിന് എസ്എസ്എൽസി ബാച്ച് സഹായം നൽകി.
ലോറി അപകടത്തിൽ മരിച്ച കുണ്ടുപ്പള്ളി മോഹനന്റെ കുടുംബത്തിന്എസ്എസ്എൽസി ബാച്ച് സഹായം നൽകി. രാജപുരം: പരിയാരം ലോറി അപകടത്തിൽ മരിച്ച കുണ്ടുപ്പള്ളി മോഹനന്റെ കുടുംബത്തിന് ബളാംതോട് ഗവൺമെന്റ് ഹൈസ്കൂൾ 1990 എസ് എസ് എൽ സി…
റിബിൽഡ് കേരള പദ്ധതിയിൽ കള്ളാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ആരംഭിച്ച ചിന്നൂസ് ബേക്ക്സ് ഉദ്ഘാടനം ചെയ്തു.
റിബിൽഡ് കേരള പദ്ധതിയിൽ കള്ളാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ആരംഭിച്ച ചിന്നൂസ് ബേക്ക്സ് ഉദ്ഘാടനം ചെയ്തു. രാജപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി കേരള സർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന റിബിൽഡ് കേരള പദ്ധതിയിൽ കള്ളാർ…
മൊട്ടയം കൊച്ചി – ഒറോട്ടിക്കാനം – മൊട്ടയ കൊച്ചി കോളനി റോഡ് ഉദ്ഘാടനം ചെയ്തു.
മൊട്ടയം കൊച്ചി – ഒറോട്ടിക്കാനം – മൊട്ടയ കൊച്ചി കോളനി റോഡ് ഉദ്ഘാടനം ചെയ്തു. രാജപുരം: പുതിയതായി നിർമ്മിച്ച താഴെ മൊട്ടയം കൊച്ചി – ഒറോട്ടിക്കാനം – മൊട്ടയ കൊച്ചി കോളനി റോഡിന്റെ ഉദ്ഘാടനം…
കള്ളാർ- ചുള്ളിത്തട്ട് റോഡ് നവീകരണത്തിന് ജനകീയ കമ്മിറ്റി രൂപീകരിച്ചു.
കള്ളാർ- ചുള്ളിത്തട്ട് റോഡ് നവീകരണത്തിന് ജനകീയ കമ്മിറ്റി രൂപീകരിച്ചു. രാജപുരം: കള്ളാർ- ചുള്ളിത്തട്ട് റോഡിൽ 7.5 കിലോമീറ്റർ ദൂരം 12.5 കോടി രൂപയുടെ മെക്കാഡം റോഡ് വികസനവുമായി ബന്ധപ്പെട്ടു ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഇ.ചന്ദ്രശേഖരൻ…
മഞ്ഞടുക്കം തുളുർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം മാർച്ച് 02 മുതൽ നടക്കും.
മഞ്ഞടുക്കം തുളുർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം മാർച്ച് 02 മുതൽ നടക്കും. രാജപുരം: മഞ്ഞടുക്കം കോവിലകം തുളുർവനത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം മാർച്ച് 02 മുതൽ 09 വരെ (1197 കുഭം…
ഇടത്തോട് കോളിയാർ വളവിൽ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു.
ഇടത്തോട് കോളിയാർ വളവിൽ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു. രാജപുരം: ഇടത്തോട് കോളിയാർ വളവിൽ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. ഒടയംചാൽ – ഇടത്തോട് റോഡിൽ നിന്നും…
