Author: MB Admin

മരം കയറ്റി അമിത ലോഡുമായി വന്ന ലോറി പൈനിക്കരയില്‍ അപകടത്തില്‍പ്പെട്ടു.

രാജപുരം: മരം കയറ്റി അമിത ലോഡുമായി രാജപുരം ഭാഗത്തുനിന്നും പടന്നക്കാട്ടേയ്ക്ക് പോകുകയായിരുന്ന ലോറി പൈനിക്കര വളവില്‍ അപകടത്തില്‍ പെട്ടു. ലോറിയുടെ പുറകിലേയ്ക്ക് നീണ്ടുനിന്ന മരത്തിന്റെ അമിതഭാരം മൂലം മുന്‍വശം പൊങ്ങിയാണ് അപകടം സംഭവിച്ചത് .…

ചുള്ളിക്കരയില്‍ ബോര്‍വെല്‍ വണ്ടി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.

രാജപുരം: ചുള്ളിക്കര ഡോണ്‍ ബോസ്‌കോ സ്ഥാപനത്തിന് സമീപം സംസ്ഥാന പാതയില്‍ ബോര്‍വെല്‍ വണ്ടി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ ആദ്യം പൂടംകല്ല് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും…

പൂടംകല്ല് – പാണത്തൂര്‍ റോഡ് നവീകരണം എത്രയും പെട്ടെന്ന് ആരംഭിക്കണം: ബിജെപി

രാജപുരം: പൂടംകല്ല് – പാണത്തൂര്‍ റോഡ് നവീകരണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കള്ളാറില്‍ പ്രതിഷേ ധര്‍ണ നടത്തി. ജില്ലാ കമ്മറ്റി അംഗം എ.കെ.മാധവന്‍ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്…

നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ടാർമിക്സിങ്ങ് പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനം.

നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ടാർമിക്സിങ്ങ് പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനം. രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ വയമ്പ്, പറക്കളായി, നേരം കാണാ തടുക്കം തുടങ്ങിയ ജനവാസ കേന്ദ്രങ്ങൾക്ക് നടുവിലായി പ്രവർത്തിക്കുന്ന അനധികൃത ടാർ…

പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കായകല്‍പ്പ് അവാര്‍ഡ്.

രാജപുരം: പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ്പ് അവാര്‍ഡ്. പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിലാണ് ജില്ലയില്‍ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഒന്നാമതെത്തിയത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ്…

‘വിഷം പൊള്ളിച്ച നാടിന് എയിംസ് വേണം.’ അനിശ്ചിതകാല നിരാഹാരത്തിന്റെ ഇരുപത്തിയാറാം ദിവസം സമര ഐക്യദാർഢ്യ ദിനമായി ആചരിച്ചു.

‘വിഷം പൊള്ളിച്ച നാടിന് എയിംസ് വേണം.’അനിശ്ചിതകാല നിരാഹാരത്തിന്റെ ഇരുപത്തിയാറാം ദിവസം സമര ഐക്യദാർഢ്യ ദിനമായി ആചരിച്ചു. രാജപുരം: കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കണം എന്നാവശ്യ പെട്ട്എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാരത്തിന്റെ ഇരുപത്തിയാറാം…

മഹാരാഷ്ട്രക്കാരി ആശു രൺവീർ സിംഗിന് ഇത് പുനർജന്മം

മഹാരാഷ്ട്രക്കാരി ആശു രൺവീർ സിംഗിന് ഇത് പുനർജന്മം . രാജപുരം: മഹാരാഷ്ട്രക്കാരി ആശു രൺവീർ സിംഗിന് ഇത് പുനർജന്മം . കഴിഞ്ഞ മാസം 24 ന് നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി…

കാപ്പുംകര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാവശ്യപെട്ട് കള്ളാർ പഞ്ചായത്ത് ഭരണ സമിതി ധർണ നടത്തി.

കാപ്പുംകര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാവശ്യപെട്ട് കള്ളാർ പഞ്ചായത്ത് ഭരണ സമിതി ധർണ നടത്തി. രാജപുരം: കാപ്പുംകര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാവശ്യപെട്ട്കള്ളാർ പഞ്ചായത്ത് ഭരണസമിതി വാട്ടർ അതോറിറ്റിക്ക് മുമ്പിൽ ധർണ്ണ സമരം നടത്തി. ജില്ലാ പഞ്ചായത്ത്…

ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കളക്ടറും കൈത്താങ്ങായി.

രാജപുരം: പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പനത്തടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കുടുംബ സഹായ നിധിയിലേക്ക് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വിര്‍ ചന്ദ് സഹായം നല്‍കി. പഞ്ചായത്തംഗം കെ.ജെ…

പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ വനിതകള്‍ക്കായി കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും പൂടംകല്ല് താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയില്‍ വനിതാ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സങ്കടിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളായ കള്ളാര്‍, പനത്തടി, ബളാല്‍, കോടോം ബെളൂര്‍, വെസ്റ്റ് എളേരി,…