Author: MB Admin

യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റി നിര്‍ധനരായ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി.

രാജപുരം: യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം നിര്‍ധനരായ കുട്ടികള്‍ക്കു ഓണ്‍ലൈന്‍ പഠന സഹായത്തിന് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് ജയരാജ് അധ്യക്ഷത…

കാപ്പുങ്കര കുടിവെള്ള പദ്ധതിക്കെതിരെ പ്രതിഷേധവുമായി കള്ളാര്‍ പഞ്ചായത്ത് ഭരണസമിതി. 8 ന് പ്രതിഷേധ ധര്‍ണ.

രാജപുരം : കാപ്പുങ്കര കുടിവെള്ള പദ്ധതിയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാത്ത വാട്ടര്‍ അതോറിറ്റിക്കെതിരെ പ്രതിഷേധവുമായി കള്ളാര്‍ പഞ്ചായത്ത് ഭരണ സമിതി. ഫെബ്രുവരി 8 ന് ഭരണ സമിതി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ…

ചെന്തളത്തെ തേക്കുംകാട്ടില്‍ സെബാസ്റ്റ്യന്‍ (ബേബി-65)നിര്യാതനായി.

ഒടയംചാല്‍ : ചെന്തളത്തെ തേക്കുംകാട്ടില്‍ (ബേബി – 65) നിര്യാതനായി.. സംസ്‌കാരം 8 ന് ചൊവ്വാഴ്ച രാവിലെ 10 ന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: ചിന്നമ്മ. മക്കള്‍: സീന, സിജോ, മരുമക്കള്‍:…

മാലക്കല്ലിലെ ചക്കാംകുന്നേൽ മത്തച്ചൻ (65) അന്തരിച്ചു

മാലക്കല്ലിലെ ചക്കാംകുന്നേൽ മത്തച്ചൻ (65) അന്തരിച്ചു രാജപുരം: മാലക്കല്ലിലെ ചക്കാംകുന്നേൽ മത്തച്ചൻ (65) അന്തരിച്ചു. ഭാര്യ പരേതയായ ത്രേസ്യാമ്മ. മക്കൾ: രതീഷ്, ജോബി, ജോമി. മരുമക്കൾ: തോംസൺ, സിനു. സഹോദരങ്ങൾ: സി.ടി.ജോസഫ്, ചിന്നമ്മ, മേരി,…

പാണത്തൂര്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കുടുംബാഗങ്ങളെ സഹായിക്കുന്നതിനായി ജനശ്രീ പനത്തടി മണ്ഡലം സഭയും

രാജപുരം: പാണത്തൂർ പരിയാരത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട കുടുംബാഗങ്ങളെ സഹായിക്കുന്നതിനായി ജനശ്രീ പനത്തടി മണ്ഡലം സഭയുടെ നേതൃത്വത്തിൽ സമാഹരിച്ച സഹായധനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന് ജനശ്രീ മണ്ഡലം ചെയർമാൻ എം.ജയകുമാർ കൈമാറി.വൈസ്: പ്രസിഡന്റ്…

വാഹനാപകടത്തിൽ പരുക്കേറ്റ് ശരീരം തളർന്ന കുടുംബൂർ വെള്ളടുക്കത്തെ ബാലൻ (48) സഹായം തേടുന്നു.

വാഹനാപകടത്തിൽ പരുക്കേറ്റ് ശരീരം തളർന്ന കുടുംബൂർ വെള്ളടുക്കത്തെ ബാലൻ (48) സഹായം തേടുന്നു. രാജപുരം: വാഹനാപകടത്തിൽ പരുക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട കുടുംബൂർ വെള്ളടുക്കത്തെ ബാലൻ (48) തുടർ ചികിത്സയ്ക്ക് സഹായം തേടുന്നു. കുടുംബൂരിൽ നിന്നാണ്…

പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തി.

രാജപൂരം. കോടോംബേളൂര്‍ പഞ്ചായത്ത് ഭരണസമിതി കൊടിയുടെ നിറം നോക്കി വികസനം നടപ്പാക്കി ചില പ്രദേശങ്ങളോട് കാണിക്കുന്ന അവഗണനക്കെതിരെ ഭാരതിയ ജനതാ പാര്‍ട്ടി കോടോം ബേളൂര്‍ പഞ്ചായത്ത് 59 നമ്പര്‍ അയ്യങ്കാവ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍…

കാപ്പുങ്കര കുടിവെള്ള പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കണമെന്ന് ഗുണഭോക്താക്കള്‍.

രാജപുരം: കാപ്പുങ്കര കുടിവെള്ള പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക, കുടിവെള്ള ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്വങ്ങള്‍ ഉന്നയിച്ച് കള്ളാര്‍ അഞ്ചാലയിലെ ഗുണഭോക്താക്കള്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ധര്‍ണയില്‍ മിനി രാജു…

ഉദയപുരത്തെ സ്റ്റീഫൻ ചാരാത്ത് (95) നിര്യാതനായി.

ഉദയപുരത്തെ സ്റ്റീഫൻ ചാരാത്ത് (95) നിര്യാതനായി. രാജപുരം: ഉദയപുരത്തെ സ്റ്റീഫൻ ചാരാത്ത് (95) നിര്യാതനായി. സംസ്കാരം ഇന്നു 2.30 ന് അയറോട്ട് ഇൻഫന്റ് ജീസസ് ചർച്ചിൽ . ഭാര്യ: മേരി സ്റ്റീഫൻ ചെറുവേലിൽ. മക്കൾ:…

യുവാവ് പന്തല്‍ പണിക്കിടെ വീണു മരിച്ചു.ചുള്ളിക്കര അത്തിയടുക്കത്തെ സുഭാഷ് (30) അണ് മരിച്ചത്.

രാജപുരം: യുവാവ് പന്തല്‍ പണിക്കിടെ വീണു മരിച്ചു. ചുള്ളിക്കരയിലെ സുഭാഷ് (30) അണ് മരിച്ചത്. കാഞ്ഞങ്ങാട് ഒറിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കല്യാണപ്പന്തല്‍ അഴിക്കുന്നതിനിടെ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അത്തിയടുക്കത്തെ കണ്ണന്‍ – ശാലിനി…