Author: MB Admin

ചെറുപനത്തടി സെന്റ് മേരീസ് ആട്‌സ് ആന്റ് സയന്‍സ് കോളേജില്‍വച്ച് ‘ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണ രീതിയും’ എന്ന വിഷയത്തെകുറിച്ചു ബോധവല്‍ക്കരണക്ലാസ്സ് നടത്തി

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ആട്‌സ് ആന്റ് സയന്‍സ് കോളേജില്‍വച്ച് പാണത്തൂര്‍ പ്രാഥമികാരോഗ്യകേദ്രം മെഡിക്കല്‍ ഓഫീസറിന്റെയും കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ 28.01.2019 ചൊവ്വ രാവിലെ 10 മണിമുതല്‍ ‘ആരോഗ്യകരമായ ജീവിതശൈലിയും…

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം രക്തേശ്വരി നാഗപ്രതിഷ്ഠ ബ്രഫ്മകലശവും, കാലിച്ചാന്‍ പുനപ്രതിഷ്ഠയും കളിയാട്ടവും 29 മുതല്‍ 31 വരെ വിവിധ പരിപാടികളോടെ ന ടക്കുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

രാജപുരം:കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം രക്തേശ്വരി നാഗപ്രതിഷ്ഠ ബ്രഫ്മകലശവും, കാലിച്ചാന്‍ പുനപ്രതിഷ്ഠയും കളിയാട്ടവും 29 മുതല്‍ 31 വരെ വിവിധ പരിപാടികളോടെ ന ടക്കുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 29ന് രാവിലെ…

മലയോര ജനങ്ങളുടെ ചിരകാല അഭിലാഷം പൂവണിയുന്നു. പൂടംകല്ല് താലൂക്ക് ആശുപത്രി ഔദ്യോഗിക പ്രഖ്യാപനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും

രാജപുരം: മലയോര ജനങ്ങളുടെ ചിരകാല അഭിലാഷം പൂവണിയുന്നു. പൂടംകല്ല് താലൂക്ക് ആശുപത്രി ഔദ്യോഗിക പ്രഖ്യാപനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 2020ഫെബ്രുരി 15 ന് നടക്കുന്നതിന്റെ സംഘാടക സമിതി രൂപികരണം പൂടംകല്ല് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍…

കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വാര്‍ഷികോത്സവം നടത്തി

രാജപുരം: കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വാര്‍ഷികോത്സവം നടത്തി. രാജപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിസ്സിസ് ഫിലോമിന സി.ജെ .മുഖ്യ അതിഥിയായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് നെടുങ്ങാട്ട് അധ്യക്ഷത…

പച്ചക്കറിത്തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു

രാജപുരം: ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയില്‍ ഉത്പാദിപ്പിച്ച പച്ചക്കറ്ത്തൈകള്‍ കള്ളാര്‍ കൃഷി ഭവനില്‍ പരപ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി. സിന്ധുകുമാരി ഡോ.സി.ഉഷക്ക് പച്ചക്കറിത്തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.കുടുംബൂര്‍,മാലക്കല്ല്,രാജപുരം എന്നീ കേന്ദ്രങ്ങളിലായി…

കൊട്ടോടി സെന്റ് ആന്‍സ് ഇടവകയുടെ വലിയ തിരുനാളിന് കൊടി കയറി

രാജപുരം: കൊട്ടോടി സെന്റ് ആന്‍സ് ഇടവകയുടെ വലിയ തിരുനാളിന് കൊടി കയറി. 17, 18, 19 തിയതികളില്‍ നടത്തുന്ന കൊട്ടോടി സെന്റ് ആന്‍സ് ഇടവകയുടെ വലിയ തിരുനാളിന് , പരേത സ്മരണയില്‍ മരിച്ചവരുടെ റാസ…

ഒന്നാംമൈലിലെ പുറത്തേട്ട് ലൂക്കയുടെ ഭാര്യ അന്നമ്മ ലൂക്ക(70) അന്തരിച്ചു

രാജപുരം: ഒന്നാംമൈലിലെ പുറത്തേട്ട് ലൂക്കയുടെ ഭാര്യ അന്നമ്മ ലൂക്ക(70) അന്തരിച്ചു. സംസ്കാരം നാളെ (18.1.20) രാവിലെ 9.30ന് രാജപുരം തിരുകുടുംബ ദേവാലയത്തിൽ. മക്കള്‍: ആന്‍സി ജോസഫ്, മിനി ജോസ്, സുനി ജോസ്, ജിജി ബെന്നി,…

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍മ്മവായനശാല ആന്റ്ഗ്രാന്ഥാലയം പ്രസിഡന്റ് വി എ പുരുഷോത്തമന്‍ പ്രമേയം അവതരിപ്പിച്ചു.

രാജപുരം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ഓര്‍മ്മവായനശാല ആന്റ്ഗ്രാന്ഥാലയം ആവശ്യപ്പെട്ടു. ഈ നിയമത്തിന് എതിരെ വായനശാല യോഗം പ്രമേയം പാസാക്കി. ഭരണഘടനാ സംരക്ഷണത്തിന്റെ ഭാഗമായി ജനുവരി 26ന് നടക്കുന്ന മനുഷ്യ മഹാശ്യംഖലയില്‍ മുഴുവന്‍ വായനശാല…

പുന്നൂസ് കുബ്ലാനിക്കല്‍ നിര്യാതനായി

ചെമ്പന്തൊട്ടി: പുന്നൂസ് കുബ്ലാനിക്കല്‍(98) നിര്യാതനായി.മ്യതസംസ്‌കാരം നാളെ (13,01,2020)രാവിലെ 10 മണിക്ക് ശ്രീകണ്ഠാപുരം സെന്റ് ജോസഫ് ദൈവാലയത്തില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി പനത്തനത്തു കുടുംബാഗം. മക്കള്‍:തോമസ്,ചാക്കോഅബ്രാഹം,ജോസ്. മരുമക്കള്‍:മേരി,ലിസി,ലൂസി ഉഷ. സഹോദരങ്ങള്‍: മാണി,ജോസ്,ബേബി,മേരി, പരേതയായ അന്നമ്മ.

കാട്ടോടി സെന്റ് സേവിയേഴ്‌സ് ദേവാലയത്തിലെ തിരുനാളിന് അഞ്ഞൂറോളം വരുന്ന വിശ്വാസികള്‍ക്ക് പായസവും ചുക്ക് കാപ്പിയും ബനും നല്‍കി മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് സി.ദാമോദരന്‍ നായരും കുടുംബവും.

രാജപുരം: കൊട്ടോടി സെന്റ് സേവിയേഴ്‌സ് ദേവാലയ തിരുനാളിള്‍പ്രദക്ഷിണം പയ്യച്ചേരി കുരുശുപളളിയില്‍ എത്തിയപ്പോള്‍ അഞ്ഞൂറോളം വരുന്ന വിശ്വാസികള്‍ക്ക് പായസവും ചുക്ക് കാപ്പിയും ബനും നല്‍കി. മതസൗഹാര്‍ദത്തിന്റെ അടിത്തറ ഊട്ടിയുറപ്പിച്ച് ഇരിക്കുകയാണ് കൊട്ടോടിയിലെ സി.ദാമോദരന്‍ നായരും കുടുംബവും.…