Author: MB Admin

ഗീതാ പഠന ക്ലാസ്സ് -നയിക്കുന്നത് സ്വാമി വിശ്വാനന്ദ സരസ്വതി (ചിന്മയ മിഷന്‍, കാഞ്ഞങ്ങാട്)

രാജപുരം: ചുള്ളിക്കര -ശ്രീധര്‍മ്മശാസ്ത ഭജനമന്ദിരം, പ്രതിമാസ പരിപാടിയായ ഗീതാ പഠന ക്ലാസ്സ് – 17,03,2019 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ നടത്തപെപടുന്നു . ക്ലാസ്സ് നയിക്കുന്നത് സ്വാമി വിശ്വാനന്ദ…

കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ചുള്ളിക്കരയുടെ വാര്‍ഷികാഘോഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പി ടി ഐ പ്രസിഡണ്ട് കെ സുകു അധ്യക്ഷതവഹിച്ചു

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ചുള്ളിക്കരയുടെ വാര്‍ഷികാഘോഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പി ടി ഐ പ്രസിഡണ്ട് കെ സുകു അധ്യക്ഷതവഹിച്ചു, വിദ്യാഭ്യാസ സംരക്ഷണ…

റാണിപുരത്ത് ഉണ്ടായ കാട്ടുതീയില്‍ ഏക്കര്‍കണക്കിന് സ്ഥലത്തെ പുല്‍മേട്കത്തിയമര്‍ന്നു

രാജപുരം: കഴിഞ്ഞദിവസം റാണിപുരത്ത് ഉണ്ടായ കാട്ടുതീയില്‍ ഏക്കര്‍കണക്കിന് സ്ഥലത്തെ പുല്‍മേടാണ് കത്തിയമര്‍ന്നത്. വനത്തിനോട് ചേര്‍ന്ന് മരുതോം സെക്ഷനില്‍ സെക്ഷനില്‍പ്പെട്ട സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെയാണ് തീപടര്‍ന്നത് എന്ന് കരുതുന്നു. രാവിലെ ഡ്യൂട്ടിക്ക് ഇറങ്ങിയ ഫയര്‍…

പൂക്കയം വട്ടുകുളങ്ങര (ഞര്‍ളേട്ട്) പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി

മാലക്കല്ല്: പൂക്കയം വട്ടുകുളങ്ങര (ഞര്‍ളേട്ട്) പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. മ്യതസംസ്‌കാരം നാളെ(22.02.2019) രാവിലെ 9:30 ന് പൂക്കയം സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍.മക്കള്‍: മേരി.ലീലാമ്മ. മോളി.ജോയി.ബിജി മരുമക്കള്‍: സൈമണ്‍.തോമസ്.ജോഷി.ഫിലിപ്പ്.ബിജി

രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ജപമാല റാലിയും കൊടിയേറ്റവും നാളെ

രാജപുരം : പത്രണ്ടാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് രാജപുരം : പത്രണ്ടാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കാമായി കണ്‍വെന്‍ഷന്‍ മൈതാനയിലേക്ക് ജപമാല റാലിയും കൊടിയേറ്റും നാളെ നടത്തും. ജപമാല റാലി ചുള്ളിക്കര സെന്റ് മേരീസ്…

കളളാര്‍ മണ്ഢലം കോണ്‍ഗ്രസ് ഐ.യുടെ ആഭിമുഖ്യത്തില്‍ രാജപുരത്ത് വിശദീകരണ യോഗം നടത്തി

രാജപുരം: കളളാര്‍ മണ്ഢലം കോണ്‍ഗ്രസ് ഐ.യുടെ ആഭിമുഖ്യത്തില്‍ രാജപുരത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തെക്കുറിച്ച് തുറന്നു കാട്ടി വിശദീകരണ യോഗം കോണ്‍ഗ്രസ് ഐ ജില്ല സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘ്ടനം ചെയ്തു.…

രാജപുരം മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തില്‍ രാജപുരം മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി കൊട്ടോടി ഡേ കെയര്‍ സെന്ററില്‍ വച്ച് പുനര്‍ജനി എന്ന പേരില്‍ ഏകദിന കുടുംബ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. കാത്തലിക്…

രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലിയുടെ നിറനില്‍

രാജപുരം: മലയോരമേഖലയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന സമയത്ത് ആരംഭിച്ച വിദ്യാലയമായ ടാഗോര്‍ പബ്ലിക് സ്‌കൂള്‍ . സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം രജതജൂബിലി വര്‍ഷത്തിന്റെ നിറവിലെത്തിനില്‍ക്കുന്നു. ടാഗോര്‍ പബ്ലിക് സ്‌കൂള്‍ സില്‍വര്‍…

ചുള്ളിക്കര ചോരത്ത് പി എംഎബ്രഹാംനിര്യാതനായി

രാജപുരം:ചുള്ളിക്കര ചോരത്ത് പി എം എബ്രഹാം (77 ) ( റിട്ടേര്‍ഡ് ഗവ അധ്യാപകന്‍ ) നിര്യാതനായി.സംസ്‌കാരം ഞായര്‍(10,02,2019)വൈകിട്ട് മൂന്ന് മണിക്ക് ചുള്ളിക്കര സെന്റ് .മേരീസ് ദേവാലയ ,കുടുംബ കല്ലറയില്‍ നടക്കും ഭാര്യ. ലില്ലിക്കുട്ടി…

ശിവപുരം ഉമാ മഹേശ്വര ക്ഷേത്രം അഷ്ടബന്ധ ദ്രവ്യ കലശ ഉത്സവത്തിനൊരുങ്ങി

ചാമുണ്ഡിക്കുന്ന്: ശിവപുരം ഉമാ മഹേശ്വര ക്ഷേത്രം അഷ്ടബന്ധ ദ്രവ്യ കലശ ഉത്സവത്തിനൊരുങ്ങി. പുനഃപ്രതിഷ്ഠ നടത്തണമെന്ന് പ്രശ്‌ന വിധി ഉണ്ടായതിനെത്തുടര്‍ന്നു 2004-ല്‍ ക്ഷേത്രം തന്ത്രി പരേതനായ വാസുദേവ പട്ടേരിയുടെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് അഷ്ടബന്ധ…