Author: MB Admin

രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിലെ തിരുനാളിന് കൊടിയേറ്റി

രാജപുരം: തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിലെ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് 31, 1, 2019 വൈകുന്നേരം 4 :30 ന് വാധ്യമേളങ്ങളോടെ. 5 മണിക്ക് ഫാദര്‍ ഷാജി വടക്കേ തൊട്ടി (വികാരി)കൊടിയേറ്റി . 5:10ന് വിശുദ്ധ…

കളളാര്‍: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉത്ഘാടനം ചെയ്തു

കളളാര്‍: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സി. മെര്‍ലിന്‍ എസ്.എ ബി.എസിന് ദീപിക പ്രമുഖ പ്ലാന്ററും, സാമൂഹ്യ പ്രവര്‍ത്തകനുമായ സ്റ്റീഫന്‍ മലമ്പേല്‍പതിക്കല്‍ ഉത്ഘാടനം…

പെരുമ്പള്ളി ബദലഹേം ആശ്രമത്തില്‍ പുതിയ ബ്ലോക്ക് വെഞ്ചരിപ്പും,ഫാദര്‍ ജോര്‍ജ് കുറ്റിക്കല്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടത്തി

രാജപുരം: അനാഥരായ നിരാലംബരായ ആളുകളെ പരിചരിക്കുക സ്‌നേഹിക്കുക ശുശ്രൂഷ സൂക്ഷിക്കുക സന്തോഷം പകര്‍ന്നു കൊടുക്കുക ഇത് വലിയ ക്രിസ്തീയ ചൈതന്യമാണ് ദൗത്യമാണ്. ഇത് മനസ്സിലാക്കുന്ന ആളുകള്‍ ഇത് തങ്ങളുടെയും ദൗത്യമാണ് എന്ന് മനസ്സിലാക്കി ഇതിനോടൊപ്പം…

കമ്മാടിയില്‍ അങ്കള നാട്ടില് ഒരി നാള് എന്നപേരില്‍ അയല്‍ക്കൂട്ട വാര്‍ഷികം 2019-ല്‍ നടത്തി

പാണത്തൂര്‍: കമ്മാടിയില്‍ അങ്കള നാട്ടില് ഒരി നാള് എന്നപേരില്‍ അയല്‍ക്കൂട്ട വാര്‍ഷികം 2019-ല്‍ നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്റെ അധ്യക്ഷതയില്‍. ജില്ലാ കലക്ടര്‍ ഡോ. ജയ സജിത്ത് ബാബു ഐ.എ.എസ് പരുപാടി…

വണ്ണാത്തിക്കാനം യുവ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന നാടന്‍ പാട്ട് മത്സരവും, നവോത്ഥാന സദസും കലാകാരന്‍ ഇ കെ സതീഷ് ഉദ്ഘാടനം ചെയ്യ്തു

രാജപുരം: വണ്ണാത്തിക്കാനം ഒര്‍മ്മ യുവ ക്ലബിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ട് മത്സരവും, നവോത്ഥാന സദസും സംഘടിപ്പിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 9,10 തീയതികളില്‍ ചാലക്കുടിയില്‍ വെച്ച് നടക്കുന്ന മണിനാദം…

ഉണര്‍വ് പദ്ധതിയിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ഒരു ബോധവല്‍ക്കരണ ക്ലാസ് നടത്തി

രാജപുരം: കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോട്ടയം തിരുഹൃദയ ദാസ സമൂഹത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന 100 കുട്ടികള്‍ക്ക് വേണ്ടി നടത്തിവരുന്ന ഉണര്‍വ് പദ്ധതിയിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി…

മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തി?ല്‍ വിശുദ്ധ ലൂര്‍ദ്ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് കൊടിയേറി.

രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തി?ല്‍ വിശുദ്ധ ലൂര്‍ദ്ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് കൊടിയേറി. 25. 1. 2019 വെള്ളി രാവിലെ 6.30 ഇടവകവികാരി റവ.ഫാബൈജു എടാട്ട് കൊടിയേറ്റി തുടര്‍ന്ന് വിശുദ്ധ കുര്‍ബാന…

കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം

രാജപുരം: കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ വനംവകുപ്പിന് പ്രവേശന ടിക്കറ്റ് വില്‍പനയിലൂടെ ഡിസംബര്‍ മാസം ലഭിച്ചത് 1,89,1910 രൂപയുടെ റെക്കോര്‍ഡ് കളക്ഷന്‍. 2016 ലാണ് റാണിപുരത്ത് വനംവകുപ്പ് വനത്തിന് അകത്തുകൂടി പുല്‍മേട്ടിലേക്ക്…

തല ഉയര്‍ത്തിനില്‍ക്കുന്ന രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

രാജപുരം: കോട്ടയം അതിരൂപത നടത്തിയ ഐതിഹാസികമായ മലബാര്‍ കുടിയേറ്റ സിരാകേന്ദ്രമായ രാജപുരത്ത് കുടിയേറ്റ പിതാക്കന്മാര്‍ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 1944 സ്ഥാപിച്ച ഹോളിഫാമിലി എല്‍ പി സ്‌കൂള്‍ പിന്നീട് 1956 യു പിസ്‌കൂളായും 1960…

കള്ളാര്‍ മഹാവിഷ്ണു ക്ഷേത്ര നവീകരണ കലശോത്സവം നാളെ തുടങ്ങും

രാജപുരം: കള്ളാര്‍ മഹാവിഷ്ണു ക്ഷേത്ര നവീകരണ കലശോത്സവം നാളെ തുടങ്ങും. പത്ത് ദിവസത്തിനുള്ളിലായി നടക്കുന്നു ആഘോഷ പരിപാടികള്‍ക്ക് ക്ഷേത്ര പരിധിയിലെ ദേവസ്ഥാനങ്ങളില്‍ നിന്ന് രാവിലെ ഒന്‍പതിന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര എത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.…