രാജപുരം: മലയോര സിരാകേന്ദ്രമായ മാലക്കല്ല് സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടമെന്ന സ്വപ്നം പൂവണിയുന്നു. മാലക്കല്ലില്‍ 2014 മുതല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലം കണ്ടെത്തിയത്. കോട്ടയം അതിരൂപതയുടെ സ്ഥലമാണ് ഇതിനായി…
നന്ദാരപ്പദവ്-ചെറുപുഴ മലയോര ഹൈവേ ചുരുങ്ങിയ ചിലവില്‍ പൂര്‍ത്തിയാക്കാവുന്ന 45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലിങ്ക് റോഡ് രൂപരേഖ മന്ത്രിക്ക് സമര്‍പ്പിച്ചു
രാജപുരം:നന്ദാരപ്പദവ്-ചെറുപുഴ മലയോര ഹൈവേ മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ പടുപ്പില്‍നിന്നും മലയോരത്തെ പ്രധാന കേന്ദ്രങ്ങളായ ആനക്കല്ല്, പൂക്കയും, മാലക്കല്ല്, കള്ളാര്‍, രാജപുരം, ബളാല്‍, വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കാല്‍, വരെ നിലവിലുള്ള റോഡുകള്‍ ബന്ധിപ്പിച്ച്…
കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയുടെ മെക്കാഡം ടാറിംഗ് പണി നീളുന്നു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജനപ്രതിനിധികള്‍
രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയുടെ മെക്കാഡം ടാറിംഗ് പണി അനന്തമായി നീളുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഏകോപനമില്ലായ്മയാണ് പ്രവര്‍ത്തി ഇത്രയും നീളാന്‍ കാരണം. പൊതുമരാമത്ത് വകുപ്പും കെഎസ്ഇബിയും വനംവകുപ്പും തമ്മിലുള്ള വടംവലിയാണ് റോഡ് പണിയേ ഇത്രയധികം ബാധിക്കാന്‍…
മുണ്ടോട്ട് പരേതനായ ഉള്ളാട്ടില്‍ ലൂക്കായുടെ ഭാര്യ മേരി (78). നിര്യാതയായി.
രാജപുരം: മുണ്ടോട്ട് പരേതനായ ഉള്ളാട്ടില്‍ ലൂക്കായുടെ ഭാര്യ മേരി (78). നിര്യാതയായി. വലിയപറമ്പില്‍ കുടുംബാംഗമാണ്. മ്യതസംസ്‌കാരം വ്യാഴാഴ്ച രാവിലെ(25.10.2018) 10 മണിക്ക് രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തില്‍. മക്കള്‍ ഫിലിപ്പ് ലൂക്കോസ് (റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍),…
കൊട്ടോടി സെന്റ് ആന്‍സ് ദേവാലയത്തില്‍ കൊന്ത പത്തിനും വി.യൂദാശ്ലീഹായുടെ നൊവേന തിരുനാളിനും കൊടി കയറി
രാജപുരം: കൊട്ടോടി സെന്റ് ആന്‍സ് ദേവാലയത്തില്‍ കൊന്ത പത്തിനും വി.യൂദാശ്ലീഹായുടെ നൊവേന തിരുനാളിനും കൊടി കയറി . വികാരിഫാ.ഷാജി മേക്കര പതാക ഉയര്‍ത്തി . തുടര്‍ന്ന് ജപമാല, ലദീഞ്ഞ് , ദിവ്യബലി , നൊവേന…
കൊട്ടോടി കുടുംബൂരില്‍ ആരംഭിക്കുന്ന പശുവളര്‍ത്തല്‍ ഫാമിലെ ശിലാസ്ഥാപനം കാസര്‍കോട് ജില്ലാ ജോയന്റ് രജിസ്ട്രാര്‍ ജനറല്‍ മുഹമ്മദ് നൗഷാദ് നിര്‍വഹിച്ചു
രാജപുരം:അഗ്രികള്‍ച്ചര്‍ -ഇപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കൊട്ടോടി കുടുംബൂരില്‍ ആരംഭിക്കുന്ന പശുവളര്‍ത്തല്‍ ഫാമിലെ ശിലാസ്ഥാപനം കാസര്‍കോട് ജില്ലാ ജോയന്റ് രജിസ്ട്രാര്‍ ജനറല്‍ മുഹമ്മദ് നൗഷാദ് നിര്‍വഹിച്ചു. യോഗത്തില്‍ പ്രസിഡണ്ട് പി സി തോമസ് അധ്യക്ഷത…
കെ സി സി, കെ സി ഡബ്ല്യൂ എ, രാജപുരം ഫൊറോന കൗണ്‌സിലിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാലനടത്തി
രാജപുരം :കെ സി സി, കെ സി ഡബ്ല്യൂ എ, രാജപുരം ഫൊറോന കൗണ്‌സിലിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാലനടത്തി.രാജപുരം ഫൊറോന വികാരി റവ.ഫാ.ഷാജി വടക്കത്തൊട്ടി പതാകയുയര്‍ത്തി.ചുള്ളിക്കര വികാരി ഫാ.ബേബി പാറ്റിയാല്‍ ആമുകപ്രസംഗം നടത്തി.തുടര്‍ന്ന് സെന്റ്…
പാലം പണി തീര്‍ത്ത് 4 പര്‍ഷമായിട്ടും അപ്രോച്ച് റോഡ് പണി തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ പുലിക്കടവ് പാലം ഉപരോധിച്ചു
രാജപുരം: പാലം പണി തീര്‍ത്ത് 4 പര്‍ഷമായിട്ടും അപ്രോച്ച് റോഡ് പണി തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ പുലിക്കടവ് പാലം ഉപരോധിച്ചു. റോഡില്ലാത്തതിനാല്‍ പാലവും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. പുലിക്കടവ് ,…
മലയോര റെയില്‍വേ പാത എന്ന തന്റെ ആശയം മറ്റൊരാള്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ മലയോര വികസന നായകന് ജോസഫ് കനകമൊട്ട
രാജപുരം: മലയോര റെയില്‍വേ പാത എന്ന തന്റെ ആശയം മറ്റൊരാള്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ മലയോര വികസന നായകന് ജോസഫ് കനകമൊട്ട. കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വേ പാതയ്ക്കായി 97 മുതല്‍ നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന…
ബളാല്‍ കപ്പലുമാക്കല്‍ ടോമി ജോസഫിന്റെ ഭാര്യ ജൂലി തോമസ്നിര്യതയായി
ബളാല്‍ :ബളാല്‍ കപ്പലുമാക്കല്‍ ടോമി ജോസഫിന്റെ ഭാര്യ ജൂലി തോമസ് (62 ) നിര്യതയായി .പരേത പാലാ കീപ്പുറത്തു കുടുംബാംഗം ആണ് .മ്യതസംസ്‌കാരം നാളെ(14.10.2018) ഞായര്‍ 2 മണിക്ക് വീട്ടില്‍ ആരംഭിച്ചു ബളാല്‍ സെന്റ്…
