Author: MB Admin

നാട്ടിപ്പാട്ടിന്റെ ഈരടികള്‍ക്കൊപ്പം ചേറിലിറങ്ങി ഞാറുനട്ടു മഴയ്‌ക്കൊപ്പം ആഹ്ലാദചുവടുകള്‍ വച്ചു ആവേശത്തുടക്കം

രാജപുരം; നാട്ടിപ്പാട്ടിന്റെ ഈരടികള്‍ക്കൊപ്പം ചേറിലിറങ്ങി ഞാറുനട്ടു മഴയ്‌ക്കൊപ്പം ആഹ്ലാദചുവടുകള്‍ വച്ചു ആവേശത്തുടക്കം. കള്ളാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നേതൃത്വത്തില്‍ പെരുമ്പിള്ളി വയലിലാണ് ചേറിലെ ചോറ് എന്ന പേരില്‍ മഴപ്പൊലിമ സംഘടിപ്പിച്ചത്. ജില്ലാ…

പ്രാന്തര്‍ക്കാവ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നെല്‍കൃഷിക്ക് തുടക്കം

രാജപുരം: കുട്ടികള്‍ക്ക് നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി കോളിച്ചാല്‍ പ്രാന്തര്‍ക്കാവ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നെല്‍പാഠം നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. പ്രാന്തര്‍കാവിലെ മാവില കൃഷ്ണന്‍ നായരുടെ പാടത്താണ് കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതി…

മരുന്നില്ലാതെ പ്രതിരോധം രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂളില്‍ ബോധവല്‍ക്കരണം

രാജപുരം: ടാഗോര്‍പബ്ലിക് സ്‌കൂള്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിനെ മരുന്ന് രഹിത സ്‌കൂള്‍ ആക്കിമാറ്റാന്‍ ബോധവല്‍ക്കരണ ക്ലാസുമായി സ്‌കൂള്‍ അധികൃതര്‍. ജീവിതശൈലി ക്രമീകരിച്ച് മരുന്നില്ലാതെ രോഗത്തെ ഇല്ലാതാക്കാനുള്ള ബോധവല്‍ക്കരണമാണ് ജൂബിലിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിക്കുന്നത്.…

ബളാലില്‍ നിന്നും യാത്രക്കാരുമായി വരികയായിരുന്ന ജനകീയ ജീപ്പ് പാലച്ചുരം തട്ടിനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു

രാജപുരം: ബളാലില്‍ നിന്നും യാത്രക്കാരുമായി വരികയായിരുന്ന ജനകീയ ജീപ്പ് പാലച്ചുരം തട്ടിനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മൂന്നു വിദ്യാര്‍ഥികള്‍ അടക്കം ഏഴു പേര്‍ക്കു പരുക്ക് പറ്റി. ജീപ്പ് ഡ്രൈവര്‍ മാധവന്‍ (45),രഹന…

സൗജന്യ തിമിര നിര്‍ണ്ണയ ക്യാമ്പ് ചുളളിക്കരയില്‍

രാജപുരം:കെ.സി..സി, കെ.സി.ഡബ്ലൃൂ.എ, കെ.സി.വൈ.എല്‍ ചുളളിക്കരയുടെയും, അഹല്യ കണ്ണാശുപത്രി കാഞ്ഞങ്ങാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ തിമിര നിര്‍ണ്ണയ ക്യാമ്പ് 2018 ജൂലൈ 22 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ചുളളിക്കര സെന്റ്‌ജോസഫ് സ്‌പെഷ്യല്‍ സ്‌കുളില്‍ നടത്തപ്പെടുന്നു.

2018,ചുള്ളിക്കര ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

രാജപുരം: ചുള്ളിക്കര ഈ വര്‍ഷത്തെ ഓണാഘോഷവും വിപുലമായി സംഘടിപ്പിക്കും. ലൈബ്രറിയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് അടുത്തമാസം ഒന്നിന് തുടക്കം കുറിച്ച് തിരുവോണനാളില്‍ സമാപിക്കും. ഇതിനായ് സംഘാടകസമിതി രൂപീകരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എം ബാലകൃഷ്ണന്‍…

കുവൈറ്റിലെ കടുത്ത ചൂടില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ ‘മരുഭൂമിയിലെ മന്ന’യുമായി കുവൈറ്റ് കെ.സി.വൈ.എല്‍

കുവൈറ്റ് : കുവൈറ്റില്‍ തുറസായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് 50°c മുകളിലുള്ള കനത്ത ചൂട്. സ്വന്തം കുടുംബം പോറ്റുവാനായി കനത്ത ചൂടിനെ അവഗണിച്ചുകൊണ്ട് തുച്ഛമായ ശമ്പളത്തിന് ജോലി ചെയുന്ന…

ചാമുണ്ടിക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മലാല ദിനാഘോഷവും ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഉദ്ഘാടനവും നടത്തി

പനത്തടി: ചാമുണ്ടിക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മലാല ദിനാഘോഷവും ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഉദ്ഘാടനവും നടത്തി . ഡോക്യുമെന്ററി പ്രദര്‍ശനം, മലാല ജീവിതാനുഭവക്കുറിപ്പ് അവതരിപ്പിക്കല്‍ , ഇംഗ്ലീഷ് പ്രസംഗം, സ്‌കിറ്റ് അവതരണം തുടങ്ങിയവ വ്യത്യസ്ത അനുഭവമായിരുന്നു…

ജൈവ കൃഷിയും ഔഷധ സസ്യങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍നടത്തി

രാജപുരം: പനത്തടി സെന്റ് ജോസഫ് ക്രെഡിറ്റ് യുണിയന്റെയും എം എസ്സ് എസ്സ് ന്റെയും ആഭിമുഖ്യത്തില്‍, ജൈവ കൃഷിയും ഔഷധ സസ്യങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഫൊറോന വികാരി റവ.ഫാ.തോമസ് പട്ടാം കുളം ദീപം…

സ്വന്തമായ വീട് എന്ന സ്വപ്‌നവുമായ് 9 വര്‍ഷമായി അരക്ക് താഴെ തളര്‍ന്ന് കിടക്കുന്ന സുനില്‍ കുമാര്‍ പനത്തടി എഴുതിയ വാക്കുകള്‍

പനത്തടി: കാസര്‍ഗോഡ് എം.പി ബഹുമാനപ്പെട്ട കരണാകരന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എനിക്ക് അനുവദിച്ച സൈഡ് വീല് ഘടിപ്പിച്ച സ്‌കൂട്ടര്‍ 14-7-2018 ന് പൂടംങ്കല്ല് ബാങ്ക് പരിസരത്ത് വെച്ച് ബഹു: എം.പി എനിക്ക് താക്കോല്‍…