Author: MB Admin

മലയോര മേഖലയായ ചുള്ളിക്കരയിലും ഗ്രീന്‍കാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു.

ചുള്ളിക്കര: മലയോര മേഖലയായ ചുള്ളിക്കരയിലും ഗ്രീന്‍ കാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. കേരളാ വിഷന്‍ കേബിള്‍ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗിലൂടെ ഗിഫ്റ്റ് കൂപ്പണുകള്‍ കരസ്ഥമാക്കി കേബിള്‍ ഓപ്പറേറ്ററെ ഏല്‍പ്പിക്കുന്നതിലൂടെ, മാസ വരിസംഖ്യയില്ലാതെ കേബിള്‍ ടി.വി ആസ്വതിക്കാനുള്ള പദ്ധതിയാണ്…

വിഷരഹിത പച്ചക്കറി കൃഷി ഹൈടെക് രീതിയില്‍ പൂടംകല്ലില്‍ നിര്‍മിച്ച  പോളിഹൗസിലെ ഉദ്ഘാടനം പി കരുണാകരന്‍ എം പി നിര്‍വഹിച്ചു

രാജപുരം: വിഷരഹിത പച്ചക്കറി കൃഷി ഹൈടെക് രീതിയില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെയും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും സഹായത്തോടുകൂടി സര്‍വീസ് സഹകരണ ബാങ്ക് പൂടംകല്ലില്‍ നിര്‍മിച്ച  പോളിഹൗസിലെ ഉദ്ഘാടനം പി കരുണാകരന്‍ എം പി നിര്‍വഹിച്ചു.…

കള്ളാര്‍ വില്ലേജ് ഓഫീസിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

രാജപുരം: കള്ളാര്‍ വില്ലേജ് ഓഫീസിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഒരു വര്‍ഷം മുന്‍പ് മാതൃക വില്ലേജ് ഓഫീസ് ആക്കി മാറ്റിയിട്ടും നികുതി…

മഴപൊലിമ ഉത്സവമായി മാറി

രാജപുരം:നാട്ടിപാട്ടിന്റെ ആരവത്തില്‍ ക്ലായിക്കോട് വയലില്‍ ഞാറു നട്ടു കുട്ടികള്‍ക്കും പുതുതലമുറക്കാരും ഉത്സവ ലഹരിയില്‍ തിമിര്‍ത്തു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തില്‍ പരപ്പ ക്ലായിക്കോട് വയലില്‍ സംഘടിപ്പിച്ച മഴപൊലിമ പ്രദേശത്തുക്കാര്‍ക്ക് ഉത്സവമായി…

പനത്തടി പഞ്ചായത്ത് ചാമുണ്ടിക്കുന്ന് അമ്പല വയലില്‍ മഴപൊലിമ സംഘടിപ്പിച്ചു

രാജപുരം: ഉഴുത് മറിച്ചിട്ട ചെളി നിറഞ്ഞ വയലില്‍ ബാല്യക്കാരും, സ്ത്രീകളും നിറഞ്ഞാടിയപ്പോള്‍ പോയക്കാലത്തിന്റെ ഒര്‍മ്മകള്‍ അയവിറക്കി നാട്ടിപാട്ടിന്റെ ആരവത്തില്‍ പഴമക്കാര്‍ വയലില്‍ ഞാര്‍ നട്ടു. പനത്തടി പഞ്ചായത്ത് കൂടുബശ്രീയുടെ നേതൃത്വത്തില്‍ ചാമുണ്ടിക്കുന്ന് അമ്പലവയലില്‍ സംഘടിപ്പ…

സോഷ്യല്‍ മീഡിയ കൈകോര്‍ത്തു, അബ്ദുല്‍ ഹര്‍ഷാദിനെത്തേടി ബന്ധുക്കളെത്തി.

അമ്പലത്തറ: കഴിഞ്ഞ 4 മാസമായി കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് അമ്പലത്തറ സ്‌നേഹാലയം വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ഇരിക്കൂര്‍ സ്വദേശി അഹമ്മദ് ഹര്‍ഷാദിനെത്തേടി ഭാര്യയും അമ്മാവനും ഭാര്യാസഹോദരി ഭര്‍ത്താവുമെത്തി വീട്ടിലേക്ക് കൊണ്ടു പോയി. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍…

അമ്മ അറിയാന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

മാലക്കല്ല്:മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി രാജപുരം മേഖലയില്‍ അമ്മ അറിയാന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. സോഷ്യല്‍മീഡിയ, മൊബൈല്‍ ,ഇന്റര്‍നെറ്റ് തുടങ്ങിയവയുടെ അതിപ്രസരണം ഇന്നത്തെ തലമുറയെ കുടുംബ ബന്ധങ്ങളില്‍ നിന്നും സാമൂഹിക പ്രതിബന്ധങ്ങളില്‍ നിന്നും വഴിതെറ്റിക്കുന്നു ഈ…

പരേതനായ നിരപ്പേല്‍ മാത്യുവിന്റെ ഭാര്യ  അന്നമ്മ (90) നിര്യാതയായി

കളളാര്‍: പരേതനായ നിരപ്പേല്‍ മാത്യുവിന്റെ ഭാര്യ  അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം നാളെ (11. 7.18) നാലിന് കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍ ‘ മക്കള്‍: എന്‍.എം. ജോസ് (റിട്ട. അധ്യാപകന്‍, എച്ച്എഫ് എച്ച്…

രാജപുരത്ത് ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് തുടക്കമായി

രാജപുരം: രാജപുരത്ത് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് തുടക്കമായി. കര്‍മ്മ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി എന്ന 2 വര്‍ഷ പിഎസ്സി അംഗീകൃത…

മലയോരത്ത് ശക്തമായ മഴ റാണിപുരം, കല്ലപ്പള്ളി റോഡില്‍ മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു

രാജപുരം: മലയോരത്ത് ശക്തമായ മഴ റാണിപുരം, കല്ലപ്പള്ളി റോഡില്‍ മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ മുന്ന് ദിവസമായി മലയോരത്ത് പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായി റോഡുകള്‍ തകര്‍ന്ന് വാഹനഗാതഗതം…