Author: MB Admin

കാഞ്ഞങ്ങാടു നിന്നും വിവാഹ പാര്‍ട്ടി വന്ന കാര്‍ ചുള്ളിക്കരയില്‍ മറിഞ്ഞു

രാജപുരം: പാണത്തൂരില്‍ നിന്നും വിവാഹ പരിപാടികള്‍ കഴിഞ്ഞ് കാഞ്ഞങ്ങാടേയ്ക്ക് മടങ്ങവെ ചുള്ളിക്കര ഗോള്‍ഡന്‍ പാലിസ്് ഓടിറ്റോറിയത്തിനു സമീപ പാലത്തിന്റെ സൈഡ് തൂണിലിടിച്ച് തെറിപ്പിച്ച ആള്‍ട്ടോ800 കാറ് റോഡിലേയ്ക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ബിലാല്‍,ആഷിക്ക്,മഷൂക്ക് എന്നിവരെ നിസാരപരുക്കുകളോടെ…

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തിലും, സംസ്ഥാന തലത്തിലും ഉയര്‍ന്ന റാങ്കോടെ വിജയിച്ച അമല ജോര്‍ജ്ജ് പല്ലാട്ടിനെ അനുമോദിച്ചു

കോളിച്ചാല്‍: ഇക്കഴിഞ്ഞ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തിലും, സംസ്ഥാന തലത്തിലും ഉയര്‍ന്ന റാങ്കോടെ വിജയിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനം നേടിയ കോളിച്ചാല്‍ എരിഞ്ഞിലംകോട് സ്വദേശിനി അമല ജോര്‍ജ്ജ് പല്ലാട്ടിനെ പനത്തടി…

മറ്റുള്ളവരുടെ കണ്ണീര്‍ ഒപ്പുവാനായി ചുള്ളിക്കരയിലെ ഒരു കൂട്ടം ഓട്ടോറിക്ഷ തൊഴിലാളികള്‍ സ്റ്റേഹകരുണ്യയാത്ര നടത്തി

രാജപുരം: ചുള്ളിക്കരയിലെ നെരുത സ്വയം സഹായ സഘത്തിന്റെ അംഗങ്ങളായ പതിനൊന്നോളം ഓട്ടോറിക്ഷ തെഴിലാളികളാണ് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ സഹായിക്കുന്നതിന് വേണ്ടി സ്റ്റേഹകരുണ്യയാത്ര നടത്തിയത്. ഇനിമുതല്‍ എല്ലാ മാസവും രണ്ടാം ശനിയാഴ്ച കരുണ്യയാത്ര നടത്തുകയും…

രാജപുരത്തെ പഴയകാല വ്യാപാരി അബ്ദുള്‍ റഹ്മാന്‍( അന്തുമായി-73) അന്തരിച്ചു

അമ്പലത്തറ: രാജപുരത്തെ പഴയകാല വ്യാപാരി അബ്ദുള്‍ റഹ്മാന്‍( അന്തുമായി-73) അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: സുബൈദ, നാസര്‍(ഫോട്ടോഗ്രാഫര്‍), അസീസ്, ഷംസുദ്ദീന്‍ (ഇരുവരും ഗള്‍ഫ്), റുഖിയ( സീനിയര്‍ ക്ലാര്‍ക്ക്, കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ്). മരുമക്കള്‍: നസീമ,…

മാലക്കല്ല് സെന്‍മേരിസ് യുപി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി

രാജപുരം: മാലക്കല്ല് സെന്‍മേരിസ് യുപി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി. അദ്ദേഹത്തിന്റെ പാത്തുമ്മയുടെ ആട് എന്ന പാഠഭാഗത്തെ ആസ്പദമാക്കി കുട്ടികള്‍ നടത്തിയ നാടകാവിഷ്‌കാരം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി…

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പുമുട്ടുന്ന പ്രാന്തര്‍കാവ് ഗവ യൂ പി സ്‌കൂളിന് സര്‍ക്കാറിന്റെ സമ്മാനം

രാജപുരം: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പുമുട്ടുന്ന പ്രാന്തര്‍കാവ് ഗവ യൂ പി സ്‌കൂളിന് സര്‍ക്കാറിന്റെ സമ്മാനം. 2017-18 സാമ്പത്തിക വര്‍ഷത്തെ സ്‌കൂള്‍ വിദ്യഭ്യാസം അടിസ്ഥാന സൗകര്യം എന്ന പദ്ധതിയില്‍ ഉള്‍പെടുത്തി പനത്തടി പഞ്ചായത്തിലെ പ്രാന്തര്‍കാവ്…

അയ്യംങ്കാവ് സെന്റ് തോമസ് ദേവാലയത്തില്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷ പൂര്‍വ്വം കൊണ്ടാടി

രാജപുരം: രാജപുരം ഫൊറോനാ ദേവാലയത്തിന്റെ ശേഷം പള്ളിയായ അയ്യംങ്കാവ് സെന്റ് തോമസ് ദേവാലയത്തില്‍ ദുക്റാന തിരുന്നാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി . തിരുന്നാളിന് ഫാ.ഫിനില്‍ ഈഴാറാത്ത് മുഖ്യകാര്‍മികത്വം വഹിച്ചും.വിശ്വാസത്തെചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ തോമാശ്ലീഹായെപ്പോലെ ഈശോയെ…

ആദരിക്കല്‍ ചടങ്ങും യാത്രയയപ്പും സംഘടിപ്പിച്ചു

രാജപുരം:34 വര്‍ഷം മലയോര മേഖലയില്‍ ചുമട്ട് മേഖലയില്‍ പണിയെടുത്ത് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സിഐടിയു സജിീവ പ്രവര്‍ത്തകനായിരുന്ന പി പി ജോയിയെ ഹെഡ്ലോഡ് വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ ആദരിക്കല്‍ ചടങ്ങും യാത്രയയപ്പും സംഘടിപ്പിച്ചു. ജില്ലാ…

ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: മലയോര മേഖല കേന്ദ്രികരിച്ച് ഒരു പ്രൊഫഷണല്‍ കോളേജ് ആരംഭിക്കണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കിഴക്കന്‍ മലയോര മേഖലയായ കള്ളാര്‍, പനത്തടി, കോടോം-ബേളൂര്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്രദേശത്തെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്…

കൊട്ടോടി ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ഓര്‍മ്മ വായനശാലയ്ക്ക് പുസത്കം നല്‍കി

രാജപുരം: എന്റെ പുസ്തകം എന്റെ വായനശാലയ്ക്ക് എന്ന സന്ദേശം ഉയര്‍ത്തി കൊട്ടോടി ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുമായി സഹകരിച്ച് വായനപക്ഷാചരണത്തിന്റെ ഭാഗമായി ഒരു പുസ്തകം വായനശാലയ്ക്ക്…