രാജപുരം:ഫോറോനതല യുവജന ദിനാഘോഷം ‘ORION 2018’ കൊട്ടോടി കെ.സി. വൈ. എല്‍ന്റെ നേതൃത്വത്തില്‍, ഉഴവൂര്‍ കെ.സി. വൈ. എല്‍ന്റേയും , കൊട്ടോടി കെ.സി. വൈ. എല്‍ പ്രവാസി കൂട്ടായ്മയുടേയുംസഹായത്താല്‍ നടത്തി. കെ.സി. വൈ. എല്‍…
വായനാ പക്ഷാചരണം- സെമിനാര്‍ സംഘടിപ്പിച്ചു
പരപ്പ: ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ നേത്യത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് വായനാ പക്ഷാചരണം- സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.തങ്കമണി സെമിനാര്‍ ഉല്‍ഘാടനം ചെയ്തു .വികസന കാര്യ ചെയര്‍മാന്‍…
വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയില്‍ ബാലവേദിയുടെ നേതൃത്വത്തില്‍ അക്ഷരഭിക്ഷ പരിപാടി സംഘടിപ്പിച്ചു
രാജപുരം: വായനവാരാചരണത്തിന്റെ ഭാഗമായി വായനശാലയിലേക്ക് കൂടുതല്‍ പുത്സകങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയില്‍ ബാലവേദിയുടെ നേതൃത്വത്തില്‍ അക്ഷരഭിക്ഷ പരിപാടി സംഘടിപ്പിച്ചു. ചാമുണ്ടിക്കുന്ന് സൗഹൃദ വാട്‌സാപ്പ് കൂട്ടായ്മ്മ പ്രവര്‍ത്തകര്‍ നല്‍കി നിരവധി പുസ്തകശേഖരണം…
മലയോരത്തിന്റെ ജനകീയ ഡോക്ടര്‍ ഡോ.എം.എ.സമദ് MBBS നെ ആദരിച്ചു
രാജപുരം: ജൂലായ് 1 ഡോക്ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി കൊട്ടോടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ മലയോരത്തിന്റെ ജനകീയ ഡോക്ടര്‍ ഡോ.എം.എ.സമദ് MBBS നെ ആദരിച്ചു.കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് .ടി.കെ നാരായണന്‍,ഹരിത…
അവര്‍ ഒത്തുകൂടി 33 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍
രാജപുരം: അവര്‍ ഒത്തുകൂടി 33 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍. പഴയ കൂട്ടുകാരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്നവരും സംശയത്തോടെ വീക്ഷിക്കുന്ന വരും നീ തന്നെയല്ലേ എന്ന് ചോദിക്കുന്നവരും. പിന്നീട്…
തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പനത്തടി മേഖലാ വാര്‍ഷികം ആര്‍ സി സി ഡയറക്ടര്‍ റവ: ഫാദര്‍ തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്യ്തു
രാജപുരം:തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ജനകീയ സംഘങ്ങളുടെ പനത്തടി മേഖലാ വാര്‍ഷിക പൊതുയോഗം പനത്തടി സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. ആര്‍ സി സി റവ: ഫാദര്‍ തോമസ് പട്ടാംകുളം…
രാജപുരം സെന്റ് പയസ്സ് കോളേജ് സംഘടിപ്പിച്ച മെറിറ്റ് ഡോ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യ്തു
രാജപുരം: സെന്റ് പയസ് ടെത് കോളജില്‍ നിന്നും കണ്ണൂര്‍ യൂണിവേഴ്സിറ്റി ബിരുദ-ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, കോളേജിന്റെ ചരിത്ര നേട്ടം പ്രഖ്യാപിക്കുന്നതിനും കോളേജില്‍ മെറിറ്റ് ഡോ സംഘടിപ്പിച്ചു. പരിപാടി കേന്ദ്ര സര്‍വകലാശാല വൈസ്…
പനത്തടി സഹകരണ ബാങ്ക് കരനെല്‍ക്കൃഷിലേക്ക്
രാജപുരം: പൂടംകല്ല് പനത്തടി സഹകരണ ബാങ്ക് പോളി ഹൗസിലെ പച്ചക്കറി കൃഷിയില്‍ നിന്നും കരനെല്‍ക്കൃഷിയിലേക്ക്. നെല്‍ക്കൃഷിയുടെ വിത്തിടല്‍ ചടങ്ങ് പരപ്പ ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ ജി.എസ്. സിന്ധുകുമാരി, ബാങ്ക് പ്രസിഡന്റ് പി.എന്‍.വിനോദ് കുമാര്‍…
വായനാപക്ഷാചരണത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ വനിത വേദിയുടെ നേതൃത്വത്തില്‍ വായനകൂട്ടം രൂപീകരണം സംഘടിപ്പിച്ചു
രാജപുരം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ വനിത വേദിയുടെ നേതൃത്വത്തില്‍ വായനകൂട്ടം രൂപീകരണം സംഘടിപ്പിച്ചു. പ്രധാനാധ്യപിക മഞ്ജുള രാധകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വനിതവേദി ചെയര്‍മാന്‍ ഷീജബെന്നി അധ്യക്ഷയായി. എ കെ…
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ ഏപ്ലസ് നേടിയ വിദ്യാര്‍ഥികളെ ജെ സി ഐ ചുള്ളിക്കര അനുമോദിച്ചു
രാജപുരം: മലയോര മേഖലയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ ഏപ്ലസ് നേടിയ വിദ്യാര്‍ഥികളെയും അതിനു പ്രാപ്തരാക്കിയ വിദ്യാലയങ്ങളെയും ജെ സി ഐ ചുള്ളിക്കര…
