Author: MB Admin

പടിമരുതിലെ ബിജു ജേക്കബ് മുല്ലപ്പള്ളിയുടെ നല്ലമനസ്സ് ഒരുകുടുംബത്തിന് തണലായി

രാജപുരം: ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ +2 ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥി ജോബേലിനും, ഏഴാം ക്ലസ്സ് വിദ്യാര്‍ത്ഥിനി നിഷയ്ക്കും, ജോബേലിന്റെ ഇരട്ട സഹോദരി അട്ടേങ്ങാനം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ +2 ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി സില്‍ജയ്ക്കും സുരക്ഷിതമായി…

പൂടംകല്ല് ഓണിയില്‍ കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി കൂട്ടിലിട്ട് കൊണ്ടുപോകും വഴി ചത്തു.

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ പൂടംകല്ല് ഓണിയില്‍ പുള്ളിപ്പുലിയെ കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി .പരപ്പ വനാതിര്‍ത്തിയോട് ചേര്‍ന്ന് കൊള്ളികൊച്ചി-ഓണി കോളനി റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പുലിയെ കണ്ടത്. ഇന്നു രാവിലെ എട്ടു മണിയോടെ പണിക്കു…

ജനങ്ങളെ ഭീതിയിലാക്കികൊണ്ട് പൂടംകല്ലിലെ ഉണങ്ങിയ ആല്‍മരം

രാജപുരം: പൂടംകല്ല് പനത്തടി സഹകരണ ബാങ്കിന് മുന്‍ വശത്തുളള ഉണങ്ങിയ ആല്‍മരത്തിന്റെ വലിയ ശിഖരം പൊട്ടി ചെറിയ കമ്പില്‍ തങ്ങിനില്‍ക്കുന്നതിന്റെ ഭയത്തിലാണ് പൂടംകല്ല് ടൗണിലെ ജനങ്ങള്‍. ഇന്ന് വൈകുന്നേരം 6 ണിയോടുകൂടിയാണ് വലിയശബ്ദത്തില്‍ ആല്‍…

ഒടയംച്ചാല്‍ മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപം ഓട്ടോറിക്ഷയുംകാറും കൂട്ടിയിടിച്ചു

ഒടയംച്ചാല്‍: മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപം നാലുമണിയോടുകൂടി സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷയും പരപ്പ ഭാഗത്തു നിന്നും വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കൈവരികള്‍ തകര്‍ന്ന വീതികുറഞ്ഞ പാലത്തിലൂടെ അപകടം നിത്യസംഭവമായി മാറിയിരിക്കുകയാണ്. ആര്‍ക്കും…

മലയോര മേഖലയിലെ ഗന്ധര്‍വ്വ ഗായകന്‍ രതീഷ് കണ്ടടുക്കത്തെ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മാനേജര്‍ ഫാദര്‍ ഷാജി വടക്കേത്തൊട്ടി പൊന്നാടയണിയിച്ചു ആദരിച്ചു

രാജപുരം: മലയോര മേഖലയിലെ ഗന്ധര്‍വ ഗായകന്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍. വായന പക്ഷാചരണത്തിന്റെ രണ്ടാം ദിനം മലയോര മേഖലയുടെ അനുഗ്രഹീത ഗായകന്‍ രതീഷ് കണ്ടടുക്കം ആയിരം കുട്ടികള്‍ക്ക് ആയിരം പുസ്തകം…

വണ്ണാത്തിക്കാനം ഓര്‍മ വായനശാലയുടെ നേതൃത്വത്തില്‍ പച്ചക്കറി വിത്ത് വിതരണം നടത്തി

രാജപുരം: ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സന്ദേശം ഉര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പച്ചക്കറി വിത്ത് വിതരണപദ്ധതിയുടെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ വായനശാലയുടെ നേതൃത്വത്തില്‍ രാജപുരം കൃഷിഭവന്റെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങള്‍ക്കും, കര്‍ഷകര്‍ക്കും…

വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പച്ചക്കറി വിത്ത് വിതരണം

രാജപുരം: ജൈവ പച്ചക്കറിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓണത്തിന് ഒരുമുറം പച്ചക്കറി വീട്ടുമുറ്റത്ത് എന്ന സന്ദേശം ഉയര്‍ത്തി നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്ക് വിഷമില്ലാ പച്ചക്കറി കൃഷി നടത്തുന്നതിന് കൃഷിവകുപ്പിന്റെ സഹകരണത്തോടെ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍…

കേരള കത്തോലിക്കാ കരിസ്മാറ്റിക്ക് കാസര്‍ഗോഡ് സോണിന്റെ നേതൃത്വത്തില്‍രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍. കാരിസ്മാറ്റിക്ക് സന്ധ്യ

രാജപുരം: കേരള കത്തോലിക്കാ കരിസ്മാറ്റിക്ക് കാസര്‍ഗോഡ് സോണിന്റെ നേതൃത്വത്തില്‍ ദൈവവചനത്തിന്റെ കുളിര്‍മഴ പെയ്തിറങ്ങുന്ന അനുദഗ്രഹദായകമായ സായാഹ്നം കരിസ്മാറ്റിക് സന്ധ്യ-2018. 9-06-2018 ശനിയാഴ്ച്ച 4 മണി മുതല്‍ 9 മണി വരെ രാജപുരം തിരുക്കുടുംബ ഫൊറോന…

പാലങ്കല്ല് പുല്ലാഴിയില്‍ അന്നമ്മ അബ്രഹാം (മോളി) നിര്യാതയായി

രാജപുരം: പാലങ്കല്ല് പുല്ലാഴിയില്‍ അബ്രഹത്തിന്റെ ഭാര്യ അന്നമ്മ അബ്രഹാം (മോളി) (75) നിര്യാതയായി. മ്യതസംസ്‌കാരം (09.06.2018) ശനിയാഴ്ച്ച 12 മണിക്ക് രാജപുരം (മുണ്ടോട്ട്) അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് സെമിത്തേരിയില്‍. മക്കള്‍: ലില്ലിക്കുട്ടി മാത്യു,…

പനത്തടി സര്‍വ്വിസ് സഹകരണ ബാങ്ക് ഹൈടെക് കൃഷി രീതിയില്‍

രാജപുരം: പനത്തടി സര്‍വ്വിസ് സഹകരണ ബാങ്കിന് 2012-13 2013-14 സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകസേവന കേന്ദ്രം ആരംഭിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു. അതിന്റെ തുടച്ചയായി 2014-15 വര്‍ഷത്തില്‍ 20 ലക്ഷം രൂപ പോളിഹൗസ്,…