രാജപുരം: രാജപുരം-ബളാല്‍ ജില്ലാ പഞ്ചായത്ത് റോഡ് വികസനത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് ഇനിയും നീളും. അടങ്കലില്‍ മാറ്റം വരുത്തി നവീകരികരണം നടക്കണമെങ്കില്‍ ഇനി സര്‍ക്കാര്‍ കനിയണം. കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് വെള്ളരിക്കുണ്ട് താലൂക്കിലേക്ക് എളുപ്പത്തില്‍…
റാണീപുരം പുളിംകൊച്ചി മിനി ജല വൈദ്യുത പദ്ധതി; ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ നീക്കിവച്ചു
രാജപുരം: മലയോരത്തിന് വെളിച്ചം പകരാന്‍ റാണീപുരം പുളിംകൊച്ചി മിനി ജല വൈദ്യുത പദ്ധതി യാഥാര്‍ഥ്യമാകുന്നു. ഇതിന്റെ പ്രാരംഭ ചെലവിലേക്കായി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ നീക്കിവച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത്…
കോടോം ബേളൂര്‍ പഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ്സിന്റെ നേതൃത്വത്തില്‍ നടന്ന എഴുത്തിടം സാഹിത്യ ശില്‍പശാല പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യ്തു
രാജപുരം: അടുക്കളയുടെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപോവുകയും ഉള്ളിലുള്ള സാഹിത്യവാസനകളെ പരിപോഷിപ്പിക്കാന്‍ ഇടമില്ലാതാവുകയും ചെയ്ത സ്ത്രീ ജീവിതങ്ങള്‍ക്ക് വഴികാട്ടാന്‍ എഴുത്തിടം സാഹിത്യ ശില്‍പശാല. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ കോടോം ബേളൂര്‍ പഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ്സാണ് തെരഞ്ഞെടുത്ത…
യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒടയംചാലില്‍ സംഘടിപ്പിച്ച പ്രതിഷേധ രാവ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്യ്തു
രാജപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന്റെ 30-ാം ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ രാവ് സംഘടിപ്പിച്ചു. ഒടയംചാലില്‍ നടന്ന പരിപാടി ഡി.സി.സി. പ്രസിഡന്റ് ഹക്കീം…
അയറോട്ട് ഗുവേര വായനശാലയുടെ നേതൃത്വത്തില്‍ സൗജന്യ പി.എസ്.സി.പരിശീലനം
രാജപുരം: അയറോട്ട് ഗുവേര വായനശാലയുടെ നേതൃത്വത്തില്‍ തുടങ്ങിയ സൗജന്യ പി.എസ്.സി.പരിശീലനം ബ്ലോക്ക് പഞ്ചായത്തംഗം ടി.ബാബു ഉദ്ഘാടനം ചെയ്തു. കെ.നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബി.കുഞ്ഞമ്പു, കെ.ഗണേശന്‍, സി.ഗണേശന്‍, കെ.നാരായണന്‍, മെയ്സണ്‍, സ്മിതാ ബാലകൃഷ്ണന്‍ എന്നിവര്‍…
പൂടംകല്ലില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക
രാജപുരം: ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. മുക്കുഴി ഷിജു(30)നാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെ പൂടംകല്ല് ടൗണിന് സമീപം ഇടക്കടവ് റോഡിലാണ് അപകടം. കുറുമാണം കരിങ്കല്‍ ക്വാറിയില്‍ നിന്നും കല്ല് കയറ്റി…
രോഗ ബാധിതയായ സഹപാഠിക്ക് സഹായവുമായി കൂട്ടുകാര്‍ എത്തി
പനത്തടി: രോഗ ബാധിതയായ സഹപാഠിക്ക് സഹായവുമായി കൂട്ടുകാര്‍ എത്തി. ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍1988-89 ബാച്ചില്‍ എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കിയ അട്ടേങ്ങാനം സ്വദേശിനി പി.സി.രതിയെക്കാണാനാണ് സഹപാഠികള്‍ എത്തിയത്. ഭര്‍ത്താവ് മരിച്ചു…
തേനിയിലുണ്ടായ കാട്ടുതീ അപകടം; റാണീപുരത്ത് ട്രക്കിംഗിന് നിരോധനം
രാജപുരം: തമിഴ്നാട് തേനിയിലുണ്ടായ കാട്ടുതീ അപകടം മുന്‍നിര്‍ത്തി റാണീപുരം വിനോദസഞ്ചാര കേന്ദ്രത്തിലും ട്രക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദസഞ്ചാരികള്‍ക്ക് വനത്തില്‍ പ്രവേശനം അനുവധിക്കില്ലെന്ന് ഡി.എഫ്.ഒ. അറിയിച്ചു. വേനല്‍ കനത്തതോടെ കാട്ടുതീയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ്…
സുള്ള്യയില്‍ നിന്നും പാണത്തൂര്‍ വഴി കാഞ്ഞങ്ങാട്ടേക്ക് സര്‍വീസ് ആരംഭിച്ച കര്‍ണാടക ആര്‍.ടി.സി. ബസ്സിന് രാജപുരത്ത് നാട്ടുകാര്‍ സ്വീകരണം നല്‍കി
രാജപുരം: കര്‍ണാടക സുള്ള്യയില്‍ നിന്നും പാണത്തൂര്‍ വഴി കാഞ്ഞങ്ങാട്ടേക്ക് സര്‍വീസ് ആരംഭിച്ച കര്‍ണാടക ആര്‍.ടി.സി. ബസ്സിന് മലയോരത്തെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. പാണത്തൂര്‍, ബളാംതോട്, രാജപുരം, ചുള്ളിക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് സ്വീകരണമൊരുക്കിയത്. മലനാട്…
ഫാദര്‍ ടോം ഉഴുന്നാലിന്‌രാജപുരം ഹോളിഫാമിലി ചര്‍ച്ചില്‍ സ്വീകരണം നല്‍കി.
രാജപുരം: യമനില്‍ വച്ച് ഭീകരര്‍ തട്ടിക്കൊണ്ടുപോയി ഒന്നരവര്‍ഷക്കാലം തടവില്‍ കഴിഞ്ഞ ശേഷം മോചിതനായ, ഡോണ്‍ ബോസ്‌കോ യുടെ സലേഷ്യന്‍ സഭയിലെ വൈദികനായ ഫാദര്‍ ടോം ഉഴുന്നാലില്‍ മാര്‍ച്ച് ഏഴിന് ബുധനാഴ്ച ചുള്ളിക്കരില്‍ എത്തി. രാവിലെ…
