രാജപുരം: നവീകരണം നടക്കുന്ന കാഞ്ഞങ്ങാട്പാണത്തൂര്‍ സംസ്ഥാന പാതയോരത്തെ മരം മുറിക്കുന്നതും വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതും വൈകുന്നു. ജനകീയ സമരത്തിനൊരുങ്ങി മലനാട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍. ഇതിന്റെ ഭാഗമായി പ്രശ്‌നത്തിന് പരിഹാരമാവശ്യപ്പെട്ട് കലക്ടര്‍ക്കും എക്‌സി. എന്‍ജിനീയര്‍ക്കും…
വേനല്‍ ചൂടും അനിയന്ത്രിതമായ ജല ചൂഷണവും വര്‍ധിച്ചതോടെ വറ്റാന്‍ തുടങ്ങി മലയോരത്തിന്റെ ജലസ്രോതസ്സ്
രാജപുരം: വേനല്‍ ചൂടും അനിയന്ത്രിതമായ ജല ചൂഷണവും വര്‍ധിച്ചതോടെ വറ്റാന്‍ തുടങ്ങി മലയോരത്തിന്റെ ജലസ്രോതസ്സ്. തലക്കാവേരി ബ്രഹ്മഗിരിയില്‍ നിന്നും ഉദ്ഭവിച്ച് ജില്ലയുടെ മലയോര പ്രദേശങ്ങളിലൂടെ ഒഴുകുന്ന ചന്ദ്രഗിരിപ്പുഴയുടെ കൈവരിയാണ് അനിയന്ത്രിത ജലചൂഷണത്തിലും വേനലിലും വറ്റാന്‍…
സര്‍വകലാശാല ഇന്റര്‍ കോളേജ് ബോക്‌സിങ് കിരീടം രാജപുരം കോളേജിന്
രാജപുരം:കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ കോളേജ് ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ രാജപുരം സെന്റ് പയസ് ടെന്റ് കോളേജ് ജേതാക്കളായി. മാങ്ങാട്ട് പറമ്പ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കോളേജിലെ വിദ്യാര്‍ഥികളായ ജിതിന്‍ ജോസഫ്, അമല്‍ ടോമി, റെബിന്‍…
ക്‌നാനായ കുടിയേറ്റ ജൂബിലിയുടെ ഭാഗമായി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (കെ.സി.സി.) രാജപുരം ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോധികരെ ആദരിച്ചു
രാജപുരം: ക്‌നാനായ കുടിയേറ്റ ജൂബിലിയുടെ ഭാഗമായി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (കെ.സി.സി.) രാജപുരം ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോധികരെ ആദരിച്ചു. സ്‌നേഹാദരവ്2018 എന്ന പേരില്‍ മാലക്കല്ല് ലൂര്‍ദ്മാതാ പള്ളിയില്‍ ഒരുക്കിയ പരിപാടി കോട്ടയം അതിരൂപതാ…
ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പൂടംകല്ലില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
രാജപുരം: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പൂടംകല്ലില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്…
ചുള്ളിക്കര ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി
രാജപുരം: ചുള്ളിക്കര ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.വി.ഷാബു അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് എ.ഇ.ഒ. പി.വി. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ…
കോളിച്ചാല്‍ കരുണാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷിക ജനറല്‍ ബോഡിയും പൊതുസമ്മേളനവും കലക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു
രാജപുരം: കോളിച്ചാല്‍ കരുണാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷിക ജനറല്‍ ബോഡിയും പൊതുസമ്മേളനവും കലക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന്‍,…
ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സ്നേഹാദരവ് 2018 മാലക്കല്ലില്‍
രാജപുരം: ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (കെ.സി.സി.) രാജപുരം ഫൊറോനാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോധികര്‍ക്ക് ആദരമൊരുക്കും. സ്നേഹാദരവ്-2018 എന്ന പേരില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് മാലക്കല്ല് ലൂര്‍ദ്മാതാ…
മലയോരത്തിന് ഉത്സവാഘോഷത്തിന്റെ ഇരവുപകലുകള്‍ സമ്മാനിച്ച പൊലിക കാര്‍ഷിക മേളയ്ക്ക് സമാപനം കുറിച്ചു
രാജപുരം: മലയോരത്തിന് ഉത്സവാഘോഷത്തിന്റെ ഇരവുപകലുകള്‍ സമ്മാനിച്ച പൊലിക കാര്‍ഷിക മേളയ്ക്ക് സമാപനം കുറിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാര്‍മേഴ്സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍…
കാര്‍ഷികമേളയുടെ സമാപന ദിനത്തില്‍ സംഘാടക സമിതിയംഗങ്ങള്‍ ഒത്തുകൂടിയപ്പോള്‍
രാജപുരം: കുടിയേറ്റ മണ്ണില്‍ നടന്ന ‘പൊലിക’ കാര്‍ഷികമേളയും ടെക്നോളജി മീറ്റും നാടിന്റെ ഉത്സവമാക്കി സംഘാടനം. മേളക്കെത്തിയവരുടെ അഭിനന്ദനങ്ങളേറ്റുവാങ്ങിയ സംതൃപ്തിയോടെ സംഘാടകര്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, ഉദയപുരം…
