രാജപുരം: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ മലയോരത്തിന് അഭിമാന നേട്ടം. കേരളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മത്സരത്തില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 13 വിഭാഗത്തില്‍ എടത്തോട് ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യു.പി.സ്കൂളിന്റെ കൈയ്യൊപ്പ്.…
മുക്കുഴിയിലെ പി.വി.ജോസ് (58) നിര്യാതനായി.
രാജപുരം: മുക്കുഴിയിലെ പി.വി.ജോസ് (58) നിര്യാതനായി. സംസ്‌കാരം നാളെ ശനിയാഴ്ച (17.8. 24) 4 മണിക്ക് എണ്ണപ്പാറ ഹോളി സ്‌പിരിറ്റ് ദേവാലയത്തിൽ. ഭാര്യ: മേബിൾ. മകൾ: ജിജി. മരുമകൻ: ജോബി. സഹോദരങ്ങൾ: അച്ചാമ്മ, ആലീസ്,…
ഒടയംചാലിലെ നോബിൾ മാത്യൂ ചാണ്ടിക്കുന്നേൽ (47) നിര്യാതനായി.
രാജപുരം: നോബിൾ മാത്യൂ ചാണ്ടിക്കുന്നേൽ (47) നിര്യാതനായി.സംസ്കാര ശുശ്രുഷ ചടങ്ങുകൾ ഒടയംചാലിൽ ചെമ്പകത്തടത്തിൽ തങ്കച്ചന്റെ ഭവനത്തിൽ നാളെ 2:30 ന് ആരംഭിച്ച് പടിമരുത് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിക്കും. ഭാര്യ: സുരജ. മക്കൾ: നിജിൻ…
കൊട്ടോടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിൽ നാഷണല്‍പങ്കാളിത്ത ഗ്രാമം പദ്ധതി ആരംഭിച്ചു
രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ ‘പങ്കാളിത്ത ഗ്രാമമായി’ കളളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ ഒരളയെ തിരഞ്ഞെടുത്തു. പഞ്ചായത്ത് മെമ്പര്‍ എം.കൃഷ്ണകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മാലിന്യസംസ്കരണം,ആരോഗ്യ…
കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾവൈവിധ്യമാർന്നകലാപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം നടത്തപ്പെട്ടു.
രാജപുരം:കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾവൈവിധ്യമാർന്നകലാപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം നടത്തപ്പെട്ടു.സ്കൂൾ പ്രിൻസിപ്പൽ മധുസൂദനൻ സാർ പതാക ഉയർത്തി. നഴ്സറി കുട്ടികൾ അസംബ്ലി നടത്തി. മാസ് ഡ്രിൽ മാർച്ച് പാസ്റ്റ് എന്നിവ അസംബ്ലി ഗ്രൗണ്ടിൽ നടത്തപ്പെട്ടുഅതിനുശേഷം…
സ്വാതന്ത്ര്യ സ്മരണകളിൽ മാലക്കല്ല് സ്കൂൾ
മാലക്കല്ല്: വൈവിധ്യങ്ങളായ പരിപാടികളോടെ മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ ഭാരതത്തിൻ്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി എം എ സ്വാഗതവും പതാക ഉയർത്തലിനു ശേഷം…
റാണിപുരത്ത് ആനക്കൂട്ടം വീടും കൃഷിയും നശിപ്പിച്ചു.
രാജപുരം; റാണിപുരത്ത് സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത് വീട് കാട്ടാനകൾ തകർത്തു. വനാതിർത്തിയിലെ സോളാർ വേലി തകർത്താണ് കാട്ടാനക്കൂട്ടം എത്തിയത്. വ്യാപകമായി കൃഷി നശിപ്പിച്ചു. 50 ഓളം കമുകുകളുമാണ് ആനക്കൂട്ടം നശിപ്പിച്ചത്. ആൾ താമസമില്ലാത്തതിനാൽ…
രാജപുരം സ്റ്റേഷനിലെ എ.എസ്.ഐ പനത്തടി സ്വദേശി കെ. ചന്ദ്രൻ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
രാജപുരം: രാജപുരം സ്റ്റേഷനിലെ എ.എസ്.ഐ ചന്ദ്രൻ (50) ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. ഇന്നലെ രാത്രി 8.30 മണിയോടെ വീട്ടിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് രാത്രി 7 മണിയോടെ രാജപുരം…
പാണത്തൂർ ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറിക്ക് യാത്രയപ്പ് നൽകി.
രാജപുരം: നീണ്ട 36 വർഷം പാണത്തൂർ ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറിയായി സേവനം അനുഷ്ടിച്ച് ഓഗസ്റ്റ് 31 ന് സർവീസിൽ നിന്നും വിരമിക്കുന്ന സി.ആർ.വിനോദന് ടീം പരപ്പ യാത്രയയപ്പ് നൽകി.ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും…
ഹൊസ്ദുർഗ് ഉപജില്ലാ ഹാൻഡ് ബോൾ; കോടോത്ത് ഡോ.എ.ജി.എച്ച്.എസ്. എസിന് ചരിത്രവിജയം
രാജപുരം: ഹൊസ്ദുർഗ് ഉപജില്ലാ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ കോടോത്ത് ഡോ.എ. ജി. എച്ച്.എസ്. എസ്. ഓവറോൾ ചാമ്പ്യന്മാരായി. നീലേശ്വരത്ത് വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ കോടോത്ത്…
