രാജപുരം: പാണത്തൂർ ടൗണിന് സമീപം കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. ആടുകുഴിയിൽ ഷാജു ചാക്കോയുടെ കൃഷി സ്ഥലത്താണ് കാട്ടന കൂട്ടം ഇറങ്ങി തെങ്ങ്, കമുക്, റബ്ബർ വാഴ എന്നിവ നശിപ്പിച്ചത്. നശിപ്പിക്കപ്പെട്ട…
റാണിപുരം കുണ്ടുപ്പള്ളിയിൽ ഹനുമാൻ കുരങ്ങെത്തി.
രാജപുരം : റാണിപുരം കുണ്ടുപ്പള്ളിയിൽ ഹനുമാൻ കുരങ്ങെത്തി. തൊഴിലുറപ്പ് തൊഴിലാളികളാണ് ഇന്നലെ വൈകുന്നേരം കുണ്ടുപ്പള്ളിയിലെ എം.കെ.ബാലകൃഷ്ണൻ്റെ വീടിൻ്റെ സമീപത്തായി ഹനുമാൻ കുരങ്ങിനെ കണ്ടത്. റാണിപുരം വന മേഖലയിൽ ഹനുമാൻ കുരങ്ങിനെ കാണാറില്ല. ആദ്യമായാണ് ഇത്തരം…
കോടോം ബേളൂർ പഞ്ചായത്തിൽ കന്നുകുട്ടികൾക്ക് ബ്രൂസല്ലോസിസ് വാക്‌സിനേഷൻ ക്യാമ്പയ്‌ൻ ആരംഭിച്ചു.
രാജപുരം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി ബ്രൂസല്ലോസിസ് വാക്സിനേഷൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് – വെറ്റിനറി ഡിസ്‌പെൻസറി കാലിച്ചാനടുക്കത്തിന്റെയും, കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 20 മുതൽ 25…
പെരുതടിയിലെ സിപിഎം ആദ്യകാല പ്രവർത്തകൻ പി.കെ.സുകുമാരൻ (80) അന്തരിച്ചു.
രാജപുരം: പനത്തടിയിലെസിപിഎം ആദ്യകാല പ്രവർത്തകനും , മുൻ പനത്തടി ലോക്കൽ കമ്മിറ്റി അംഗവും, നിലവിൽ പാർട്ടി അംഗവുമായ പെരുതടിയിലെ പി.കെ.സുകുമാരൻ (80) അന്തരിച്ചു. പനത്തടി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറായിരുന്നു. ഭാര്യ: ബിസിലു…
മാലക്കല്ല് സെന്റ് മേരീസ് സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
മാലക്കല്ല്: യോഗാചാര്യനും കരാട്ടെ അധ്യാപകനുമായ ഷാജി പൂവക്കളം കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ സജി എം എ സ്വാഗതവും ജിമ്മി ജോർജ് നന്ദിയും പറഞ്ഞു.
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ വായനാവാരത്തിന്റെ ഉദ്ഘാടനം ബളാൽ സ്വദേശിയായ അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജുഡീഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ് ജസ്റ്റിസ് സുരേന്ദ്രൻ കെ.പട്ടേൽ നിർവഹിച്ചു.
രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ വായനാവാരത്തിന്റെ ഉദ്ഘാടനം ബളാൽ സ്വദേശിയും അമേരിക്കയിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജുഡീഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ് ആയും സേവനം ചെയ്യുന്ന ജസ്റ്റിസ് സുരേന്ദ്രൻ കെ പട്ടേൽ…
കോഴിചിറ്റ കരിച്ചേരി വീട്ടിൽ കെ.അനിൽകുമാർ (44) നിര്യാതനായി.
കോളിച്ചാൽ ; കോഴിചിറ്റ കരിച്ചേരി വീട്ടിൽ കെ.അനിൽകുമാർ (44) നിര്യാതനായി. ടൗണിലെ ടാക്സി ഡ്രൈവർ ആയിരുന്നു. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ് മീനാക്ഷി അമ്മ. ഭാര്യ: രാധിക (മഴുപേൽ ചിട്ടി ഫണ്ട്, കോളിച്ചാൽ).…
മാലക്കല്ല് സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കമായി.
രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് സ്കൂളിൽ വൈവിധ്യങ്ങളായ പരിപാടികളോടെ വായനാ മാസാചരണ പരിപാടികൾക്ക് തുടക്കമായി. പാഠപുസ്തക രചയിതാവും യുവ കവിയുമായ പ്രകാശ് ചെന്തളം പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ എം.എ.സജി,…
രാജപുരം ഹോളി ഫാമിലി എ.എൽ. പി സ്കൂളിൽ വായനാ വാരത്തിന് തുടക്കം കുറിച്ചു.
രാജപുരം : ഹോളി ഫാമിലി എ.എൽ. പി സ്കൂളിൽ വായനാ വാരത്തിന് തുടക്കം കുറിച്ചു. പോസ്റ്റർ നിർമാണ മത്സരം, ക്വിസ് മത്സരം, പ്രസംഗ മത്സരം, വായാനാമത്സരം, എന്റെ വിദ്യാലയത്തിന് ഒരു പുസ്തകം പദ്ധതി, രക്ഷിതാക്കളുടെ…
മാലക്കല്ല് ജോസഫ് ടി. സി.(ജോസ് മോൻ)(58) നിര്യാതനായി
മാലക്കല്ല്: ജോസഫ് ടി. സി.(ജോസ് മോൻ)(58) നിര്യാതനായി.മൃതസംസ്കാരം 20/06/2024 വ്യാഴം 11 മണിക്ക് വീട്ടിൽ ആരംഭിച്ച് മാലക്കല്ല് ലൂർദ്ദ് മാതാ ദൈവാലയത്തിൽ.ഭാര്യ:എൽസമ്മ പച്ചിക്കര കുടുംബാംഗം.മക്കൾ : സി.ഇവാൻജെലിൻ എസ്.വി.എം.(ടീച്ചർ പുന്നത്തുറ G.H.S), ജിബിന.സഹോദരങ്ങൾ: ചാക്കോ…
