രാജപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികദിനത്തിൽ കൊട്ടോടി പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ബളാൽബ്ലോക്ക് ട്രഷറർ പി.എ.ആലി, ബി.അബ്ദുള്ള , സി.കെനൗഷാദ്, ഉമ്മർ അബ്ദുള്ള, അശ്വിൻ…
പയ്യച്ചേരി തോട്ടിലെ മാലിനും: പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
രാജപുരം: ആമയിഴഞ്ചാൻ തോട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകിയ ജാഗ്രതാ നിർദ്ദേശത്തിൻ്റെ ഭാഗമായി കള്ളാർ പഞ്ചായത്തിലെ 13-ാം വാർഡിലെ പയ്യച്ചേരി തടയണയിൽ ഭീഷണി ഉയർത്തി മാലിന്യം അടിഞ്ഞു കൂടിയ…
ചെറുപുഷ്പ്പമിഷൻ ലീഗ് കാഞ്ഞങ്ങാട് മേഖല സാവിയോ ഫെസ്റ്റ് സംഘടിപ്പിച്ചു.
രാജപുരം: ചെറുപുഷ്പ്പമിഷൻ ലീഗ് കാഞ്ഞങ്ങാട് മേഖലയുടെ ആഭിമുഖ്യത്തിൽ അൾത്താര ബാലന്മാർ, ബിഎംജി ഗ്രൂപ്പ്, എം ടി സി ഗ്രൂപ്പ് എന്നീ കുട്ടികളെ ഉൾപെടുത്തിക്കൊണ്ട് എണ്ണപ്പാറ ഹോളിസ്പിരിറ്റ് ദൈവാലയത്തിൽ വെച്ച് “സാവിയോ ഫെസ്റ്റ് 2024” എന്ന…
തായന്നൂരിലെ ഏലിക്കുട്ടി ചാക്കോ മുളങ്ങാട്ടിൽ (96) നിര്യാതയായി
രാജപുരം: തായന്നൂർ പരേതനായ മുളങ്ങാട്ടിൽ ചാക്കോയുടെ ഭാര്യയും, തറപ്പിൽ കുടുംബാംഗവുമായ ഏലിക്കുട്ടി ചാക്കോ (96) നിര്യാതയായി.സംസ്കാരം നാളെ (18.07.2024) വൈകിട്ട് 3 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ. മക്കൾ: ഫാ.തോമസ് മുളങ്ങാട്ടിൽ (സി.എസ്.ടി),…
രാജപുരം ഫൊറോനതല യുവജനദിനാഘോഷവും സുറിയാനി പാട്ട് മത്സരവും അരങ്ങേറി.
രാജപുരം:കെസിവൈഎൽ രാജപുരം ഫൊറോന സമിതിയുടെയും കള്ളാർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കള്ളാറിൽവച്ച് രാജപുരം ഫൊറോനതല യുവജനദിനാഘോഷവും സുറിയാനി പാട്ട് മത്സരവും അരങ്ങേറി. ഫൊറോന പ്രസിഡണ്ട് ബെന്നറ്റ് പേഴുംകാട്ടിൽ അധ്യക്ഷനായ സമ്മേളനം കെ സി വൈ…
ലോക നൈപുണ്യവികസന ദിനം: ആഭരണ നിർമ്മാണ പരിശീലനം നടത്തി.
രാജപുരം: ലോക യൂത്ത് സ്കിൽ ഡേയുടെ ഭാഗമായി വനിതകൾക്ക് ഫാൻസി ആഭരണ നിർമ്മാണത്തിൽ പരിശീലനം നൽകി. ഐക്യരാഷ്ട്ര പൊതുസഭ തൊഴിൽ, മാന്യമായ ജോലി, സംരഭകത്വം എന്നിവയ്ക്കായി സാങ്കേതികയും തൊഴിൽ പരവുമായ കഴിവുകൾ നേടിയെടുക്കൽ, ലിംഗപരമായ…
കനത്ത മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ മരം വീണ് വീട് തകർന്നു. വൈദ്യതി തൂണുകൾ തകർന്നു.
രാജപുരം : കനത്ത മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ മരം വീണ് വീട് തകർന്നു. കോടോം ബേളൂർ പഞ്ചായത്തിലെ തേറങ്കല്ലിലെ ചീരുവിൻ്റെ വീടാണ് തകർന്നത്. രാജപുരം, ബളാന്തോട് ഇലക്ട്രിക്കൽ സെക്ഷനുകൾക്ക് കീഴിൽ കാറ്റിൽ മരം വീണ്…
ചുള്ളിക്കരയിലെ റിട്ട.എസ് ഐ ആണ്ടുമാലിൽ തോമസ് നിര്യാതനായി.
ചുള്ളിക്കരയിലെ റിട്ട.എസ് ഐ ആണ്ടുമാലിൽ തോമസ് നിര്യാതനായി. രാജപുരം: കാഞ്ഞങ്ങാട് കാരാട്ട് വയലിൽ താമസിക്കുന്ന റിട്ട.എസ് ഐ ചുള്ളിക്കരയിലെ ആണ്ടുമാലിൽ തോമസ് (67) നിര്യാതനായി. മ്യതസംസ്കാരം ചടങ്ങുകൾനാളെ രാവിലെ 10.30 ന് കാരാട്ട് വയലിലെ…
എൻഡോസള്‍ഫാന്‍ അതിജീവിതരുടെ സംരംഭമായ സായി ശ്രീഗാര്‍മെന്റ് സ്റ്റോര്‍ മുട്ടിച്ചരലിൽ പ്രവര്‍ത്തനം തുടങ്ങി.
രാജപുരം : കാസര്‍കോട് ജില്ലയിലെ എൻഡോസള്‍ഫാന്‍ അതിജീവിതരുടെ സംരംഭമായ സായി ശ്രീഗാര്‍മെന്റ് സ്റ്റോര്‍ മുട്ടിച്ചരലിൽ പ്രവര്‍ത്തനം തുടങ്ങി. സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ദിനേശ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. അഡ്വ.മധുസൂദനന്‍ സ്വാഗതം പറഞ്ഞു. ദാമേദരന്‍,…
അതി തീവ്ര മഴ റാണിപുരത്ത് സഞ്ചാരികൾക്ക് ഇന്ന് മുതൽ താൽക്കാലിക വിലക്ക്
രാജപുരം : കനത്ത മഴയെ തുടർന്ന് കാലാവസ്ഥ പ്രതികൂലമായതിനാൻഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റാണിപുരം ഇക്കോ ടൂറിസത്തിൽ ട്രക്കിങ് അനുവദിക്കില്ലെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.അഷറഫ് അറിയിച്ചു.
