രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിന്റയും മുക്കുഴി തുടര്‍ വിദ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷയില്‍ വിജയിച്ച പഠിതാക്കളെ ആദരിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോധരന്‍ ഉദ്ഘാടനം ചെയ്തു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍…
കോഴിക്കൂട്ടില്‍ കയറി കോഴിയെ കൊന്ന ഭീമന്‍ പെരുമ്പാമ്പിനെ വീട്ടുകാര്‍ പിടികൂടി ചാക്കിലാക്കി.
പൂടംകല്ല്: കോഴിക്കൂട്ടില്‍ കയറി കോഴിയെ കൊന്ന ഭീമന്‍ പെരുമ്പാമ്പിനെ വീട്ടുകാര്‍ പിടികൂടി ചാക്കിലാക്കി. പൂടംകല്ല് കാഞ്ഞിരത്തടിയിലെ കെ.കെ.സുധീഷിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്നലെ രാത്രി 9 മണിയോടെ ഭീമന്‍ പെരുമ്പാമിനെ കണ്ടത്. ഒരു കോഴിയെ കൊന്ന…
വീടില്ലാത്ത സഹപ്രവര്‍ത്തകയ്ക്ക് വീട് നിര്‍മിച്ചു നല്‍കി എസ് എഫ് ഐ ജില്ലാ കമ്മിറ്റി
രാജപുരം: വീടില്ലാത്ത സഹപ്രവര്‍ത്തകയ്ക്ക് വീട് നിര്‍മിച്ചു നല്‍കി എസ് എഫ് ഐ ജില്ലാ കമ്മിറ്റി . എസ്എഫ്‌ഐ പ്രവര്‍ത്തകയും കാസര്‍കോട് ഗവ.കോളജ് രണ്ടാം വര്‍ഷ എംഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയുമായ കോടോത്ത കെ.വി.ശില്‍പയ്ക്കാണ് ജില്ലാ കമ്മിറ്റി…
എന്റെ വീട്ടിലും കൃഷിത്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു.
രാജപുരം: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍സ് ഗൈഡ് നടപ്പിലാക്കുന്ന വിഷന്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന എന്റെ വീട്ടിലും കൃഷിത്തോട്ടം പരിപാടിയുടെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഉദ്ഘാടനം കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കുളിലെ സ്‌കൗട്ട് അംഗമായ…
അസൈന്‍മെന്റ് പട്ടയ പ്രശ്‌നം: പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വില്ലേജ് ഓഫിസ് ധര്‍ണ നടത്തി.
രാജപുരം: വില്ലേജിലെ 1960 ലെ അസൈന്‍മെന്റ് ആക്ട് പ്രകാരം പട്ടയം കിട്ടിയ കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പനത്തടി വില്ലേജ് ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ…
പൂടംകല്ലില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രം ഇംഗ്ലീഷ് മരുന്ന് ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു.
പൂടംകല്ല്: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രം ഇംഗ്ലീഷ് മരുന്ന് ഷോപ്പ് പൂടംകല്ലില്‍ പ്രവര്‍ത്തനമാരംഭിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പൂടംകല്ല് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ.സുകു അധ്യക്ഷത വഹിച്ചു.…
മണ്‍ ശില്‍പ നിര്‍മാണത്തില്‍ വിസ്മയമായി കൊട്ടോടിയിലെ വി.ബാബുവിന്റെ മകന്‍ രാജേന്ദ്രന്‍.
രാജപുരം: മണ്‍ ശില്‍പ നിര്‍മാണത്തില്‍ വിസ്മയമായി കൊട്ടോടിയിലെ രാജേന്ദ്രന്‍. കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പരേതനായ വീരന്റെ മകന്‍ വി.ബാബുവിന്റെയും സി.സിന്ധുവിന്റെയും മകനുമാണ് രാജേന്ദ്രന്‍.ചെറുപ്പം മുതല്‍ ശില്‍പകലയില്‍ കഴിവ് പ്രകടിപ്പിച്ച…
ബന്തടുക്ക – മാനടുക്കം -കാഞ്ഞങ്ങാട് കെ.എസ് ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണം: എന്‍.വിന്‍സന്റ്
രാജപുരം : ബന്തടുക്ക – മാനടുക്കം -കാഞ്ഞങ്ങാട് -മലയോരറൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണം എന്ന് പനത്തടി പഞ്ചായത്ത് അംഗം എന്‍. വിന്‍സെന്റ് കാഞ്ഞങ്ങാട് ഡിപ്പോ മാനേജര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.…
ജില്ലയില്‍ എയിംസ് ആവശ്യപ്പെട്ട് പാണത്തൂരില്‍ നിന്നും മാവുങ്കാല്‍ വരെ പ്രചാരണ വാഹന ജാ
പാണത്തൂര്‍: ജില്ലാ എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടത്തുന്ന പ്രചരണ വാഹന ജാഥ പാണത്തൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരിഫ് ഉദ്ഘാടനം ചെയ്തു.…
തട്ടുമ്മലിലെ ആദ്യകാല വില്ലേജ് ഓഫിസ് കെട്ടിടം ഓടുകള്‍ ഇളകി വീണ് അപകട ഭീഷണിയില്‍ .
രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തിലെ തട്ടുമ്മലിലെ ആദ്യകാല ബേളൂര്‍ വില്ലേജ് ഓഫിസ് കെട്ടിടം ഓടുകള്‍ ഇളകി വീണ് അപകട ഭീഷണിയില്‍ .1976 നിര്‍മിച്ച കെട്ടിടമാണ് ഇടിഞ്ഞ് വീഴാറായി അപകട ഭീഷണിയില്‍ ഉള്ളത്. മരം…
