Category: Latest News

സിപിസിആർ ഐ യുടെ നാളികേര വികസന പദ്ധതിയിൽ പനത്തടി പഞ്ചായത്തിലെ 10-ാം വാർഡിൽ മാതൃകാ തെങ്ങിൻ തോട്ടം.

സിപിസിആർ ഐ യുടെ നാളികേര വികസന പദ്ധതിയിൽ പനത്തടി പഞ്ചായത്തിലെ 10-ാം വാർഡിൽ മാതൃകാ തെങ്ങിൻ തോട്ടം. രാജപുരം: സിപിസിആർ ഐ യുടെ നാളികേര വികസന പദ്ധതിയിൽപ്പെടുത്തി പനത്തടി പഞ്ചായത്തിലെ 10-ാം വാർഡിലെ കെ.എം.കുഞ്ഞാസ്യയുടെ…

കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായ ഐടിഐ വിദ്യാര്‍ഥിനി മരിച്ചു.

രാജപുരം: കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഛര്‍ദിയും തലവേദനയും ബാധിച്ച് ചികിത്സയിലായ ഐടിഐ വിദ്യാര്‍ഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ബേഡകം വാവടുക്കത്തെ വലിയകണ്ടത്തില്‍ സി.രഞ്ജിത (22) ആണ് ഇന്ന് രണ്ടരയോടെ മരണപെട്ടത്. ബേഡകം…

ഒടയംചാൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് എടിഎം കൗണ്ടർ കവർച്ച ചെയ്യാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

ഒടയംചാൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് എടിഎം കൗണ്ടർ കവർച്ച ചെയ്യാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ രാജപുരം: ഒടയംചാലിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക് എടിഎം കൗണ്ടർ കവർച്ച ചെയ്യാൻ ശ്രമിച്ച പ്രതിയെ അമ്പലത്തറ പോലീസ് അറസ്റ്റ്…

കള്ളാര്‍ പനത്തടി പഞ്ചായത്തുകളിലെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകര്‍ക്കുള്ള അവാര്‍ഡു കരസ്ഥമാക്കിയവരെ അദരിച്ചു.

മാലക്കല്ല്: കള്ളാര്‍ പനത്തടി പഞ്ചായത്തുകളിലെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകര്‍ക്കുള്ള അവാര്‍ഡു കരസ്ഥമാക്കിയ എബ്രാഹം പ്ലാച്ചേരിയേയും വിനോജ് ചെമ്മനാട്ടിനെയും കെ സി സി മാലക്കല്ല് യൂണിറ്റിനുവേണ്ടി ശ്രീപുരം പാസ്ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ബഹു.ഫാ.ജോസ് നെടുങ്ങാട്ട്…

മലയോരത്തെ മോഷണ പരമ്പര: ഇന്നലെ രാത്രി മാലക്കല്ല് ചെരുമ്പച്ചാലിലെ വീട്ടിലെത്തിയത് കള്ളനെന്ന് അഭ്യൂഹം.

പൂടംകല്ല്: മലയോരത്ത് മോഷണത്തെ മോഷണം പതിവായതതോടെ ജനങ്ങള്‍ ഭീതിയിലായി. ഇന്നലെ രാത്രി ചെരുമച്ചാലിലെ വീട്ടിലെത്തിയത് കള്ളനെന്ന് അഭ്യൂഹം. രാത്രി വീടിന്റ വാതിലില്‍ മുട്ടിയതായി വീട്ടുകാര്‍ പറയുന്നു. കള്ളാര്‍ , മാലക്കല്ല്, പൂക്കുന്നം പ്രദേശങ്ങളില്‍ ദിവസങ്ങള്‍ക്ക്…

കിണറ്റില്‍ വീണ കുട്ടികളെ രക്ഷപെടുത്തിയ കെ.സി കുമാരന് സേവാഭാരതിയുടെ ആദരം.

പാണത്തൂര്‍: കിണറ്റില്‍ വീണ് മുങ്ങിത്താഴുകയായിരുന്ന പള്ളിക്കാലിലെ ഷിഹാബിന്റെ കുട്ടികളെ അതിസാഹസികമായി രക്ഷപെടുത്തിയ അയല്‍വാസിയായ കെ.സി.കുമാരനെ പനത്തടി സേവാഭാരതി മെമന്റോയും ഓണക്കോടിയും നല്‍കി ആദരിച്ചു. പള്ളിക്കാലിലെ അദ്ധേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. സേവാഭാരതി പ്രവര്‍ത്തകരായ ആര്‍.പ്രേംകുമാര്‍, കെ.എന്‍.കൃഷ്ണന്‍കുട്ടി,…

നാട്ടുകാര്‍ക്ക് അഭിമാനമായി പാണത്തൂരിലെ ജിനിന അഗസ്റ്റിന്‍ .

പാണത്തൂര്‍ : പൊതുപ്രവര്‍ത്തകനായ പാണത്തൂര്‍ പാറക്കടവിലെ അജി ജോസഫിന്റെയും ഷിനി മാത്യുവിന്റെയും ഇത്തവണത്തെ ഓണഘോഷത്തിന് മകള്‍ ജിനിന അഗസ്റ്റിന്റെ റാങ്ക് കൂടി ആയപ്പോള്‍ ഇരട്ടി മധുരമായി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ഏഴാം…

ആംബ്രോസദന്‍ വൃദ്ധ മന്ദിരത്തില്‍ ഓണക്കോടിയുമായി DYFI അട്ടക്കണ്ടം യൂണിറ്റ്.

തിരുവോണനാളിലും DYFI അട്ടക്കണ്ടം യൂണിറ്റിലെ പ്രവര്‍ത്തകര്‍ തിരക്കിലാണ് സ്‌നേഹഗിരി സിസ്റ്റേഴ്‌സ് നടത്തുന്ന ആംബ്രോസദന്‍വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കി അട്ടക്കണ്ടം യൂണിറ്റിലെ പ്രവര്‍ത്തകര്‍ മാതൃകയായി….കൂടാതെ കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ കിടപ്പ് രോഗികള്‍ക്കും ഓണക്കോടി നല്‍കി…ആംബ്രോസദന്‍…

ഉത്രാടപ്പാച്ചിലിൽ മലയോരം: പ്രതീക്ഷയോടെ പച്ചക്കറി വ്യാപാരികൾ.

ചുള്ളിക്കര: വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കാന്‍ മലയോരത്ത് പച്ചക്കറികള്‍ യഥേഷ്ടമെത്തി. ഓണമാഘോഷിക്കാന്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ ഓണാഘോഷം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് ജനങ്ങള്‍. ഏറെക്കാലമായി കച്ചവടം കുറവായിരുന്ന വ്യാപാരികള്‍ ഏറെ പ്രതീയയോടെയാണ് ഓണക്കാലത്തെ വരവേല്‍ക്കുന്നത്. ചുള്ളിക്കര,…

സേവാഭാരതി പനത്തടിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

പനത്തടി: സേവാഭാരതി പനത്തടിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന നൂറോളോം കുടുംബങ്ങൾക്കാണ് സേവാഭാരതി പനത്തടി ഇന്ന് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. രാവിലെ മുതൽ…