Category: Latest News

വിദ്യാലയ ലൈബ്രറിക്ക് പുസ്തകങ്ങളുമായി സുന്ദര്‍ രാജിന്റെ ഓണ സമ്മാനം

രാജപുരം: ചാമുണ്ടിക്കുന്ന് ഗവ: ഹൈസ്‌ക്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ സുന്ദര്‍രാജ് ഓണസമ്മാനമായി നല്‍കിയത് വിദ്യാലയ ലൈബ്രറിക്ക് പുസ്തകങ്ങളാണ് ‘ താന്‍ വായിച്ച പുസ്തകങ്ങള്‍ സഹപാഠികളുo വായിക്കണം എന്ന അഭിപ്രായമാണ് സുന്ദര്‍ രാജിന് ‘ഇക്കഴിഞ്ഞ വിഷു…

കിണറ്റില്‍ വീണ കുട്ടികളെ രക്ഷിച്ച കുമാരന് രാജപുരം പോലീസിന്റെ ഓണക്കോടി.

പാണത്തൂര്‍ : പള്ളിക്കാലില്‍ ഇന്നലെ ഉച്ചക്ക് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറില്‍ വീണ കുട്ടികളായ ആമിന്‍ഷാദി(4), നഫീസത്ത് മിസരിയ(6) എന്നിവരെ രക്ഷപ്പെടുത്തിയ അയല്‍വാസിയും കരിങ്കല്‍ ക്വാറി തൊഴിലാളിയുമായ പള്ളിക്കാലിലെ കുമാരനെ രാജപുരം പോലീസ് അഭിനന്ദിച്ചു. ഓണക്കോടിയും…

പാണത്തൂരില്‍ കിണറ്റില്‍ വീണ പിഞ്ചു കുട്ടികള്‍ക്ക് ദൈവദൂതനായി അയല്‍വാസി .

രാജപുരം: പാണത്തൂരില്‍ കിണറ്റില്‍ വീണ പിഞ്ചു കുട്ടികള്‍ക്ക് ദൈവദൂതനായി അയല്‍വാസി .ഇന്നലെ രണ്ടരയോടെയാണ് പാണത്തൂര്‍ പള്ളിക്കാലിലെ ടി.കെ.ശിഹാബിന്റെ മകന്‍ നാലര വയസ്സുള്ള ആമില്‍ ഷാദി, സഹോദരി സെഫിയയുടെ മകള്‍ ആറു വയസ്സുകാരി മിസിരിയ എന്നിവര്‍…

ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം കര്‍ഷകര്‍ക്ക് ഉത്സവകാല ഇന്‍സെന്റീവും ഓണക്കിറ്റും വിതരണം ചെയ്തു.

രാജപുരം: ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം കര്‍ഷകര്‍ക്ക് ഉള്ള ഉത്സവകാല ഇന്‍സെന്റീവ് വിതരണവും ഓണക്കിറ്റ് വിതരണവും പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു.കോവിഡ് രോഗികള്‍ക്ക് ഉള്ള കിറ്റ് വിതരണവും എസ് എസ്…

റിട്ട. അധ്യാപകന്‍ കള്ളാറിലെ ജോര്‍ജ് കുട്ടിയുടെ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍18 വര്‍ഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു.

രാജപുരം: കള്ളാറില്‍ റിട്ട.അധ്യാപകന്‍ ജോര്‍ജ് കുട്ടിയുടെ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ 18 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ജോണ്‍സന്‍ (48)നെയാണ് രാജപുരം എസ്.ഐ…

പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

രാജപുരം: പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബാങ്ക് പരിധിയിലെ മികച്ച പുരുഷ-വനിതാ കര്‍ഷകര്‍, യുവകര്‍ഷകര്‍, കുട്ടികര്‍ഷകര്‍, ബാങ്കില്‍ നിന്നും വായ്പ്പയെടുത്ത് കൃഷിയൊരുക്കിയ മികച്ച സംഘകര്‍ഷകര്‍ എന്നിവര്‍ക്കാണ്…

ഓണ്‍ലൈന്‍ പഠന സഹായമില്ലാതിരുന്ന അരിപ്രാഡിലെ കുട്ടിക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു.

പാണത്തൂര്‍ : ജനകീയാസൂത്രണ പദ്ധതിയുടെ 25-ാം വാര്‍ഷികം ആഘോഷിയ്ക്കുന്ന ഇന്ന് നമ്മുടെ വാര്‍ഡിലെ പഠന സഹായം ഇല്ലാതിരുന്ന അരിപ്രോഡുള്ള കുട്ടിയ്ക്ക് അഭിഭക്ത പനത്തടി പഞ്ചായത്ത് പ്രസിഡന്റും ജനകീയാസൂത്രണ പദ്ധതി ഈ പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിന് മുന്നിയിലുണ്ടായിരുന്ന…

കാലിച്ചാനടുക്കത്ത് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.

അട്ടേങ്ങാനം :കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ഓണചന്ത കാലിച്ചാനടുക്കം കുടുംബശ്രീ വിപണനകേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സി ഡി…

കള്ളാർ സേവാഭാരതി ജനസേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.

കള്ളാർ സേവാഭാരതി ജനസേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കള്ളാർ: സേവാഭാരതിയുടെ ജനസേവന കേന്ദ്രം കള്ളാറിൽ തുടങ്ങി. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ഇമോഹൻബാബു ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സേവാഭാരതി കള്ളാർ രക്ഷാധികാരി കെ.വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത…

ഞങ്ങൾക്കും ഓണമുണ്ണണം : എൻഡോസൾഫാൻ ദുരിത ബാധിതർ ഉപവാസ സമരം നടത്തി.

ഞങ്ങൾക്കും ഓണമുണ്ണണം :എൻഡോസൾഫാൻ ദുരിത ബാധിതർ ഉപവാസ സമരം നടത്തി. രാജപുരം: കള്ളാർ പഞ്ചായത്തിലെ എൻഡോസൾഫാൻ രോഗികൾക്ക് പെൻഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ രോഗികൾ ഉപവാസ സമരം നടത്തി ഉപവാസ സമരം ഉദ്ഘാടനം കള്ളാർ…