Category: Latest News

കേരള വനം – വന്യജീവി വകുപ്പ്, റാണിപുരം വന സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി

കേരള വനം – വന്യജീവി വകുപ്പ്, റാണിപുരം വന സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി പനത്തടി: കേരള വനം – വന്യജീവി വകുപ്പ്, റാണിപുരം വന സംരക്ഷണ സമിതി…

പരിസ്ഥിതി ദിനത്തിൽ കൊട്ടോടി ഗവ:ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കൊട്ടോടി പ്രിയദർശിനി യൂത്ത് കെയർ പ്രവർത്തകർ വ്യക്ഷത്തൈ നട്ടു

കൊട്ടോടി: ലോക പരിസ്ഥിതി ദിനത്തിൽ കൊട്ടോടി ഗവ:ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കൊട്ടോടി പ്രിയദർശിനി യൂത്ത് കെയർ സംഘം പ്രവർത്തകർ വ്യക്ഷത്തെ നട്ടു. കൺവീനർ മുഹമ്മദ് മൻസൂർ ഉദ്ഘാടനം ചെയ്തു ബി.അബ്ദുള്ള. ഗോപി. അശ്വിൻ…

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് സഹകരണ സംഘം പാണത്തൂരിൽ പുളിമരതൈകൾ നട്ടു

പാണത്തൂർ : ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് സഹകരണ സംഘം പാണത്തൂരിൽ പുളിമരതൈകൾ നട്ടു. സംഘം പ്രസിഡന്റ് എസ്. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വൃക്ഷ…

യൂത്ത് കോൺഗ്രസ്‌ കോടോം ബേളൂർ മണ്ഡലം കമ്മിറ്റി ചക്കിട്ടടുക്കം, നായ്ക്കയം വാർഡുകളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

ഒടയംചാൽ: യൂത്ത് കോൺഗ്രസ്‌ കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ വാർഡുകളിൽ ക്വാറന്റൈൻ കഴിയുന്നവർക്കും കൊറോണ ബാധിച്ചവർക്കും കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ചക്കിട്ടടുക്കം നായ്ക്കയം വാർഡിൽ വിതരണം ചെയ്യാനുള്ള കിറ്റ്…

കാലിചാനടുക്കം അട്ടക്കണ്ടത്തെ കളപ്പുരത്തോട്ടിയില്‍ കെ.യു.മാത്യു (73) നിര്യാതനായി .

കാലിചാനടുക്കം : അട്ടക്കണ്ടത്തെ കളപ്പുരത്തോട്ടിയില്‍ കെ.യു.മാത്യു (73) .ഭാര്യ റീത്തമ്മ. മുണ്ടക്കാമറ്റം കുടുംബാംഗം മക്കള്‍ ഷിബു മാത്യു അട്ടക്കണ്ടം ഷാജു മാത്യു കാലിചാനടുക്കം ഫാ.സെബാസ്റ്റ്യന്‍ വി.സി മൈസൂര്‍,ഷാലി മാത്യു നെല്ലിയടുക്കം,ഷൈജു മാത്യു.മരുമക്കള്‍ ഓമന, സോഫി,…

സിപിഎം ഏഴാംമൈൽ ലോക്കൽ കമ്മിറ്റി ഓൺലൈൻ പഠനത്തിന് ടെലിവിഷൻ നൽകി

സിപിഎം ഏഴാംമൈൽ ലോക്കൽ കമ്മിറ്റി ഓൺലൈൻ പഠനത്തിന് ടെലിവിഷൻ നൽകി രാജപുരം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത തട്ടുമ്മൽ രാജീവ് ദശലക്ഷം കോളനിയിലെ തെങ്ങ് കയറ്റ തൊഴിലാളി വിനു – ഓമന ദമ്പതികളുടെ 4 മക്കൾക്ക്…

ചുള്ളിക്കര പാലത്തിന് സമീപം റിട്ട. പോലീസ് ജോസ് മുളവനാലിന്റെ വീടിന്റെ മതിലിന് ലോറി നിയന്ത്രണം ഇടിച്ചു മറിഞ്ഞു

ചുള്ളിക്കര പാലത്തിന് സമീപം റിട്ട. പോലീസ് ജോസ് മുളവനാലിന്റെ വീടിന്റെ മതിലിന് ലോറി നിയന്ത്രണം ഇടിച്ചു മറിഞ്ഞു പൂടംകല്ല്: ചുള്ളിക്കര പാലത്തിന് സമീപം റിട്ട. പോലീസ് ജോസ് മുളവനാലിന്റെ വീടിന്റെ മതിലിൽ മിനി ലോറി…

സേവാഭാരതി കോടോംബേളൂർ യുണിറ്റ് പരിസ്ഥിതി ദിനത്തിൽ ആരാധനാലയങ്ങളിൽ ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും

സേവാഭാരതി കോടോംബേളൂർ യുണിറ്റ് പരിസ്ഥിതി ദിനത്തിൽ ആരാധനാലയങ്ങളിൽ ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും അട്ടേങ്ങാനം : സേവാഭാരതി കോടോംബേളൂർ യുണിറ്റിന്റെ നേതൃത്വത്തിൽ ആരാധനാലയങ്ങളിൽ ജൂൺ അഞ്ചിന് ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും. ഭൂപോഷൺ അഭിയാനിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ചടങ്ങിൻ്റെ…

ചെമ്പന്നിൽ മറിയാമ്മ (96) നിര്യാതയായി

രാജപുരം: പരേതനായ ചെമ്പന്നിൽ ജോണിന്റെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. (പരേത ഞീഴൂർ തോട്ടുവേലിപറമ്പിൽ കുടുംബാംഗമാണ്). സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് രാജപുരം ഹോളി ഫാമിലി ഫെറോന ദേവാലയത്തിൽ. മക്കൾ: ചാച്ചികുട്ടി, ചിന്നമ്മ,…

ലോക്ക്ഡൗൺ മൂലം കഷ്ടതകളനുഭവിക്കുന്ന 20 നിർധന കുടുംബങ്ങൾക്ക് സിപിഎം പാണത്തൂർ ടൗൺ 2 ബ്രാഞ്ച് കമ്മിറ്റി ഭക്ഷ്യക്കിറ്റുകൾ നൽകി

പാണത്തൂർ: കോവിഡ് മഹാമാരി അതിശക്തിയായി പടരുന്ന ഈ കാലത്ത് ലോക്ക്ഡൗൺ മൂലം ബ്രാഞ്ച് പരിധിയിൽ കഷ്ടതകളനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് സിപിഎം പാണത്തൂർ ടൗൺ 2 ബ്രാഞ്ച് കമ്മിറ്റി 20 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി. ബ്രാഞ്ച്…