Category: Latest News

ലക്ഷദ്വീപ് അഡ്മിനിസ്റ്റേറ്ററുടെ ജനവിരുദ്ധ ഭരണത്തിനെതിരെ എൽഡി എഫ് രാജപുരം പോസ്റ്റാഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി

രാജപുരം: ലക്ഷദ്വീപ് അഡ്മിനിസ്റ്റേറ്ററുടെ ജനവിരുദ്ധ ഭരണത്തിനെതിരെ എൽ ഡി എഫ് രാജപുരം പോസ്റ്റാഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സിപിഎം പനത്തി ഏരിയാ സെക്രട്ടറി എം.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.രാജപുരം ലോക്കൽ സെക്രട്ടറി ജോഷി ജോർജ്…

അന്നമ്മ ജോസഫ് കുസുമാലയം (കേളംപറമ്പില്‍) നിര്യാതയായി

പരപ്പ എരംകുന്ന് ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ ജോസഫ് കുസുമാലയം (കേളംപറമ്പില്‍) ഭാര്യ ശ്രീമതി അന്നമ്മ ജോസഫ് നിര്യാതയായി . മൃതസംസ്‌കാരം (04/06/21) രാവിലെ 10.00 മണിക്ക് പരപ്പ വിമലഗിരി സെന്റ് മേരീസ് പള്ളി…

സി പി ഐ അയ്യന്‍കാവ് ബ്രാഞ്ച് അംഗം കരിന്ത്രങ്കല്ലിലെ പി.രാമന്‍(കിന്നി) നിര്യാതനായി.

പൂടംകല്ല്: കരിന്ത്രങ്കല്ലിലെ പി.രാമന്‍(കിന്നി) 72നിര്യാതനായി.. സി പി ഐ അയ്യന്‍കാവ് ബ്രാഞ്ച് അംഗമാണ്. ഭാര്യ കാര്‍ത്യായനി. മക്കള്‍ :നാരായണന്‍, രാജു, ഗോപി. മരുമക്കള്‍:സബിത നാരായണന്‍,നാരായണി രാജു.

വീടിന്റെ ഗ്യഹപ്രവേശം നടക്കാനിരിക്കെ ചുള്ളിക്കരയിലെ സുധീഷിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി..അസുഖ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു.

ചുള്ളിക്കര : അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ചുള്ളിക്കരയിലെ സുധീഷ് (43) അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ മരണപ്പെടുയായിരുന്നു. പുതിയ…

വെറുതെ കളയുന്ന സമയം നാടിന് നല്ലത് ചെയ്ത് മറ്റുളവര്‍ക്ക് മാതൃക കാട്ടി കൊട്ടോടിയിലെ ചെറുപ്പക്കാര്‍.

പൂടംകല്ല് : മഴയത്ത് റോഡില്‍ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്ത് സേവനത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് കൊട്ടോടിയിലെ ചെറുപ്പക്കാര്‍. കൊട്ടോടിയിലെ ഷമ്മാസ്, അബു , സിയാദ്, ഷാനിദ് , ആബിദ് മിഹാദ് എന്നിവരാണ് വാഹനങ്ങള്‍ക്ക്…

കള്ളാർ പഞ്ചായത്ത് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പെരുമ്പള്ളി ശ്രീ അയ്യപ്പൻകോവിൽ വക 11000 രൂപ നൽകി

കള്ളാർ പഞ്ചായത്ത് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പെരുമ്പള്ളി ശ്രീ അയ്യപ്പൻകോവിൽ വക 11000 രൂപ നൽകി പൂടംകല്ല്: കള്ളാർ ഗ്രാമപഞ്ചായത്ത് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പെരുമ്പള്ളി ശ്രീ അയ്യപ്പൻകോവിൽ വകയായി 11000 രൂപയുടെ ചെക്ക്…

കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് എഡിഎസ് 13600 രൂപയും ഒരു ക്വിന്റൽ അരിയും സമൂഹ അടുക്കളയിലേക്ക് നൽകി

പൂടംകല്ല്: കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് എഡിഎസിന്റെ നേതൃത്വത്തിൽ 13600 രൂപയും ഒരു ക്വിന്റൽ അരിയും നൽകി. സിഡിഎസ് അംഗം ഗ്രേസി കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റു പ്രിയ…

പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് ഓക്സിജൻ കോൺസൻട്രെറ്റർ സംഭാവനചെയ്ത് മാസ്സ്

പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് ഓക്സിജൻ കോൺസൻട്രെറ്റർ സംഭാവനചെയ്ത് മാസ്സ് രാജപുരം: കോട്ടയം അതിരൂപതയുടെ സാമുഹികസേവന വിഭാഗമായ മലമ്പർ സോഷ്യൽ സർവ്വിസ്സ് സൊസൈറ്റി “കോവിഡ് – 19 അതിജിവനത്തിന് കരുത്തുപകരാൻ മാസ്സ്” എന്ന പദ്തിയുടെ ഭാഗമായി…

മലയോരത്ത് സ്ഥിരമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ച് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാണത്തൂർ ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ നിൽപ്പ് സമരം നടത്തി

മലയോരത്ത് സ്ഥിരമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ച് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാണത്തൂർ ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ നിൽപ്പ് സമരം നടത്തി പാണത്തൂർ: മലയോരത്ത് സ്ഥിരമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നതിൽ…

വൈദ്യുതി പോയാൽ പ്രവർത്തിക്കാത്ത ബിഎസ്എൻഎൽ ടവറിന് പ്രതീകാത്മക റീത്ത് സമർപ്പിച്ച് ഡിവൈ എഫ് ഐ. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഓഫിസ് ഉപരോധിക്കും.

വൈദ്യുതി പോയാൽ പ്രവർത്തിക്കാത്ത ബിഎസ്എൻഎൽ ടവറിന്പ്രതീകാത്മക റീത്ത് സമർപ്പിച്ച് ഡിവൈ എഫ് ഐ.പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഓഫിസ് ഉപരോധിക്കും. ഇടത്തോട് : ക്ലീനിപ്പാറയിലുള്ള ബി എസ് എൻ എൽ മൊബൈൽ ടവർ വൈദ്യുതി നിലച്ചാൽ പിന്നെ…