രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. മുതിര്‍ന്ന അംഗം ജോസിന് റിട്ടേണിങ്ങ് ഓഫീസര്‍ കെ.നിഷ ഭായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് 12 അംഗങ്ങള്‍ക്ക് ജോസ് പുതുശേരിക്കാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുഡിഎഫിലെ…
കർഷക പ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും
കർഷക പ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും, സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ഫെയർ ഡ്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ മാലക്കല്ലിൽ പ്രതിക്ഷേധം നടത്തി …. യുണിറ്റ് പ്രസിഡന്റ് ശ്രീ .ജോണി റ്റി ജേ യുടെ…
ആഗോള സഭയില്‍ പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തിന്റെ ഇടവകതല ഉദ്ഘാടനം മാലക്കല്ല് പള്ളിയില്‍ അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവ് നിര്‍വഹിക്കുന്നു
ആഗോള സഭയില്‍ പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തിന്റെ ഇടവകതല ഉദ്ഘാടനം മാലക്കല്ല് പള്ളിയില്‍ അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവ് നിര്‍വഹിക്കുന്നു
നന്മയുള്ള മനസ്സ് പുതിയ ലോകം സൃഷ്ടിക്കുന്നു’ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
ആര്‍ഭാടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പരിധി കല്‍പ്പിച്ചുകൊണ്ട് മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ ഈ കൊറോണ കാലം നമ്മെ പഠിപ്പിച്ചു വന്ന കോട്ടയം രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശരി. മാര്‍പാപ്പ പ്രഖ്യാപിച്ച യൗസേപ്പ് വര്‍ഷം രാജപുരം തിരുക്കുടുംബ ഫൊറോന…
ചെറു പനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ പണം സമാഹരിച്ച് ക്രിസ്മസ് കിറ്റുകൾ തയ്യാറാക്കി രോഗികൾക്ക് നൽകി
രാജപുരം:കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാതൃകാപരമായ ആഘോഷങ്ങളുമായി ചെറു പനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ. മുൻവർഷങ്ങളിൽ പനത്തടി പാലിയേറ്റീവ് കെയർ യൂണിറ്റുമായി സഹകരിച്ച് കിടപ്പുരോഗികളെ സ്കൂളിൽ എത്തിച്ച് അവരോടൊപ്പം ആയിരുന്നു കുട്ടികൾ…
കളളാര്‍ ആനിമുട്ടില്‍ തോമസ്
രാജപുരം: കളളാര്‍ ആനിമുട്ടില്‍ തോമസ് (62) നിര്യാതനായിമൃതസംസ്‌കാര ശിശ്രൂഷ നാളെ(17.12.20) വൈകുന്നേരം 3 മണിക്ക് കള്ളാര്‍ സെന്റ് തോമസ് ദൈവാലയത്തില്‍ഭാര്യ: ആലീസ് വാലേല്‍ കുടുംബാംഗം.മക്കള്‍: ഫിലിപ്പ് , ലിസ മോള്‍മരുമക്കള്‍: ലിനിമോള്‍ ഒറവക്കുഴി, ജോബിറ്റ്…
പാചക വാതക വില വീണ്ടും കൂടി
ന്യൂഡൽഹി:രാജ്യത്ത് പാചക വാതക വില വീണ്ടും കൂടി. ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഈ മാസം രണ്ടിനാണ് മുൻപ് വില കൂടിയത. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയുടെ…
സിപിഎം പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്ത് കള്ള വോട്ട് ചെയ്ത കോടോം ബേളൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് 1, 2 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബി ജെ പി
രാജപുരം: സിപിഎം പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്ത് കള്ള വോട്ട് ചെയ്ത കോടോം ബേളൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് എരുമക്കുളം ഐടിഐ 1, 2 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബി ജെ പി കോടോം…
പനത്തടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്നു ഭരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു
രാജപുരംപനത്തടി പഞ്ചായത്തില്‍ കോണ്‍ഗ്രസ്,ബിജെപി, ലീഗ് കൂട്ട് കെട്ടിനെതിരെയായിരിക്കണം ഇത്തവണ ജനങ്ങള്‍ വോട്ട് ചെയ്യേണ്ടത് എന്ന് ആം ആദ്മി പാര്‍ട്ടി ഭരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഗ്ഗിീയ ശക്തികള്‍ക്ക് എതിരെ ഉള്ള പോരാട്ടത്തിന്റെ ഭാഗമായി…
കള്ളാര്‍ പഞ്ചായത്തില്‍ ഇത്തവണ വികസന മുരടിപ്പിന് എതിരെയുള്ള ഒരു വിധിയെഴുത്തായിരിക്കും ഉണ്ടാകുന്നത് എന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു
രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ ഇത്തവണ വികസന മുരടിപ്പിന് എതിരെയുള്ള ഒരു വിധിയെഴുത്തായിരിക്കും ഉണ്ടാകുന്നത് എന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷം കള്ളാര്‍ പഞ്ചായത്ത് ഭരണം നടത്തിയ കോണ്‍ഗ്രസിന് ഇന്നും…
