Category: Latest News

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയിലെ കെ സി സി പ്രവര്‍ത്തകര്‍

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയിലെ കെ സി സി പ്രവര്‍ത്തകര്‍ തിരിതെളിയിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയും, കര്‍ഷകരെയും പട്ടിണിയില്‍ ആക്കുകയും അടിമകളാക്കുകയും ചെയ്യുന്ന…

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വീടുകളില്‍ അടുക്കളത്തോട്ട നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അതിനാവശ്യമായ പച്ചക്കറി വിത്തുകള്‍ സൗജന്യമായി മാലക്കല്ല് കെ സി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ വികാരി ഫാദര്‍ ബെന്നി കന്നുവെട്ടിയേല്‍ വിതരണം ചെയ്യുന്നു.

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വീടുകളില്‍ അടുക്കളത്തോട്ട നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അതിനാവശ്യമായ പച്ചക്കറി വിത്തുകള്‍ സൗജന്യമായി മാലക്കല്ല് കെ സി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ വികാരി ഫാദര്‍ ബെന്നി കന്നുവെട്ടിയേല്‍ വിതരണം ചെയ്യുന്നു.

മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തിലെ അമലോല്‍ഭവ മാതാവിന്റെ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദര്‍ ബെന്നി കന്നുവെട്ടിയേല്‍ പതാക ഉയര്‍ത്തുന്നു.

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

രാജപുരം: കേന്ദ്ര ഗവണ്‍മെന്റിന്റെ വിവാദ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടത്തുന്ന സമരം 10-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും പരിഹാരം കാണാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മലബാര്‍ മേഖല കര്‍ഷക പ്രക്ഷോഭ സമിതി രാജപുരം…

തുണ്ടിയിൽ ജി. ജോർജ് കുട്ടി മാസ്റ്റർ (74) നിര്യാതനായി.

കള്ളാര്‍: തുണ്ടിയില്‍ ജി. ജോര്‍ജ് കുട്ടി മാസ്റ്റര്‍ (74) നിര്യാതനായി.സംസ്‌കാരം (18-11-20) ഉച്ചയ്ക്ക് 3 മണിക്ക് കള്ളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍. ഭാര്യ: അന്നമ്മ ജോര്‍ജ് (പരിയാത്തുപടവില്‍). മക്കള്‍: ഷിജില്‍ ജോസഫ് (നെല്ലിയാടി) ബിജില്‍…

എല്‍ഡിഎഫ് കള്ളാര്‍ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

രാജപുരം;എല്‍ഡിഎഫ് കള്ളാര്‍ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഒന്നാം വാര്‍ഡ്: കുടുംബൂര്‍: പി സുമതി, 2: ആടകം: എ ജെ ജോസ്, 3: ചേടിക്കുണ്ട് : കെ ജെ ജോസ്, 4: പൂക്കയം: മിനി ഫിലിപ്പ്,…

ശിശുസൗഹൃദ ഇടം ഉദ്ഘാടനം ചെയ്തു

രാജപുരം: പോലീസ് സ്റ്റേഷനുകള്‍ ശിശുസൗഹൃദം ആക്കുന്നതിന്റെ ഭാഗമായി രാജപുരം സ്റ്റേഷനില്‍ നിര്‍മിച്ച ശിശുസൗഹൃദ ഇടം (ചൈല്‍ഡ് ഫ്രണ്ട്‌ലി സ്‌പേസ്) ഇന്ന് ഡിജിപി ലോക്‌നാഥ് ബഹ്റ ഓണ്‌ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.കെട്ടിടത്തില്‍ മിനി ലൈബ്രറി, കളിസ്ഥലം, കളിക്കോപ്പുകള്‍,…

പനത്തടി പഞ്ചായത്ത് പ്രസിഡന്റിന്റെ യാത്രയയപ്പില്‍ പങ്കെടുക്കാത്ത തൊഴിലാളികള്‍ക്ക് ജോലി നഷ്ട്ടപ്പെട്ടു

പനത്തടി; പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് സംഭവം. പനത്തടി പഞ്ചായത്ത് പ്രസിഡന്റിന്റെ യാത്രയയപ്പില്‍ പങ്കെടുക്കാത്ത പത്തോളം തൊഴിലാളികള്‍ക്കാന്‍ ഇന്ന് ആബ്‌സന്റ് കിട്ടിയിരിക്കുന്നത്. സിഡിഎസ്‌നോട് ചോദിച്ചപ്പോള്‍ 10 പേര് വൈകി വന്നതിനാലാണെന്നു അറിയിച്ചു. കോവിട് പ്രോട്ടോക്കോള്‍ അനുസരിച്ച്…

ആര്യതീര്‍ത്ഥയ്ക്ക് സഹായവുമായ് അശ്വന്തിന്റെ (ചിക്കു) അച്ഛനും അമ്മയും

പനത്തടി:.ക്യാന്‍സര്‍രോഗബാധിതനായിമരണപ്പെട്ടചാമുണ്ടിക്കുന്ന്ശിവപുരത്തെഅനിലിന്റെയും_നിഷയുടേയും രണ്ടാമത്തെ മകനായ 13വയസ്സുകാരന്‍ അശ്വന്തിന്റെ സ്മരണാര്‍ത്ഥം എറണാകുളത്തെ അമൃത ഹോസ്പ്പിറ്റലില്‍ കരള്‍ മാറ്റ ശസ്തക്രിയക്ക് തയ്യാറെടുക്കുന്ന ആര്യമോള്‍ക്ക് വേണ്ടി അശ്വന്തിന്റെ അച്ഛനും അമ്മയും നല്‍കിയ സാമ്പത്തീക സഹായധനം ജനശ്രീ പനത്തടി മണ്ഡലം ചെയര്‍മാന്‍…

ആരംഭ കാലം മുതല്‍ മാലോം യൂണിറ്റ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചതിന് ജില്ലാ കമ്മിറ്റിയുടെ ആദരവ് ഏറ്റുവാങ്ങിഎ .ജെ. സ്‌കറിയയുടെ കുടുംബO

ആരംഭ കാലം മുതല്‍ മാലോം യൂണിറ്റ് പ്രസിഡണ്ടായി സേവനം അനുഷ്ടിച്ച് ,കൂടുതല്‍ കാലം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചതിന് ജില്ലാ കമ്മിറ്റിയുടെ ആദരവ് ഏറ്റുവാങ്ങിയ ഏവര്‍ക്കും പ്രിയങ്കരനായ എ .ജെ. സ്‌കറിയയുടെ കുടുംബത്തിന് ട്രേഡേര്‍സ് ഫാമിലി വെല്‍ഫെയര്‍…