പനത്തടി:.ക്യാന്‍സര്‍രോഗബാധിതനായിമരണപ്പെട്ടചാമുണ്ടിക്കുന്ന്ശിവപുരത്തെഅനിലിന്റെയും_നിഷയുടേയും രണ്ടാമത്തെ മകനായ 13വയസ്സുകാരന്‍ അശ്വന്തിന്റെ സ്മരണാര്‍ത്ഥം എറണാകുളത്തെ അമൃത ഹോസ്പ്പിറ്റലില്‍ കരള്‍ മാറ്റ ശസ്തക്രിയക്ക് തയ്യാറെടുക്കുന്ന ആര്യമോള്‍ക്ക് വേണ്ടി അശ്വന്തിന്റെ അച്ഛനും അമ്മയും നല്‍കിയ സാമ്പത്തീക സഹായധനം ജനശ്രീ പനത്തടി മണ്ഡലം ചെയര്‍മാന്‍…
ആരംഭ കാലം മുതല്‍ മാലോം യൂണിറ്റ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചതിന് ജില്ലാ കമ്മിറ്റിയുടെ ആദരവ് ഏറ്റുവാങ്ങിഎ .ജെ. സ്‌കറിയയുടെ കുടുംബO
ആരംഭ കാലം മുതല്‍ മാലോം യൂണിറ്റ് പ്രസിഡണ്ടായി സേവനം അനുഷ്ടിച്ച് ,കൂടുതല്‍ കാലം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചതിന് ജില്ലാ കമ്മിറ്റിയുടെ ആദരവ് ഏറ്റുവാങ്ങിയ ഏവര്‍ക്കും പ്രിയങ്കരനായ എ .ജെ. സ്‌കറിയയുടെ കുടുംബത്തിന് ട്രേഡേര്‍സ് ഫാമിലി വെല്‍ഫെയര്‍…
കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം
കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ത്രേസ്യാമ്മ ജോസഫ് നിര്‍വഹിക്കുന്നു. വൈസ് പ്രസിഡണ്ട് ടി. കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു .സെന്റി മോന്‍മാത്യു.വനജ . ശരണ്യ വേണു.…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര യൂണിറ്റ് ചുള്ളിക്കരയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
ചുള്ളിക്കര:കേരളത്തില്‍ എല്ലാ സ്ഥലത്തും കടകള്‍ തുറക്കുന്നതിനും അടയ്ക്കുന്നതിനും ഒരെ മാനദണ്ഡങ്ങള്‍ സ്വികരിക്കുക, ലൈസിന്‍സിന്റെ പേരിലുള്ള അന്യായമായ പിഴകള്‍ ഒഴിവാക്കുക, അനധികൃത വഴിയോര വാണിഭങ്ങള്‍ നിരോധിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി…
ജനശ്രീ പനത്തടി മണ്ഡലം സഭയ്ക്ക് ജില്ലയിലെ മികച്ച മണ്ഡലം സഭയ്ക്കുള്ള പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം തവണയും
രാജപുരം:ജില്ലയിലെ മികച്ച മണ്ഡലം സഭയ്ക്കുള്ള പുരസ്‌കാരം പനത്തടി മണ്ഡലം സഭ തുടര്‍ച്ചയായ രണ്ടാം തവണയും നേടി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും പ്രത്യേകിച്ച് കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ നടത്തിയ സാമുഹ്യ ക്ഷേമ…
രാജപുരം കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ ആഭി മുഖ്യത്തില്‍ രാജപുരം കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമരം മുന്‍ ജില്ലാ…
ഓള്‍ ഇന്ത്യന്‍ കിസാന്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമിറ്റി കള്ളാറില്‍ ധര്‍ണ്ണ സമരംനടത്തി
കള്ളാര്‍: കുടിശ്ശികയായ പ്രളയ ദുരിതാശ്വാസം അടിയന്തിരമായി കര്‍ഷകര്‍ക്ക് നല്‍കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, കര്‍ഷക പെന്‍ഷന്‍ പത്തായിരം രൂപ യാക്കുക, കര്‍ഷകര്‍ക്ക് വിലയും വിപണിയും ഉപ്പാക്കുക, വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിനും നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുന്നതിനും…
ചികില്‍സ സഹായ ധനം കൈമാറി.
പനത്തടി: ഗള്‍ഫില്‍ വെച്ചുണ്ടായ അപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റതിനെതുടര്‍ന്ന് ശരീരം അരയ്ക്കു താഴെ തളര്‍ന്നു പോയ ചെറുപനത്തടിയിലെ ആര്‍.സത്യന് ജനശ്രീ പനത്തടി മണ്ഡലം സഭ ചികില്‍സ സഹായധനം കൈമാറി. ജനശ്രീ 13-ാം വാര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി.രാധാ…
പടം…കേരള പിറവി ദിനത്തിൻ്റെ ഭാഗമായി വണ്ണാത്തിക്കാനം ഓർമ്മ വായനശാലയിൽ വനിതാവേദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി മിനി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
രാജപുരം;കേരള പിറവി ദിനത്തിൻ്റെ ഭാഗമായി വണ്ണാത്തിക്കാനം ഓർമ്മ വായനശാലയിൽ വനിതാവേദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി മിനി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു ഷീജ ബെന്നി അധ്യക്ഷയായി. ഇ രാജി, ഖദീജ എന്നിവർ സംസാരിച്ചു. ദൈനബി സ്വാഗതവും,…
റാങ്ക് ജേതാവിന് അനുമോദനം
പനത്തടി: കേന്ദ്ര സർവ്വകലാശാല പിജി പ്രവേശന പരീക്ഷയിൽ എസ്. ടി വിഭാഗത്തിൽ ഒന്നാം റാങ്കും, ജനറൽ വിഭാഗത്തിൽ 63-ാം റാങ്കും നേടിയ പനത്തടി പൂടും കല്ലടുക്കം എസ്. ടി കോളനിയിലെ കുമാരി ലതികയ്ക്ക് ജനശ്രീ…
