Category: Latest News

ഗ്രാന്മ ചുള്ളിക്കരയുടെ നേതൃത്വത്തിൽ ചുള്ളിക്കര മുതൽ പയ്യച്ചേരി വരെ റോഡിനിരുവശവുമുള്ള കാട് വൃത്തിയാക്കി

കേരളപിറവി ദിനത്തിൽ നാടിനു മാതൃകയായി ഗ്രാന്മ ചുള്ളിക്കരയിലെ യുവാക്കൾ. ചുള്ളിക്കര-കൊട്ടോടി റോഡിൽ ചുള്ളിക്കര മുതൽ പയ്യച്ചേരി വരെ റോഡരികിൽ വളർന്നു പന്തലിച്ച കാടുകൾ ഗ്രാന്മ ചുള്ളിക്കരയുടെ പ്രവർത്തകർ വൃത്തിയാക്കി.

യൂ ഡി എഫ് സത്യാഗ്രഹ സമരം നടത്തി

കാലിച്ചാനടുക്കം: മുഖ്യമന്ത്രിയും ഭരണപക്ഷ പ്രമുഖരുമുൾപ്പെട്ട സ്വാർണ്ണക്കടത്ത് ലൈഫ്മിഷൻ തട്ടിപ്പ് പ്രളയ തട്ടിപ്പ് പിൻവാതിൽ നിയമനം സർക്കാരിൻ്റെ അഴിമതികൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് യുഡി എഫ് കോടോംബേളൂർ പഞ്ചായത്ത് കമ്മറ്റി സത്യാഗ്രഹം നടത്തി…

നവംബർ 1 വഞ്ചന ദിനമായി യുഡിഫ് 13 വാർഡ് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ കാര്ഷിക ബില്ല് പിൻവലിക്കുക .മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക .സ്വർണകള്ളക്കടത് ,ലൈഫ് മിഷൻ കോഴ ,പ്രളയ തട്ടിപ്പ് ,പിൻവാതിൽ നിയമനം എന്നീ സർക്കാർ അഴിമതികൾ അന്വേഷിക്കുക തുടങ്ങിയ ആവിശ്യം ഉന്നയിച് കൊണ്ട്…

കരനെല്‍ കൃഷിയില്‍ കനകം വിളയിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍

രാജപുരം: കന്നികൊയ്ത്തില്‍ കനകം വിളയിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍. സുഭിക്ഷ കേരളം പദ്ധതിയില്‍ പെടുത്തി പാണത്തൂര്‍ ചലഞ്ചേഴ്സ് ക്ലബ്ബാണ് പഞ്ചായത്ത് അധീനതയിലുള്ള ഒന്നരയേക്കറില്‍ തൊണ്ണൂറാന്‍ വിത്ത് ഉപയോഗിച്ച കരനെല്‍കൃഷിയൊരുക്കിയത്. പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക…

റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് വികസനവും, ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മ്മാണവും ഉടന്‍ ആരംഭിക്കണമെന്ന് ഇക്കോ ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി ഭരണ സമിതി യോഗം ആവശ്യപ്പെട്ടു.

രാജപുരം;റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് വികസനവും, ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മ്മാണവും ഉടന്‍ ആരംഭിക്കണമെന്ന് ഇക്കോ ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. മന്ത്രി ഇ ചന്ദ്രശേഖരന്‍ മുന്‍കൈയെടുത്ത് റോഡ് വികസനത്തിനായി അനുവദിച്ച…

പാലിയേറ്റീവ് ദിനത്തില്‍ വളണ്ടിയര്‍മാരെ ആദരിച്ചു

പനത്തടി: ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്ററി വിഭാഗംഗൈഡ്‌സ് ക്യാപ്റ്റന്‍ രാജി.കെ.തോമസിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍മാരെ വീടുകളില്‍ എത്തി ആദരിച്ചു. പാലിയേറ്റീവ് വളണ്ടിയര്‍…

പാലിയേറ്റീവ് ദിനത്തില്‍ വളണ്ടിയര്‍മാരെ ആദരിച്ചു.

കോളിച്ചാല്‍:ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍മാരെ വീടുകളില്‍ എത്തി ആദരിച്ചു.പ്രസിഡണ്ട് ആര്‍.സൂര്യനാരായണ ഭട്ട് ഉപഹാരം നല്‍കി.രാജി.കെ.തോമസ് പൊന്നാടയണിയിച്ചു.. സെക്രട്ടറി കെ.എന്‍.രാജീവ്, ഭാരവാഹികളായ കെ.എന്‍ വേണു, ഷാജു സിന്‍സിയര്‍, സെബാന്‍…

പനത്തടി സര്‍വ്വീസ്സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊട്ടോടി പയ്യച്ചേരി വയലില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊയ്ത്തുത്സവം

പനത്തടി സര്‍വ്വീസ്സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊട്ടോടി പയ്യച്ചേരി വയലില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊയ്ത്തുത്സവം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. രാജന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് അഡ്വ: ഷാലു മാത്യു…

ലയണ്‍സ് ക്ലബ്ബ് നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണം ചെയ്തു

കോളിച്ചാല്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഫ്‌ലഡ് റിലീഫ് പ്രൊജക്ടിന്റെ ഭാഗമായി ഡിസ്ട്രിക്ട് 318 ഇ യുടെ നേതൃത്വത്തില്‍ കള്ളാര്‍, പനത്തടി ഗ്രാമപഞ്ചായത്ത് പരിധിയിലെ അര്‍ഹരായ 40 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനായി കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്…

ലയണ്‍സ് ക്ലബ്ബ് സഹായ ധനം കൈമാറി

കോളിച്ചാല്‍: ഗള്‍ഫില്‍ വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ചെറുപനത്തടി സ്വദേശി സത്യന് കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് സഹായധനം കൈമാറി. ക്ലബ്ബ് അംഗങ്ങള്‍ സമാഹരിച്ച 30000 (മുപ്പതിനായിരം) രൂപയുടെ ചെക്ക് പ്രസിഡണ്ട്…