രാജപുരം: കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്താന്‍ മികച്ച ആശുപത്രി എന്ന ആവശ്യവുമായി ജെസിഐ ചുള്ളിക്കര സത്യഗ്രഹ സമരം സംഘടിപ്പിച്ചു.പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് സമീപം നടത്തിയ സമരം പനത്തടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്…
സര്‍ക്കാര്‍തലത്തിലും, ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നിലവിലുള്ള മോണിറ്ററിംഗ് കമ്മിറ്റികളിലും, വികസനസമിതികളിലും മാധ്യമ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു
രാജപുരം;സര്‍ക്കാര്‍തലത്തിലും, ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നിലവിലുള്ള മോണിറ്ററിംഗ് കമ്മിറ്റികളിലും, വികസനസമിതികളിലും മാധ്യമ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് എ കെ രാജേന്ദ്രന്‍ അധ്യക്ഷനായി.…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കോടോത്ത് മാധവന്‍ നായരെ എണ്‍പതാം ജന്മദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു
കൊട്ടോടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കോടോത്ത് മാധവന്‍ നായരെഎണ്‍പതാം ജന്മദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് കളളാര്‍ മണ്ഡലം കമിറ്റിയുടെ വീട്ടില്‍ എത്തി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് മുണ്ടമാണി, കോണ്‍ഗ്രസ്സ്…
കള്ളാര്‍ പഞ്ചായത്തില്‍ 12-വാര്‍ഡില്‍ പ്ലസ്റ്റുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് വാങ്ങിയ അഭിനന്ദിച്ചു.
രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ 12-വാര്‍ഡില്‍ പ്ലസ്റ്റുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് വാങ്ങിയ കുട്ടികളെ അവരുടെ വീടുകളില്‍ പോയി പഞ്ചായത്തു പ്രസിഡന്റ് തേസ്വാമ്മ ജോസഫ്്്, വൈസ് പ്രസിഡന്റ്റ് ടി.കെ നാരായണന്‍. ക്ഷേമകാര്യ സ്ഥിരം സമിതി…
ചുള്ളിക്കരയിലെ ഷിന്ററു ജോസിനെയും ഭര്‍ത്താവ് ഷിന്റോ സ്റ്റീഫന്‍ ഉള്ളാട്ടിലിനെയും കള്ളാര്‍ പഞ്ചായത് പ്രസിഡന്റ് തേസ്വാമ്മ ജോസഫ്് പൊന്നാടയും,മെമന്റോയും നല്‍കി
രാജപുരം: വിമാന യാത്രയ്ക്കിടെ ഹൃദയാഘാദമുണ്ടായ പഞ്ചാബു സ്വദേശിനിയെ ജീവിതത്തിലേക്കതിരികെ കൊണ്ടുവന്ന നേഴ്‌സ് ചുള്ളിക്കരയിലെ ഷിന്ററു ജോസിനെയും ഭര്‍ത്താവ് ഷിന്റോ സ്റ്റീഫന്‍ ഉള്ളാട്ടിലിനെയും കള്ളാര്‍ പഞ്ചായത് പ്രസിഡന്റ് തേസ്വാമ്മ ജോസഫ്് വൈസ് പ്രസിഡന്റ്റ് ടി.കെ നാരായണനും…
എഫാത്ത ആംഗ്യഭാഷാ യൂടൂബ് ചാനല്‍ ഫാ. മാത്യു പരവരാകത്ത് ഉദ്ഘാടനം ചെയ്യുന്നു
ലോക ആംഗ്യഭാഷാ ദിനത്തോടനുബന്ധിച്ച് തലശ്ശേരി അതിരൂപത ആദം ആംഗ്യഭാഷ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ അ ഭാഷാ ദിനാചരണവും എഫാത്താ യൂടൂബ് ചാനലിന്റെ ഉദ്ഘാടനവും നടത്തി. കാലിച്ചാനടുക്കം സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ച് നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട്…
മാതൃവിദ്യാലയത്തിന് കവാടം നിര്‍മ്മിച്ചു നല്‍കി കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
കൊട്ടോടി: മാതൃവിദ്യാലയത്തിന് കവാടം നിര്‍മ്മിച്ചു നല്‍കി കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1994-95 എസ് എസ് എല്‍ സി ബാച്ച് സൗഹൃദ’95. ഇന്ന് നടന്ന കവാട സമര്‍പണം കൈറ്റ് അധ്യാപകന്‍ കൃഷ്ണന്‍ എടമിന ഉദ്ഘാടനം…
കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ തിരിച്ചു നല്‍കി ബേക്കറി ജീവനക്കാരന്‍ മാതൃകയായി.
ചുള്ളിക്കര: രാജപുരത്ത് റോഡരികില്‍ കളഞ്ഞു കിട്ടിയ 40000/- രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ ഉടമസ്ഥന് തിരിച്ചുനല്‍കി ബേക്കറി ജീവനക്കാരന്‍ മാത്യകയായി. ചുള്ളിക്കര കിംഗ്‌സ് ബേക്കറി ജീവനക്കാരന്‍ രാജപുരം സ്വദേശി പി.പി പ്രതാപനാണ് ഇന്ന് രാവിലെ…
ജന്മദിനത്തില്‍ വായനശാലയ്ക്ക് പുസ്തകം നല്‍കി എസ്എഫ് ഐ നേതാവ്
രാജപുരം:ജന്മദിനത്തില്‍ വായനശാലയ്ക്ക് പുസ്തകം നല്‍കി എസ്എഫ് ഐ നേതാവ്. സ്‌കൂള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ പുസ്തകങ്ങള്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയ്ക്ക് നല്‍കിയാണ് സഹപ്രവര്‍ത്തകരോടൊപ്പം എസ്എഫ് ഐ പനത്തടി ഏരിയ പ്രസിഡന്റ് വി…
കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്ത് മുഖാന്തിരം
കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്ത് മുഖാന്തിരം ബഹു: MLA യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കട്ടൂര്‍ ഇ കെ. നായനാര്‍ വായനശാലയ്ക്ക് അനുവദിച്ച ടി.വി സെറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസി. സി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം…
