Category: Latest News

ഭിന്നശേഷിസൗഹൃദകൂട്ടായ്മയില്‍ പേപ്പര്‍ ബാഗ്നിര്‍മ്മാണം

രാജപുരം: പേപ്പര്‍ നിര്‍മ്മാണ യൂണിറ്റുമായി ഭിന്നശേഷി സൗഹൃദ കൂട്ടായ്മ. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പെടുത്തി പനത്തടിയില്‍ ഒരുക്കിയ ഭിന്നശേഷി സൗഹൃദ കേന്ദ്രത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ അഞ്ച് ലക്ഷം രൂപ ചെലവില്‍…

ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് 201920 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുത്ത 12 പേര്‍ക്കാണ് സ്‌കൂട്ടര്‍ വിതരണം ചെയ്തത്.…

കള്ളാർ പഞ്ചായത്തിൽ രോഗ വ്യാപനം ശക്തം; നടപടി കർശനമാക്കുന്നു

രാജപുരം: കളളാര്‍ പഞ്ചായത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്. ഭീതിയോടെ ജനങ്ങള്‍. കൊട്ടോടിയില്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കും ടൗണിലെ ഒരു വ്യാപാരിക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ കൂടാതെ പൂടംകല്ലിലും കള്ളാറിലും ഓരോ…

കുരങ്ങും കാട്ടുപന്നിയും കൃഷിയിടം കയ്യടക്കുന്നു; മനസ്സ് മടുത്ത് കര്‍ഷകര്‍

രാജപുരം: കുരങ്ങും കാട്ടുപന്നിയും കൃഷിയിടത്തില്‍. പൊറുതിമുട്ടി കോടോം ബേളൂര്‍ പഞ്ചായത്തിലെ അയറോട്ട് കാവുങ്കാല്‍, പാലപ്പുഴ, ചെരക്കര, കള്ളാര്‍ പഞ്ചായത്തിലെ പെരുമ്പള്ളി, മഞ്ഞങ്ങാനം തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകര്‍. ഓരോ ദിവസവും കുരങ്ങന്‍മാര്‍ കൂട്ടത്തോടെയെത്തിയാണ് തേങ്ങയടക്കമുള്ള കാര്‍ഷിക…

ഉണങ്ങിയ മരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

രാജപുരം: പാതയോരത്തെ ഉണങ്ങിയ മരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. മുറിച്ച് നീക്കാന്‍ നടപടിയെടുക്കാതെ പൊതുമാരാമത്ത് അധികൃതര്‍. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പനത്തടിക്ക് സമീപം പൂടംകല്ലടുക്കത്താണ് ഏതു നിമിഷവും റോഡിലേക്ക് മറിഞ്ഞ് വീഴും വിധം മരം ഉണങ്ങി…

കരിക്കെയിലുള്ളവര്‍ക്ക് പാണത്തൂരിലേക്ക് വരാന്‍ അനുമതി-നിവേദനം നല്‍കി പഞ്ചായത്ത് അധികൃതര്‍

രാജപുരം: സംസ്ഥാന അതിര്‍ത്തി പഞ്ചായത്തായ കര്‍ണാടക കരിക്കെയിലെ ജനങ്ങള്‍ക്ക് തൊട്ടടുത്ത പ്രധാന ടൗണായ പാണത്തൂരിലേക്ക് വരാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബാലചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.,…

കോവിഡ് വ്യാപനം പൂടംകല്ല് ടൗണ്‍ അണുവിമുക്തമാക്കി

രാജപുരം: കോവിഡ് വ്യാപനം പൂടംകല്ല് ടൗണ്‍ അണുവിമുക്തമാക്കി. മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ക്കും ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട പൂടംകല്ല് ടൗണ്‍ അണുവിമുക്തമാക്കി.രാജപുരം വ്യാപാരി വ്യവസായി ഏകോപന സമതിയുമായ് സഹകരിച്ചുകൊണ്ട് രാജപുരത്ത്…

കോവിഡിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ് നടത്തി

രാജപുരം:കോവിഡിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമഗ്ര ശിക്ഷാകേരളയുടെ ഭാഗമായി ഹൊസ്ദുര്‍ഗ് ബി.ആര്‍.സി. പാണത്തൂര്‍ ഗവ.വെല്‍ഫയര്‍ ഹൈസ്‌ക്കൂളിനു കീഴിലുള്ള പ്രതിഭാ കേന്ദ്രത്തില്‍ കൗണ്‍സിലിംഗ് ക്ലാസ് നടത്തി. സി.ആര്‍.സി. കോ- ഓര്‍ഡിനേറ്റര്‍ സുപര്‍ണ രാജേഷ്ഉദ്ഘാടനം…

പൂടംകല്ലിൽ ആരോഗ്യപ്രവർത്തകനടക്കം രണ്ട് പേർക്ക് കൂടി കോവിഡ്

രാജപുരം: കള്ളാർ പഞ്ചായത്തിലെ പൂടംകല്ലിൽ ആരോഗ്യപ്രവർത്തകനടക്കം രണ്ട് പേർക്ക് കൂടി കോവിഡ്. വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രിയിലെ ആരോഗ്യപ്രവർത്തകനും ടൗണിലെ ബാർബർ ഷോപ്പ് ജീവനക്കാരനുമാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ പൂടംകല്ലിലെ…

രാജപുരം ഇൻഡോർ വൈദ്യുതി സബ്‌സ്‌റേറഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

രാജപുരം: ഉത്തര മലബാറിലെ ആദ്യത്തെ ഇൻഡോർ വൈദ്യുതി സബ്‌സ്‌റേറഷനായ രാജപുരം 33 കെ.വി.സബ് സബ്‌സ്‌റേറഷൻ വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്തി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി എം.എം.മണി അധ്യക്ഷത വഹിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരൻ, രാജ്…