Category: Latest News

കോണ്‍ഗ്രസ് സത്യാഗ്രഹ സമരം നടത്തി

രാജപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വജന പക്ഷപാതവും അഴിമതിയും യുവ ജനങ്ങളോടുള്ള വഞ്ചനയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്തി. ഡി.സി.സി. ജന.സെക്രട്ടറി ഹരീഷ്.പി.നായര്‍ മണ്ഡലം പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണനെ…

അപകട ഭീഷണി ഉയര്‍ത്തി കൂറ്റന്‍ കരിങ്കല്‍ പാറ

രാജപുരം: അപകട ഭീഷണി ഉയര്‍ത്തി കൂറ്റന്‍ കരിങ്കല്‍ പാറ. ഭീതിയോടെ രണ്ട് കുടുംബങ്ങള്‍. ചുള്ളിക്കര വെള്ളരിക്കുണ്ട് പട്ടിക വര്‍ഗ കോളനിയിലെ സി.പി.ഗോപാലന്റെയും ചന്ദ്രന്റെയും കുടുംബങ്ങളാണ് അപകട ഭീതിയില്‍ കഴിയുന്നത്. ഗോപാലന്റെയും ചന്ദ്രന്റെയും വീടിന്റെ മുകള്‍ഭാഗത്തായി…

മലയോരത്തിന്റെ കായിക പ്രേമികള്‍ക്ക് ആവേശമായി കായികാധ്യാപകരുടെ മാരത്തണ്‍

രാജപുരം: മലയോരത്തിന്റെ കായിക പ്രേമികള്‍ക്ക് ആവേശമായി കായികാധ്യാപകരുടെ മാരത്തണ്‍.കേന്ദ്ര കായിക മന്ത്രാലയം നടപ്പിലാക്കുന്ന ഫിറ്റ് ഇന്ത്യാ ഫ്രീഡം റണ്ണിന്റെ ഭാഗമായാണ് കണ്ണൂര്‍ മാടായി കോളേജിലെ കായികാധ്യാപകന്‍ കരിവേടകത്തെ പ്രവീണ്‍ മാത്യു, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍…

ബി.എം.എസ്. കോടോം ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു

രാജപുരം: ഇരിയ ബി.എം.എസ്. കോടോം ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു. പുനസംഘടാനാ യോഗം ജില്ലാ ഉപാധ്യക്ഷന്‍ കൃഷ്ണന്‍ കേളോത്ത് ഉദ്ഘാടനം ചെയ്തു. ബാബു അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് മണി വാഴക്കോട്, അനീഷ് എന്നിവര്‍…

മാലക്കല്ലില്‍ നാളെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും

രാജപുരം: മാലക്കല്ലില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും. ഹോട്ടല്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.…

രാജപുരം സബ്സ്റ്റേഷന്റെയും ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ആഗസ്റ്റ് 17ന് നിർവ്വഹിക്കും.

കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ മലയോരമേഖലയായ രാജപുരത്ത് പതിവായിരുന്ന വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസ്സങ്ങള്‍ക്കും പരിഹാരമാണ്‌ രാജപുരം 33 കെ വി സബ്സ്റ്റേഷൻ . ബേളൂര്‍ 33 കെ വി സബ്സ്റ്റേഷനില്‍ നിന്നും ഭൂഗര്‍ഭ…

സ്വാതന്ത്ര്യദിനാഘോഷം നടത്തി

രാജപുരം: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പനത്തടി പഞ്ചായത്ത് കമ്മിറ്റി പാണത്തൂരില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. കോവിഡ് ചട്ടങ്ങള്‍ പാലിച്ച് നടത്തിയ പരിപാടിയില്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു. എം എം എബ്രഹാം  പതാക ഉയര്‍ത്തി.…

മെഡിക്കൽ സ്റ്റോർ ജീവനക്കാരിക്ക് കോവിഡ്;പൂടംകല്ല് ടൗൺ രണ്ട് ദിവസം അടച്ചിടും

രാജപുരം: പൂടംകല്ലിൽ മെഡിക്കൽ സ്റ്റോർ ജീവനക്കാരിക്ക് കോവിഡ് സ്ഥീരികരിച്ചതിനെ തുടർന്ന് കള്ളാർ പഞ്ചായത്ത് 11,12 വാർഡുകളിലെ സംയുക്ത ജാഗ്രതാ സമിതി യോഗം ചേർന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പൂടംകല്ല് ടൗൺ അടച്ചിടും. തുടർന്നുള്ള ദിവസങ്ങളിൽ…

കള്ളാര്‍ഗ്രാമ പഞ്ചായത്തിന്റെ പതിമൂന്നാം വാര്‍ഡിലെ ഹരിത കര്‍മ്മേസേനയുടെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തി

രാജപുരം: കള്ളാര്‍ഗ്രാമ പഞ്ചായത്തിന്റെ പതിമൂന്നാം വാര്‍ഡിലെ ഹരിത കര്‍മ്മേസേനയുടെ പ്രവര്‍ത്തന ഉദ്ഘാടനം കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പെണ്ണമ്മ ജയിംസ് ഉല്‍ഘാടനം ചെയ്തു .യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി…

ബളാംതോട് ബൊളിവിയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

രാജപുരം: ബളാംതോട് ബൊളിവിയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.അംബുജാക്ഷന്‍ പതാക ഉയര്‍ത്തി. ക്ലബ് പ്രസിഡന്റ് റികേഷ് അധ്യക്ഷത വഹിച്ചു. മാസ്‌ക് വിതരണം മാത്യു മാസ്റ്റര്‍ നിര്‍വഹിച്ചു. വിനേഷ് സംസാരിച്ചു. ക്ലബ് – ഡി.വൈ.എഫ്.ഐ.…