രാജപുരം: സുഭിക്ഷ കേരളത്തിന്റെ ഭാഗമായ് കളളാര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ പൂടംകല്ലില്‍ മാവ്,പ്ലാവ്‌തൈകളും, ഇഞ്ചി, മഞ്ഞള്‍, ചേന വിത്തുകളുടെ വിതരണം പെഞ്ചായത്ത് മെമ്പര്‍ രേഖ നിര്‍വഹിച്ചു. ഇനിയും ലഭിക്കാത്തവര്‍ക്ക് (15.06.2020)ന് തിങ്കളാഴ്ച ഉച്ചക്ക് ശേഷവും…
മലയോരത്ത് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് ആള്‍ട്ടോ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു
ഒടയംചാല്‍ : മലയോരത്ത് ഇന്നലെ രാത്രി പത്തുമണിയോടുകൂടി ഉണ്ടായ കനത്ത മഴയില്‍ ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദൈവാലയത്തിന് സമീപത്തെ പി. അബ്ദുറഹിമാന്റെ മതില്‍ ഇടിഞ്ഞ് ആള്‍ട്ടോ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി…
കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ജാഗ്രതാ സമിതി യുടെ നേതൃത്വത്തില്‍ വാര്‍ഡിലെ ഓരോ വീട്ടില്‍ 3 മാസ്‌ക് വീതം നല്‍കി
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ജാഗ്രതാ സമിതി യുടെ നേതൃത്വത്തില്‍ വാര്‍ഡിലെ ഓരോ വീട്ടില്‍ 3 മാസ്‌ക് വീതം നല്‍കി. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പെണ്ണമ്മ…
കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയോര മേഖലയില്‍ രാജപുരം യൂണിറ്റ് അംഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ പച്ചക്കറികള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു
രാജപുരം: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയോര മേഖലയില്‍ രാജപുരം യൂണിറ്റ് അംഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ പച്ചക്കറികള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ്…
വ്യാപാരികളുടെ നേതൃത്വത്തില്‍ രാജപുരം, പൂടംകല്ല് ടൗണുകള്‍ ശുചികരിച്ചു.
രാജപുരം: വ്യാപാരികളുടെ നേതൃത്വത്തില്‍ രാജപുരം, പൂടംകല്ല് ടൗണുകള്‍ ശുചികരിച്ചു. ശുചികരണ പ്രേവര്‍്ത്തനങ്ങള്‍ക്ക് കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷന്‍ എം.എം സൈമണ്‍, വ്യാപാരി യൂണിറ്റ് പ്രസിഡന്റ് തോമസ് പി.ടി, വൈസ്പ്രസിഡന്റ് ജോബി തോമസ്, ആരോഗ്യവകുപ്പ്…
ഒരു രോഗിക്കുകൂടി തുണയായി രാജപുരം പോലീസ്
രാജപുരം: ഒരു രോഗിക്കുകൂടി തുണയായി രാജപുരം പോലീസ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കരള്‍ രോഗത്തിന് മരുന്ന് കഴിക്കുന്ന പനത്തടി തച്ചര്‍കടവിലെ കൃഷ്ണന്‍ എന്നയാള്‍ മരുന്ന് തീര്‍ന്നപ്പോള്‍ കോഴിക്കോട് നിന്നും മരുന്നു വാങ്ങുവാന്‍ കഴിയാത്ത സാഹജര്യത്തില്‍ രാജപുരം…
പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാതെ വിലസുന്നവര്‍ ഇനി കോടതി കയറിഇറങ്ങണം സുക്ഷിക്കുക
രാജപുരം: മാസ്‌ക് ധരിക്കാതെ പുറത്തിയതിനു ഇന്നലെ എട്ട് കേസ്സുകള്‍ രാജപുരം പോലീസ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. സ്‌റ്റേഷന്‍ പരിധിയിതെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ക്ക് ഏതിരെ കേസ് എടുത്തത്.ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഇവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കി…
നാടിന്റെ നൊമ്പരം തിരിച്ചറിഞ്ഞ പാണത്തൂര്‍ ചിറങ്കടവ് ജി ഡബ്ലിയു എച്ച് എസ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി
രാജപുരം: നാടിന്റെ നൊമ്പരം തിരിച്ചറിഞ്ഞ പാണത്തൂര്‍ ചിറങ്കടവ് ജി ഡബ്ലിയു എച്ച് എസ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പട്ടുവം സ്വദേശി നാരായണന്റെയും രാധാമണിയുടെയും മകളുമായ നയന നാരായണന്‍ തന്റെ വിഷുകൈനീട്ടവും സമ്പാദ്യക്കുടുക്കയും അടക്കം ആകെ…
വര്‍ത്തമാനകാല സാഹചര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തിയുമായി മേരി ഫിലിപ്പ് പോത്തനമലയില്‍
രാജപുരം : ഈ കൊറോണക്കാലത്ത് നന്മ പ്രവര്‍ത്തി ചെയ്യുന്ന ധാരാളം ജനങ്ങള്‍ സമൂഹത്തില്‍ ഉണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്ഥമായ ഒരു പുണ്യ പ്രവര്‍ത്തിക്കാണ് രാജപുരം പോലീസ് സ്റ്റേഷന്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. എന്‍ഡോസള്‍ഫാന്‍ പദ്ധതിയില്‍പ്പെട്ടതും…
കളളാര്‍ ഒ എസ് എച്ച് തിരുഹ്യദയ ആശ്രമം രാജപുരം പോലീസ് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്ക് ഉച്ചഭഷണം നല്‍കി.
രാജപുരം: കളളാര്‍ ഒ എസ് എച്ച് തിരുഹ്യദയ ആശ്രമം വക രാജപുരം പോലീസ് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്കും പിക്കറ്റ് പോസ്റ്റുകളില്‍ ഡ്യൂട്ടിയിലുളള പോലീസുദ്യോഗസ്ഥര്‍ക്കും ഫാ. ജോര്‍ജ്ജ് കുടുന്തയില്‍ ഫാ. ജോസ് കറുകപ്പറമ്പില്‍ എന്നിവരുടെ നേത്യത്വത്തില്‍ ഉച്ചഭഷണം…
