പൂടംകല്ലില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിക്ക് കോവിഡ് രാജപുരം: പൂടംകല്ലില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിക്ക് കോവിഡ്. ടൗണ്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും. മെഡിക്കല്‍ ഷോപ്പ് താത്കാലികമായി അടച്ചു. ഷോപ്പിലെ ഫാര്‍മസിസ്റ്റും നിരീക്ഷണത്തില്‍. ജലദോഷവും പിടിപെട്ടതിനെ തുടര്‍ന്ന്…
ഒരു വര്‍ഷത്തില്‍ കൂടുതല്‍ ചുള്ളിക്കര സെന്റ് ജോസഫ് നേഴ്‌സറി സ്‌കൂളില്‍ കുട്ടികളുടെ അധ്യാപികയും കൂട്ടുകാരിയുംമായിരുന്ന സിസ്റ്റര്‍ ഐറിന് യാത്രയപ്പ് നല്‍കി
രാജപുരം: ഒരു വര്‍ഷത്തില്‍ കൂടുതല്‍ ചുള്ളിക്കര സെന്റ് ജോസഫ് നേഴ്‌സറി സ്‌കൂളില്‍ കുട്ടികളുടെ അധ്യാപികയും കൂട്ടുകാരിയുംമായിരുന്ന സിസ്റ്റര്‍ ഐറിന് യാത്രയപ്പ് നല്‍കി.ചുളളിക്കരയില്‍ നി്ന്നും ഡല്‍ഹിയിലേക്ക് സ്ഥലം മാറിപ്പോകുന്ന സിസ്റ്റര്‍ ഐറിന് സെന്റ് മേരിസ് ദേവാലയത്തില്‍…
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് രാജപുരം ഫൊറോന കമ്മിറ്റി പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി
രാജപുരം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് രാജപുരം ഫൊറോന കമ്മിറ്റി പുതിയതായി ഉദ്ഘാടനം ചെയ്യപ്പെട്ട പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി രാജപുരം ഫൊറോനാ പ്രസിഡന്റ് സജി കുരുവിനാവില്‍, രാജപുരം ഫൊറോന വികാരി ഫാദര്‍…
കള്ളാര്‍ പഞ്ചായത്തില്‍ ആദ്യമായി താത്കാലിക ദുരിതാശ്വാസ ക്യാമ്പ് ചുളളിക്കര എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു.
രാജപുരം : കള്ളാര്‍ പഞ്ചായത്തിലെ ആദ്യ ദുരിതാശ്വാസ ക്യാമ്പ് ചുളളിക്കര എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു. കള്ളാര്‍ പഞ്ചായത്ത് 12 വാര്‍ഡ്, ഓട്ടക്കണ്ടം എന്ന സ്ഥലത്തെ 9 കുടുംബങ്ങളില്‍ നിന്ന് 34 പേരാണ് ക്യാമ്പില്‍…
കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടുകിട്ടി
രാജപുരം: കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടുകിട്ടി. പൂടംങ്കല്ല് കാഞ്ഞിരത്തടിയിലെ നാരായണന്‍ രമണി ദമ്പതികളുടെ മകളും എം എസ് സി അഗ്രികള്‍ച്ചര്‍ വിദ്യാര്‍ഥിയുമായ ശ്രീലക്ഷ്മി (26) വീടിന് സമീപത്തെ തോട്ടില്‍ വീണ്…
ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
രാജപുരം : ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ,കേരള പവ്വര്‍ ബോര്‍ഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കരിന്റെ വൈദ്യൂതി നിയമ ഭേദഗതികെതിരെയും , പെട്രോള്‍ വില വര്‍ധനവിനെതിരെയും , സംസ്ഥാന സര്‍ക്കാരിന്റെ പ്രമോഷനുകള്‍…
കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
രാജപുരം: കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സ്‌കൂട്ടര്‍ ചുള്ളിക്കര ടൗണിലൂടെ ഉന്തി കൊണ്ടാണ് സമരം നടത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രുഡോയിലിന്റെ വില കുറഞ്ഞിട്ടു. പെട്രോള്‍ ഡീസലന്റെ വില കുറയ്ക്കാത്തതാണ്…
അഞ്ചാലയിലെ ആനിമൂട്ടില്‍ ജോണ്‍ നിര്യാതനായി
രാജപുരം: കള്ളാര്‍ അഞ്ചാലയിലെ ആനിമൂട്ടില്‍ ജോണ്‍ നിര്യാതനായി.( 70) മൃതസംസ്‌കാരം നാളെ (25. 6. 2020 ) 10:30 ന് ഭവനത്തില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതാണ് .…
എ കെ പി എ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠനത്തിന് സാഹചര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടി വിയും ഡിഷും നല്‍കി
രാജപുരം: എ കെ പി എ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സാഹചര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി രണ്ട് ടി വിയും ഡിഷും അതിനു…
വികലാംഗ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നാടിന് മാതൃകയായ ജെന്‍സണ്‍ കുര്യനെ കാണാന്‍ ഡി .വൈ. എസ്.പി ബാബു പെരിങ്ങോത്ത് വീട്ടിലെത്തി
രാജപുരം: വികലാംഗ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നാടിന് മാതൃകയായ ജെന്‍സണ്‍ കുര്യനെ കാണാന്‍ ഡി .വൈ. എസ്.പി ബാബു പെരിങ്ങോത്ത് വീട്ടിലെത്തി. രണ്ടര വര്‍ഷം മുന്‍പ് വീട്ടിലേക്കുള്ള കാല്‍നടയാത്രയില്‍ ഉണ്ടായ…
