ഷാര്‍ജ: ചുള്ളിക്കര പ്രതീക്ഷ കമ്മിറ്റിയുടെ നേത്യത്വത്തില്‍ 31,05,2019 ഷാര്‍ജ റീം ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ കുടുംബ മീറ്റ് നടത്തി. ചടങ്ങില്‍ 50 ഓളം ആളുകള്‍ പങ്കെടുക്കുകയും,, എസ് എസ് എല്‍ സി പരീക്ഷയില്‍ 2018-2019 കാലയളവില്‍…
രാജപുരം തിരുകുടുംബ ഫൊറോനാ ദേവാലയത്തിലെ വരും വര്‍ഷത്തേക്കുള്ള കൈക്കാരന്മാര്‍ സേവനം ആരംഭിച്ചു
രാജപുരം: മലബാര്‍ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായ രാജപുരം തിരുകുടുംബ ഫൊറോനാ ദേവാലയത്തിലെ വരും വര്‍ഷത്തേക്കുള്ള കൈക്കാരന്മാരായി ഷാജി ചാരാത്ത്, സജി മാത്യു ഒരപ്പങ്കല്‍, എം ജെ അബ്രഹാം മുളവനാല്‍ എന്നിവരെ പൊതുയോഗം തിരഞ്ഞെടുക്കുകയും. ഇന്ന് ഞായര്‍…
കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച യുവാവ് തന്റെ ജീവന്‍ തിരിച്ചു കിട്ടാനായി നിങ്ങളുടെ മുന്നില്‍ കരുണതേടുന്നു
.സന്ദീപ് ചെറിയാനെ സഹായിക്കാന്‍ താങ്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. Account No. 10800100228965. ഫെഡറല്‍ ബാങ്ക് രാജപുരം ബ്രാഞ്ച് . IFSV CODE : FDRL0001080. ഫോണ്‍: 9496049748, 9847606546.,9447956184
രാജപുരം ഹോളിഫാമിലി ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യര്‍ത്ഥി സംഘടനയുടെ ദുബായ് ,ഷാര്‍ജ ,അജ്മാന്‍ യൂണിറ്റി സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം
ദുബായ്; രാജപുരം ഹോളിഫാമിലി ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യര്‍ത്ഥി സംഘടനയുടെ ദുബായ് ,ഷാര്‍ജ ,അജ്മാന്‍ യൂണിറ്റി സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം സ്‌നേഹത്തിന്റെയും , ത്യാഗത്തിന്റെയും , സാഹോദര്യത്തിന്റെയും സന്ദേശം നല്‍കി . 10.05.19 നു ദുബായ്…
ശ്രീലങ്കയില്‍മരണപ്പെട്ടവര്‍ക്കായി ഒടയംചാല്‍ ക്‌നാനായ പള്ളിയില്‍ അനുസ്മരണ പ്രാര്‍ത്ഥന നടത്തി
ഒടയംചാല്‍: ശ്രീലങ്കയിലെ തീവ്രവാദി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കായി ഒടയംചാല്‍ ക്‌നാനായ പള്ളിയില്‍ നടത്തിയ അനുസ്മരണ പ്രാര്‍ത്ഥനക്ക് വികാരി ഫാ. ജോസ് മാമ്പുഴക്കല്‍ നേതൃത്വo നല്‍കുന്നു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുസ്മരണ…
കള്ളര്‍ സെന്റെ താമസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ കള്ളര്‍ സെന്റെ താമസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിന് നാളെ കൊടിയേറും
കള്ളര്‍: സെന്റെ താമസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിന് നാളെ കൊടിയേറും. 2019 ഏപ്രില്‍ 25 മുതല്‍ 28 വരെയാണ് പ്രധന തിരുന്നാള്‍. 26,04, 2019 വെള്ളിയാഴ്ച വൈകുന്നേരം 5മണിക്ക് വികാരി…
കോട്ടയം അതിരൂപത ഫുട്ബോൾ ടൂർണമെന്റ് സ്വാഗതസംഘം രൂപീകരിച്ചു
രാജപുരം: കെ സി വൈ എല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ രൂപത തല ഫുട്‌ബോള്‍ മത്സരം രാജപുരത്ത് കോട്ടയം അതിരൂപത ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സ്വാഗത സംഘം മാര്‍ .ജോസഫ് പണ്ടാരശ്ശേരിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചു. രാജപുരം…
വര്‍ഷങ്ങളായി ഇടവക ദേവാലയം കാണാതെ കിടപ്പിലായ രോഗികള്‍ളെ ദേവാലയത്തിലെത്തിച്ച് കുമ്പസാരിപ്പിച്ചു രാജപുരം കെ.സി.വൈ.എല്‍ യുവാക്കള്‍
രാജപുരം: വര്‍ഷങ്ങളായി ഇടവക ദേവാലയം കാണാതെ കിടപ്പിലായ രോഗികള്‍ളെ ദേവാലയത്തിലെത്തിച്ച് കുമ്പസാരിപ്പിച്ചു രാജപുരം കെ.സി.വൈ.എല്‍ യുവാക്കള്‍.സാധാരണ കിടപ്പുരോഗികളെ വികാരിയച്ഛന്മാര്‍ വീട്ടിലെത്തി കുമ്പസാരിപ്പിക്കുകയാണ് പതിവ്. എന്നാല്‍ രാജപുരം ഇടവകയിലെ കിടപ്പ് രോഗികളുടെ അവരുടെ പ്രിയപ്പെട്ട ദേവാലയത്തില്‍…
റാണിപുരം പള്ളിയില്‍ കുരിശിന്റെ വഴി നടത്തി
റാണിപുരം: റാണിപുരം പള്ളിയില്‍ കുരിശിന്റെ വഴി നടത്തി. പന്തിക്കാലില്‍ നിന്ന് റാണിപുര പള്ളിയിലേക്ക് ഫാ.ജോയി ഊന്നുകല്ലേലിന്റെ നേത്യത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ കുരിശിന്റെ വഴി നടത്തിയത്.
രാജപുരത്തു വച്ച് നടത്തപ്പെടുന്ന ഫുടബോള്‍ ടൂര്‍ണമെന്റിന്റെ ഫണ്ട് ശേഖരണത്തിന്റെ ഉത്ഘാടനം നടത്തി
രാജപുരം: കെ സി വൈ എല്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചു മെയ് 1 ,2 തിയ്യതികളില്‍ രാജപുരത്തു വച്ച് നടത്തപ്പെടുന്ന കോട്ടയം അതിരൂപത ഫുടബോള്‍ ടൂര്‍ണമെന്റിന്റെ ഫണ്ട് ശേഖരണത്തിന്റെ ഉത്ഘാടനം ശ്രീ ജെന്നി കിഴക്കേപുറത്തില്‍ നിന്നും…
